വിളിച്ചത് ഇഷ്ടപ്പെടാത്തോണം ചിണുങ്ങികൊണ്ട് അവൾ വീണ്ടും മൂടി പുതച്ച് കിടന്നു….
“”അമ്മു… എണീറ്റില്ലേ…. നീ…
…… ഓഹ്… ഇവളെ കൊണ്ട് തോറ്റല്ലോ എന്റെ കൃഷ്ണാ…..””
അതും പറഞ്ഞ് ശ്രീദേവി റൂമിലേക്ക് ചെന്നു… ചെല്ലുമ്പോ കണ്ടത് മൂടി പുതച്ചു കിടക്കുന്ന ആരതിയെയാണ്…
“”അമ്മു… നീ എണീക്കുന്നോ… ഞാൻ ചൂരലെടുക്കുന്നോ………””
“”ഓഹ്… എന്റെ അമ്മേ ഞാനെന്താ കൊച്ചു കുട്ടിയാണോ,,, ചൂരൽ കൊണ്ട് തല്ലാൻ…… നാല് കൊല്ലം മുന്ന് വാങ്ങിയ ചൂരലിനാ ഇത്രേം വലിയ ബിൽഡ്പ്പ്….””
അതും പറഞ്ഞുകൊണ്ട്.. ആരതി റെഡിയാകാൻ പോയി…..
“”എന്റെ ദൈവമേ… പത്തിരുപത്തി മൂന്ന് വയസ്സ് ആകാറായി…… ഒരു മാറ്റവും ഇല്ലല്ലോ….””
അമ്മ ആന്മഗാതം പറയുന്നത് ഡോറിന്റെ മറുഭാഗത്ത് നിന്ന് കേൾക്കുന്നുണ്ടായിരുന്നു..
ഒരു കൊഞ്ഞനവും കുത്തി വീണ്ടും ബ്രഷ് ചെയ്യാൻ തുടങ്ങി…
റെഡിയായി ലൈറ്റ് ഗ്രീൻ ചുരിദാറും ധരിച്ച്.. ആരതി അടുക്കളയിലോട്ട് നടന്നു….
“”അമ്മക്കുട്ടി…… ദോശ……””
എഴുത്തുകാരാ ജീവിച്ചിരുപ്പുണ്ടെൽ ഇതിന്റെ ബാക്കി താ…
വായിക്കാം
നന്നായിട്ടുണ്ട് ?
❤️
???
1st❤?❤?❤