പെട്ടെന്ന് ….
ഒരു വളവ് തിരിഞ്ഞതും അവന്റെ ബൈക്കിന് മുന്നിലേയ്ക്ക് ഒരാളെടുത്ത് വട്ടം ചാടിയതും ഒരുമിച്ചായിരുന്നു … വളവിൽ വേഗത അൽപ്പമൊന്ന് കുറയ്ച്ചതു കൊണ്ട് വഴുതി വീഴാതെ ടയറുകൾ ഉരഞ്ഞ് നീങ്ങിക്കൊണ്ട് ആ അപരിചിതന് മുന്നിലായി തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ബൈക്ക് ചെന്ന് നിന്നു …..
” വളവിൽ റോഡ് ക്രോസ് ചെയ്യുമ്പോ ഒന്ന് നോക്കണ്ടെ വണ്ടി വല്ലോം വരുന്നുണ്ടോ എന്ന് … ഭാഗ്യത്തിന് ഒന്നും പറ്റിയല്ല …. ”
ശബ്ദമുയർത്തിക്കൊണ്ട് അവൻ പറഞ്ഞു , അപ്പോഴാണ് ആ അജ്ഞാതൻ മുഖമുയർത്തി അവനെ നോക്കിയത് ….
ഒരു അൻപത് അൻപത്തഞ്ച് വയസ്സ് തോന്നിക്കുന്ന ഒരാൾ …. താടിയും തലമുടിയുമൊക്കെ നീട്ടി വളർത്തി അൽപ്പമൊന്ന് ശോഷിച്ച ശരീരവുമായി ഒരാൾ … ധരിച്ചിരിക്കുന്നത് പഴകിയ വസ്ത്രം , നഗ്നമായ പാദങ്ങൾ , കയ്യിലായി എന്തോ പൊതിഞ്ഞ് വച്ച ഒരു ചെറിയ സഞ്ചിയും …..
ദയനീയമായ അയാളുടെ നോട്ടം കണ്ടതും ആദിയുടെ ഉള്ളൊന്ന് നടുങ്ങി …..
” വിശക്കുന്നു …. എന്തെങ്കിലുമുണ്ടോ കഴിക്കാൻ …. വല്ലതും കഴിച്ചിട്ട് മൂന്ന് നാളായി …. ”
ദയനീയമായി അയാൾ അവനെ നോക്കി പറഞ്ഞു , എന്തോ ആ ശബ്ദം കേട്ടതും അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി … അവൻ വേഗം റോഡിന്റെ വശത്തായി ബൈക്ക് വച്ച ശേഷം ചുറ്റിലും നോക്കി , തൊട്ടപ്പുറത്തായി ഒരു ചെറിയ തട്ടുകട കണ്ടതും ….
” നിങ്ങള് വാ …. ”
ആദി അതു പറഞ്ഞ് അയാളെയും കൂട്ടി മുന്നോട്ട് നടന്നു …
Pazheee alkar arum ippo illa lle 🙂
Waiting
Adutha part eppoya
Pranaya rajayude കാമുകി evida kittum arikengilum ariyumo??
SUPER BRO EPPOZHA VAYIKKAN TIME KITTIYE SUPER , NEXT PART UDANE UNDAKUMOOOO
Bro next part eppozhan varunnath
Waiting ikkada 😘😘😘
Next part ennu undakum brooo
Baaki eppo varum
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Baaki ekkada babu gaaru
Telugu vallaki ikkada em pani babu
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁
സൂപ്പർ ബ്രോ.🥰പെട്ടെന്ന് തീർന്ന പോലെ.. കർണനെ.തിരിച്ചുകൊണ്ടുവന്നതിൽ.സന്തോഷം ♥️♥️