” എടീ ….. നിന്നെ …. ”
അവൾ തന്റെ കൈ തടഞ്ഞത് കണ്ടതും അവൻ വേഗത്തിൽ തന്റെ ഇടത് കൈ കൊണ്ട് ദക്ഷയുടെ മുടിയ്ക്ക് കുത്തിപ്പിടിച്ച ശേഷം അവളുടെ ഒരു കൈ പുറകിലേക്ക് ചേർത്ത് പിടിച്ചു ….
” ഹ …. ഹ … ഈ രാഹുലാരാന്ന് കാണിച്ചു തരാമെടി …. ”
അവൻ വെറി പൂണ്ട് പുലമ്പി ….
” എന്റെ ചേച്ചിയെ വിടെടാ …. ”
അനു അതും പറഞ്ഞ് കൈകൾ കൊണ്ട് അവന്റെ ദേഹത്തിട്ടടിച്ചു . പക്ഷെ ഉടനെ തന്നെ അവന്റെ കൂടെയുണ്ടായിരുന്ന അര്യനവളെ പിടിച്ച് മാറ്റി … ചുറ്റിലും നിൽക്കുന്ന സാധാരണക്കാർ വെറും കാഴ്ചക്കാരെപ്പോലെ നോക്കി നിൽക്കുകയേ ചെയ്തുള്ളൂ …..
……………………..
ഇതേ സമയം ….
മത്സരക്കളത്തിന് വടക്ക് വശത്ത് ….
നേരത്തെ സാവധാനം ഇഴഞ്ഞ് നീങ്ങിയ ആ ലോറികൾ അവിടെ എത്തിക്കഴിഞ്ഞിരുന്നു ….
” ആ നിങ്ങളാണോ അറുമുഖൻ ഗൗണ്ടർ പറഞ്ഞ
മാണിക്യൻ …. ? ”
ഒരാൾ അവനോടായ് ചോദിച്ചു …
” ആമ അണ്ണാ . അത് നാൻ താൻ … നീങ്കെ ? ”
” ഞാൻ വാസു , ഇവിടെ കുതിരകളുടെ ചുമതലയൊക്കെ എനിക്കാ .. അവറ്റകൾക്ക് തൊഴുത്തും മറ്റും ഇവിടെത്തന്നെ ശരിപ്പെടുത്തിയിട്ടുണ്ട് … അഹാരവും മറ്റ് സൗകര്യങ്ങളുമൊക്കെ കൊട്ടാരം വകയാ … നിങ്ങൾക്കും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട് … ”
അയാൾ പറഞ്ഞു …
” റൊമ്പ നൻട്രി അണ്ണോ …. ”
മാണിക്യൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു …
” കുതിരകളൊക്കെ ഏകദേശം ഒരു ദിവസമായി ലോറിയിലല്ലേ … ഇനി അവയെ ലായത്തിലേക്ക് മാറ്റുന്നതാ നല്ലത് … അതിന് വേണ്ട ജോലിക്കാരൊക്കെയുണ്ട് ഇവിടെ … ”
Pazheee alkar arum ippo illa lle 🙂
Waiting
Adutha part eppoya
Pranaya rajayude കാമുകി evida kittum arikengilum ariyumo??
SUPER BRO EPPOZHA VAYIKKAN TIME KITTIYE SUPER , NEXT PART UDANE UNDAKUMOOOO
Bro next part eppozhan varunnath
Waiting ikkada 😘😘😘
Next part ennu undakum brooo
Baaki eppo varum
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Baaki ekkada babu gaaru
Telugu vallaki ikkada em pani babu
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁
സൂപ്പർ ബ്രോ.🥰പെട്ടെന്ന് തീർന്ന പോലെ.. കർണനെ.തിരിച്ചുകൊണ്ടുവന്നതിൽ.സന്തോഷം ♥️♥️