♥️ മാലാഖയുടെ കാമുകൻ ? [Mr_R0ME0] 79

 

“”ത്രേസ്യക്കുട്ടി…. ഗുഡ് മോർണിംഗ്….””

 

പുറകിലൂടെ കെട്ടി പിടിച്ചായിരുന്നു, സ്നേഹപ്രേകടനം….

 

“”ഓഹ്… കൊല്ലുവോ കാ‍ന്താരി നീയന്നെ…””

 

“”എന്നതാ ത്രേസ്യുട്ടി… സ്നേഹം കൊണ്ടെല്ലായോ..””

 

“”ഉവ്വ ഉവ്വേ…””

 

“”ഞാൻ പോകുവാ….. വൈകിട്ട് നേരത്തെ എത്തും…””

 

“”അമ്മാമ്മേടെ കാന്താരി പോയിട്ട് വായോ…””

 

അതും പറഞ്ഞ് ആരതിയുടെ നെറ്റിയിൽ ഒരു മുത്തം.. നൽകി വിട്ടു….

 

 

ആരതി നേരെ പുറത്തേക്ക് നടന്നു… വീടിന്റെ മുന്നിലുള്ള രണ്ട് പ്രാവുകളുടെ ശില്പങ്ങൾ ഉണ്ടായിരുന്നു… ആരതി ഗേറ്റ് കടന്നതും ആ ശില്പങ്ങൾ അവിടെ നിന്നും പറന്നു….

6 Comments

  1. എഴുത്തുകാരാ ജീവിച്ചിരുപ്പുണ്ടെൽ ഇതിന്റെ ബാക്കി താ…

  2. വായിക്കാം

  3. നന്നായിട്ടുണ്ട് ?

  4. 1st❤?❤?❤

Comments are closed.