⚓️OCEAN WORLD🔱- ദേവാസുരൻ. EP-1 [Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜 ] 2241

Views : 103489

⚓️OCEAN WORLD🔱

ദേവാസുരൻ

 

By:Demon king

edited by: rahul pv

 

Previous Part

സഹൃദ കൃതാവായ നാട്ടു കാരെ…..

Ocean world ഇവടെ ആരംഭിക്കാൻ പോവുകയാണ്….

പേജ് ഒക്കെ നന്നായി റബ്ബർ പോലെ നീട്ടി ആണ് വച്ചിരിക്കുന്നത്….

അതോണ്ട് കുറഞ്ഞു പോയെന്ന് പറയല്ലേ പുള്ളേ…..

ഞമ്മള് കുറച്ചു ഫന്റാസി കലർത്തി കഥകൾ എഴുതുമായിരുന്നു….

സാമ്പാറിൽ മത്തി ഇടണത് പോലെ 🤪

പക്ഷെ ഇത് മുയോൻ മീൻ കറി ആണ്….

ഇന്ദ്രനും പാറുവും രാഗേന്ദുവും നന്ദുവും ഒന്നും വരത്തില്ല…..

എല്ലാം വെള്ളത്തിന്റെ അടിയിൽ ആണ്….

അതുപോലെ തന്നെ നമ്മൾ കണ്ട് വരുന്ന ശമ്പു, ശശി, അജയൻ, അഖിൽ, pv എന്നീ ഊള പേരുകൾ ഇതിൽ വരില്ല….

എല്ലാം വെറൈറ്റി ആയിരിക്കും….

കൊള്ളുമോ കൊള്ളില്ലേ എന്നൊക്കെ വായിച്ചിട്ട് പറ…

എന്തായാലും. ദേവാസുരൻ വായിക്കാത്തവർ ഇത് വായിക്കരുത്. എന്ന് ഞാൻ പറയില്ല….

പക്ഷെ ഇത് വായിച്ചാൽ ഉറപ്പായും ദേവാസുരനും വായിക്കണം….

ഇല്ലേൽ പൊറോട്ടയും ചട്ടിണിയും പോലെ ആവും 😂

ഓർക്കുക…..

ഇത് ദേവാസുരൻ എന്ന കഥയിലെ ഒരു ഭാഗം മാത്രമാണ്….

Rey ഹാന്റെ കഥ പറയുന്ന കഥ 🤪

അതികം പാർട്ടുകൾ ഒന്നും ഉണ്ടാവില്ല….

2 അല്ലെങ്കിൽ 3 പാർട്ടുകൾ കൊണ്ട് അവസാനിക്കും….

എന്നിട്ട് വേണം s2 തുടങ്ങാൻ 😄

അപ്പൊ പുരുഷു എന്നെ അനുഗ്രഹിക്കണം….


Recent Stories

226 Comments

  1. അമരേന്ദ്ര ബാഹുമോൻ 😎

    Orupad ishtamayi

    Pettann adutha part konduvaruka

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      നോക്കട്ടെ 😂

  2. മനോഹരം DK

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം രുദ്രാ ❤❤❤

  3. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    പോളിചു

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      🥰🥰🥰🥰

  4. ചെകുത്താൻ കുട്ടി

    അതി മനോഹരം….നന്നായിരുന്നു സുഹൃത്തേ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം മുത്തേ ❤

  5. Super 💓💓💓

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം ❤❤

  6. മാത്തപ്പൻ

    💞💞💞💞💞💞💞💞

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      🔥🔥🔥🔥

  7. പഴയ സന്യാസി

    ♥️♥️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം ❤

  8. തന്റെ ലൈഫ് ഓഫ് പൈൻ എന്ന കഥക്ക് ശേഷം ഇതാണ് വായിക്കുന്നത് എന്തായാലും സംഭവം കളർ ആയിട്ടുണ്ട് ❤❤ പക്ഷെ LOP is,🔥🔥

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😄😄😄😄😄
      മനുവിനെ ഒന്നുകൂടെ കൊണ്ടുവന്നാലോ 🤪

  9. Dear DK

    ഒന്നും കൂടെ അങ്ങു വയ്യിച് ..സംഭവം കിടു ആണ്..

    വിത്💕💚❤️
    കണ്ണൻ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      കണ്ണാ….❤❤❤

  10. ഇത് സിനിമ കണ്ടതിന്റെ അപ്പുറമായി പോയി.

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം മുത്തേ ❤❤

  11. Ithipo aquaman ano Thor ano got ano.. Onum angot manasilavunnillallo😂

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      എല്ലാം ഉണ്ട് 😂😂😂

  12. Demon സേട്ടൻ ❣️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം ❤

  13. 🐯ടൈഗർ ബിസ്ക്കറ്റിനെ സ്നേഹിച്ച കുഞ്ഞാവ 👼🏻

    ചെത്തായി… നിക്ക് ഈ കഥ ഇഷ്ടപ്പെട്ടില്ല… സത്യം…

    ഞാൻ ഒരിക്കലും നൊണ പറയുല്ല…

    പിന്നെ വല്യേരു കുറവുണ്ട്… അത് ഉണ്ടഞ്ഞേ സൂപ്പർ ആയേനെ…. ശെരിക്കും….!

    ആ മൂന്ന് വല്യേ തിമിംഗലം ഉണ്ടല്ലോ അതിൽ ഒരണത്തിനെ odin ചേട്ടായിക്ക് പിടിച്ച് വറുക്കായിരുന്നു

    ന്റെ കയ്യിൽ കുറച്ച് നല്ല കിടിലൻ മസാല കൂട്ടുണ്ട് അമ്മ പറഞ്ഞ് തന്നതാ

    അത് പുരട്ടി മൂന്നണത്തിൽ വാലിയെ തിമിഗലത്തെ പിച്ച് ചുട്ടെടുക്കായിരുന്നു

    ഹോ… കൊതിയാവുന്നു 😋

    ഇതൊക്കെ ചേർത്തിരുന്നേൽ എനിക്ക് ഇഷ്ട്ടായെന്നെ….

    പിന്നെ അടുത്ത പാർട്ടിൽ റേഹാൻ വാവക്ക് ടൈഗർ ബിസ്ക്കറ്റ് കൊടുക്കണേ

    എന്നാലേ ശക്തി കിട്ടു… ടാറ്റാ ഞാൻ പോവാ…

    നാളെ ഓൺലൈൻ ക്ലാസ്സുണ്ട് മൂന്നിൽ അല്ലെ കൊറേ പഠിക്കാൻ ഉണ്ട്

    1. വിക്രമാദിത്യൻ

      വാഴ 😂😂😂😂

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        ഡേയ് 😂😂😂😂

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അനക്ക് ഞമ്മള് പാമ്പിനെ പൊരിച്ചു തരാടാ….😂😂😂😂

      എന്റെ മീനിനെ തൊട്ടാ ആ കൈ ഇങ് എടുക്കും ഞാൻ 😂😂😂

      1. എനിക്കിഷ്ട്ടല്ല….

        1. പുള്ളാരെ പേടിപ്പിക്കുന്നോ… കൂറേ…

    3. സംഭവം (🐯ടൈഗർ ബിസ്ക്കറ്റിനെ സ്നേഹിച്ച കുഞ്ഞാവ 👼) ആണ് പേരെങ്കിലും തിമിംഗലത്തെ പൊരിക്കാനാണ് കൊതി.

      🤣🤣🤣🤣🤣🤣

  14. ❣️❣️❣️❣️❣️❣️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ❤❤❤❤

  15. കാട്ടുകോഴി

    ഇത് വരെ ഞാൻ വായിച്ചതാ
    എനിക്ക് ഇനി വേണ്ടത് ഇതിന് ശേഷം ഉള്ള ഭാഗം ആണ് സേട്ടാ…..

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അതെഴുതണം സേട്ട ❤

      1. കാട്ടുകോഴി

        കട്ട WAITING ആണ് സേട്ടാ…………

  16. ആർക്കും എന്നോട് ദേഷ്യം ഇല്ലല്ലോ ല്ലേ….😂😂😂

    1. 𝒫𝓇𝒶𝓃𝒶𝓋 𝒫𝓇𝒶𝓈𝒶𝓃𝓃𝒶𝓃

      ഏയ്…

      💣💣💣💣💣

      1. Ithipo aquaman ano Thor ano got ano.. Onum angot manasilavunnillallo😂

        1. Nite കയിൽ ചുറ്റിക അല്ലേ….എൻ്റെ കയ്യിൽ bunny mannte mazhu ഉണ്ട്..😂⛏️⛏️⛏️⛏️

        2. 𝒫𝓇𝒶𝓃𝒶𝓋 𝒫𝓇𝒶𝓈𝒶𝓃𝓃𝒶𝓃

          ആഹ് കൊള്ളാം.

          ആയുധം ഉള്ള സ്ഥിതിക്ക് ഒരു പാർട്ടി രൂപീകരിക്കാം 🤣🤣🤣

          1. 𝒫𝓇𝒶𝓃𝒶𝓋 𝒫𝓇𝒶𝓈𝒶𝓃𝓃𝒶𝓃

            അല്ല, ഒരു വഴിക്കു പോണേണല്ലോ, അതു കൊണ്ട് പറഞ്ഞതാപ്പാ 🙏.

            മാപ്പു തരു മഹാനിതേ 🙏

          2. ചുറ്റികയും കയ്യും പിന്നെ ഒരു താമരയും….

            ഹയ്യാ പൊളി 😂

          3. 𝒫𝓇𝒶𝓃𝒶𝓋 𝒫𝓇𝒶𝓈𝒶𝓃𝓃𝒶𝓃

            അതു വിപ്ലവം സൃഷ്ടിക്കും.

            അവസാനം നിന്റെ കഥ പോലെ Ocean world തുടങ്ങേണ്ടി വരും 🤣🤣🤣

  17. ഇതിൽ അവിടെ ഇടതാ ഭാഗം ഉണ്ടല്ലോ DK… Appol onnudi ഇവിടെ വായിക്കാം…

    1. അവടെ 9 മണിക്ക് വരും

      1. രാഹുൽ പിവി

        Ok സാർ

          1. രാഹുൽ പിവി

            എല്ലാം സാറിൻ്റെ അനുഗ്രഹം 🤗

    2. Njan ethu chodikan erikukayayirunu……

  18. രാഹുൽ പിവി

    ❤️

    1. നിന്റെ റബ്ബർ ഷീറ്റിന്റെ കനം ഉള്ള കമെന്റ് എവടെ 😡😡😡

  19. ❤️❤️❤️❤️

  20. 3rd 😎

    1. എന്നെ നോക്കണ്ട.

      ഞാനിപ്പോ കഥ വായിക്കില്ല.

      ആദ്യഭാഗം വായിക്കട്ടെ. 🙏🙏

        1. 𝒫𝓇𝒶𝓃𝒶𝓋 𝒫𝓇𝒶𝓈𝒶𝓃𝓃𝒶𝓃

          അടുത്ത ആഴ്ചക്കുള്ളിൽ നോക്കാം.

          അല്ലാതെ ഇത്രയും പാർട്ട്‌ ഞാനെന്തു ചെയ്യാനാണ് 😭😭

          1. 𝒫𝓇𝒶𝓃𝒶𝓋 𝒫𝓇𝒶𝓈𝒶𝓃𝓃𝒶𝓃

            ആഹ്. അതു തീരും മുന്നേ, പുതിയത് ഇട്ടു കൂട്ടല്ലേട്ടാ 🙏

          2. Ocean വേൾഡ് കുറച്ചേ കാണു ❤

          3. 𝒫𝓇𝒶𝓃𝒶𝓋 𝒫𝓇𝒶𝓈𝒶𝓃𝓃𝒶𝓃

            ആരോ ചെയ്ത പുണ്യം 😇.

            Ocean world കുറച്ചുള്ളൂ. പക്ഷെ അതു കഴിഞ്ഞാൽ ഇങ്ങള് അടുത്തത് ഇറക്കൂലേ 🤔

          4. അധികമൊന്നും ഇല്ലെടോ…..

            എല്ലാം കൂടെ ഒരു 1m words കാണും 😂

          5. 😭😭😭.

            നിന്നോടൊക്കെ ദൈവം ചോദിക്കും.

            ഇതൊക്കെ കഴിഞ്ഞു ഞാനെപ്പോൾ അപരാജിതൻ വായിക്കാനാ 🙃

    2. 3rd എന്ന് പറഞ്ഞത് തിരിച്ചെടുത്തുട്ടാ 🙏.

  21. ♥️♥️♥️2nd

    1. ❤️❤️❤️❤️

    2. സോറി ടാ അത് ഇക്കാ എടുത്തു 😂😂😂

      1. പ്യാവം 😂😂😂 കമെന്റ് അപ്ഡേറ്റ് ചെയ്താലോ 😂😂😂

    3. ഇല്ല പറ്റില്ല ഇത് എന്റയ 😠

    1. 🥰😈🥰

    2. കുറേ നാളത്തെ ആഗ്രഹമായിരുന്നു dk യുടെ കഥയുടെ ഫസ്റ്റ് കമൻറ് ഇടണമെന്ന്……

      1. യോഗല്യ അമ്മിണിയെ….😂😂😂

        1. Podo psycho……

          1. Njan alarm 🚨🚨 vechu erunatha comment eddaannn😡😡😡😡

  22. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഞാൻ രണ്ട് ദിവസം മുന്നേ കമെന്റ് ഇട്ടു മക്കളെ…😂😂😂

    1. ഇജ്ജ് എന്താ ഇവിടെ 👀👀👀👀

      1. പോടാ തെണ്ടി ടൈം നോക്ക് 8:02👀👀👀

        ഞാനും ചിക്കു വും 8 മണി…

        അഡ്മിൻ നീതി പാലിക്കുക 🙄🙄

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳February 27, 2021 at 8:02 pm
          ഞാൻ രണ്ട് ദിവസം മുന്നേ കമെന്റ് ഇട്ടു മക്കളെ…😂😂😂

          ഓൻ ഇട്ടേക്കണ ഡേറ്റ് നോക്കു ഇക്ക?

          1. ഒന് തെണ്ടി ആണ്… 😂😂😂😂

            ഇതിലും ബല്യ സൈക്കോ വരില്ല.. Det അപ്ഡേറ് ചെയ്തത് ആണ് 😂😂😂

          2. Dkkk 🤬🤬🤬🤬🤬

          3. എന്റെ ജനന തീയതിയിൽ ഞാൻ കമെന്റ് ഇട്ടു മക്കളെ…😂😂😂

          4. ഓഹ് ഡാർക്ക്‌.

            ഇവൻ പൊന്നപ്പനല്ല തങ്കപ്പനാ 🤣

          5. Aa വർഷവും കൂടെ അങ്ങ് മാറ്റി ഇട് psycho

          6. February 9, 2001 at 8:02 pm
            ഞാൻ രണ്ട് ദിവസം മുന്നേ കമെന്റ് ഇട്ടു മക്കളെ…

            Poliiiii……….

          7. അന്റെ വല്ലാത്തൊരു കമന്റ്‌ ആയി പോയി 🙏

          8. 2001 ആക്കിയിട്ടുണ്ട് 😂😂😂

          9. സത്യത്തിൽ എന്തോ കാര്യമായി പറ്റിയിട്ടുണ്ട്

    2. 😞😞😪

    3. Haaa date update cheyuunoo……

    4. 𝒫𝓇𝒶𝓃𝒶𝓋 𝒫𝓇𝒶𝓈𝒶𝓃𝓃𝒶𝓃

      അല്ലാഹ്…

      ഇത് വെറും സൈക്കോ അല്ലട്ടാ…

      വേറെ എനമാണ്..

      Hybrid 🤣

    5. ഡോക്ടറെ കാണിക്കാൻ ഉള്ള സമയം അതിക്രമിച്ചിരിക്കുന്നു…😂😂😂😂

      1. 𝒫𝓇𝒶𝓃𝒶𝓋 𝒫𝓇𝒶𝓈𝒶𝓃𝓃𝒶𝓃

        ഇത് പുതിയ കഥ എഴുതിയതിന്റെ എഫക്ട് ആ.

        പെട്ടെന്നൊന്നും പോവൂലാ 🤣🤣

        1. Anikum anganey thonunuu…..

          1. 𝒫𝓇𝒶𝓃𝒶𝓋 𝒫𝓇𝒶𝓈𝒶𝓃𝓃𝒶𝓃

            ഷാജിയേട്ടാ…….

            ഇവനെയങ്ങു 🔪

          2. വേണ്ട അബു……

      2. തലയിൽ വെള്ളക്ക വീണതാ അത് കാര്യമാക്കണ്ട….

        1. 𝒫𝓇𝒶𝓃𝒶𝓋 𝒫𝓇𝒶𝓈𝒶𝓃𝓃𝒶𝓃

          കിഴി വച്ചു കൊടുക്കാലെ 🤔

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com