☠️കാളിയാനം കൊട്ടാരം☠️ 2
Author : ചാണക്യൻ
[ Previous Part ]
(കഥ ഇതുവരെ)
“നമുക്ക് നോക്കാ ഇച്ചാ….. വെയിറ്റ് മോനുസേ”
ജെനി അതു പറഞ്ഞു കഴിഞ്ഞതും അലക്സ് അവളുടെ ടോപിന് വെളിയിലൂടെ അണിവയറിലേക്ക് മുഖം പൂഴ്ത്തിയിട്ട് ചുംബിച്ചു.
അസ്ഥാനത്തുള്ള അവന്റെ പ്രവർത്തിൽ ഞെട്ടി പോയ ജെനിഫർ അലക്സിന്റെ ചെവിയിൽ പിടിച്ചു തിരിച്ചു.
“ആഹ് വിടടി കോപ്പേ ”
അലക്സ് വേദനയോടെ കണ്ണുകൾ ചിമ്മി.
“പിന്നല്ലാതെ സ്ഥലകാലബോധം ഇല്ലാതെയാണോ ഇച്ഛ ഇതൊക്കെ? പാർക്കിൽ ആണെന്നുള്ള ബോധം എങ്കിലും വേണ്ടേ?”
അവൾ ഒരു അധ്യാപികയെ പോലെ ശുണ്ഠിയോടെ പറഞ്ഞു.
“സോറി ജെനികുട്ടി ഇനി ഇത് ആവർത്തിക്കില്ല.”
“ഹ്മ്മ് അങ്ങനയാൽ മതി.”
പറഞ്ഞു തീർന്നതും ജെനി കൈ പിൻവലിച്ചു.
അവൾ പൊന്നാക്കിയ ചെവി തിരുമ്മിക്കൊണ്ട് പിണക്കത്തോടെ അലക്സ് മുന്നിൽ നടന്നു.
പിന്നാലെ അവളും.
(തുടരുന്നു)
.
.
.
തിരികെ ഫ്ലാറ്റിലേക്ക് വരവേ അലക്സ് സമാധാനത്തോടെ ബുള്ളറ്റ് ഓടിച്ചു.
തന്റെ പ്രിയതമയുടെ സാന്നിധ്യം അവന് വല്ലാത്ത ആശ്വാസമാണ് നൽകിയത്.
അപ്പോഴും ജെനി അവന്റെ വയറിൽ കൈകൾ പിണച്ചു വച്ചു പുറം കാഴ്ചകൾ കാണുകയായിരുന്നു.
ബുള്ളറ്റിൽ ജെനിയുടെ ഒപ്പമുള്ള യാത്രയാണ് അലക്സിനു ഈ ലോകത്ത് ഏറ്റവും കൂടുതൽ അവിസ്മരണീയമായ മുഹൂർത്തം.
അവളുടെ സന്തോഷമാണ് എന്നും അവന് വലുത്.
എന്നും തന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കാൻ അവൾ കൂടെ വേണമെന്ന ഒറ്റ അഭിലാഷമേ തനിക്ക് ഈ ലോകത്തുള്ളൂ.
കാരണം അലക്സ് അവളെ അത്രയധികം സ്നേഹിക്കുന്നു.
Polichu chettayi superb ❤️❤️❤️❤️❤️
ബ്രോ പൊളിച്ചു
Nannayirunnu ee part mashaaa ???? enimuthal nadanum villanum ayulla yudham ayirikkumllee??? ath kannan wait chayane adutha partne okk ??? appo waiting for next part???
ബ്രോ നന്നായിരുന്നു അലക്സ് ശക്തനായ ആരാളാണെന്ന് മനസിലായി. ജെനിയുടെയും അവന്റെയും റൊമാൻസ് ഗംഭീരം. മുമ്പിലുള്ള barriers നെ അലക്സ് ന് നേരിടാൻ സാധിക്കട്ടെ. വെയ്റ്റിംഗ് ഫോർ നെക്ട് ?❣️❣️❣️❣️
Ethra pettennaa track mariye eni palathum pratheekshikam…. keep going ✌️
വശീകരണ മന്ത്രം എപ്പോൾ വരും ഈഗിർളി വെയിറ്റ്
@Holy…..
വശീകരണം ഇപ്പോഴേ ഇല്ലാട്ടോ…… കുറച്ചു ലേറ്റ് ആവും….
വേറൊരു കഥ വരാനുണ്ട്….. അത് കഴിഞ്ഞേ ഉണ്ടാകൂ….
നന്ദി ബ്രോ ❤️?
കൊള്ളാം നന്നായിട്ടുണ്ട് ബ്രോ വശീകരണമന്ത്രവുമായ എന്തോ ഒരു സാമ്യം ഉള്ളതായി തോന്നുന്നു എന്നാലും തീം വ്യത്യസ്തമാണ് തുടക്കം എല്ലാം കിടുക്കി ഇനി എന്താണ് എന്നറിയാൻ കാത്തിരിക്കുന്നു ഒപ്പം മൂന്ന് കഥയും ഒരുപോലെ അതേ ഫീലിൽ കൊണ്ട് പോകാൻ കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു
With?
@sidharth…….
ബ്രോ കുറെ ആയല്ലോ കണ്ടിട്ട് സുഖമല്ലേ ?
എന്തൊക്കെയുണ്ട് വിശേഷം?
വശീകരണവുമായി ഇതിന് ബന്ധം ഇല്ലാട്ടോ…… ശരിക്കും കഥ ഒരു ട്രാക്കിൽ എത്തിയിട്ടില്ല….. അന്നേരം മനസിലാവും രണ്ടും വേറെ കഥയാണെന്ന്…
പിന്നെ രണ്ടിലും മന്ത്രവാദം ഉണ്ട് ?
മൂന്നു കഥകൾ ഒരേ പോലെ എഴുതുന്നുണ്ട്……
ആശംസകൾക്ക് ഒത്തിരി നന്ദിയുണ്ട് കേട്ടോ…..
അടുത്ത പാർട്ട് വേഗം തന്നെ ഇടാവേ…
ഒത്തിരി സ്നേഹം…
നന്ദി മുത്തേ ❤️
Athe stalathinte name dooram , traveling line elllaam mismatch aanu maashe , nileswar to choyyamkodu 10mts distance by car , and atrayum old aaayoru kotttaaram aaa area yil illllaaa ,,, athe oru negative enikku thonniyulllu , baaaki story adipoli , waiting for next part,,,, athey itrayum paranjathu aaaa stalathu Janichu valarnnathu kondaaa ttto ,,, Kattan waiting bro for next part
@Aneesh…….
ഒത്തിരി സന്തോഷം ബ്രോ…… ആ ഏരിയയിൽ ഉള്ള ആരേലും കഥ വായിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു….. പക്ഷെ ഇപ്പൊ സന്തോഷമായി കേട്ടോ….
പിന്നെ നീലേശ്വരം to ചോയംകോട് വരെ എത്താനുള്ള ടൈം ഞാൻ കഥയിൽ എഴുതിയോ എന്ന് ഓർമയില്ല…..
ഒന്നൂടെ നോക്കിയിട്ട് പറയാം….
കാളിയാനം ആണോ ബ്രോയുടെ വീട്? ?
കൂടോൽ ആണ് എന്റെ റിലേറ്റീവ്ന്റെ വീട്…… അപ്പൊ അങ്ങോട്ടേക്ക് ഇടയ്ക്കിടെ വരാറുണ്ട്….
അന്നേരം തൊട്ട് കേൾക്കുന്ന പേരാണ് കാളിയാനം ?
ആ പേര് വല്ലാതേ ഇഷ്ട്ടായി…… ശരിക്കും തലക്ക് പിടിച്ചു….
പിന്നെ ഞാൻ ഈ കഥ എഴുതുമ്പോ കൊട്ടാരത്തിനായി ഒരു പേരിടേണ്ടി വരേണ്ടി വന്നതു കൊണ്ട് കാളിയാനം എന്നിട്ടു…..
അവിടെ കൊട്ടാരം ഒന്നുമില്ലെന്ന് എനിക്ക് അറിയാം ?
ഞാനും അവിടുന്ന് കുറച്ചു ദൂരെയായി ഒരു അതിർത്തി ഗ്രാമത്തിൽ ആണ് താമസം……..
പിന്നെ അതിലുള്ള ബ്രഹ്മ ഗിരി നിരകളിലുള്ള യക്ഷിക്കാവ് അത് കൊട്ടഞ്ചേരി ആയിട്ടാണ് ഉദേശിച്ചത്….
അവിടാണ് എന്റെ വീട് ?
വേറെന്തെലും മിസ്റ്റേക്ക് ഉണ്ടേൽ ശരിയാക്കാം കേട്ടോ….
ഒത്തിരി സന്തോഷം കഥ വായിച്ചതിന്….
ഒത്തിരി സ്നേഹം…
നന്ദി ബ്രോ ❤️
❤❤❤❤
@നിധീഷ്….. സ്നേഹം ബ്രോ ❤️
കമന്റ് കുറഞ്ഞൂന്നും പറഞ്ഞ് എഴുതാതിരിക്കല്ലെ. സൂപ്പർ മച്ചാനെ.
അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്
@കൊച്ചിക്കാരൻ…..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്….
കമന്റ് കുറഞ്ഞാലും എഴുത്ത് നിർത്തില്ല കേട്ടോ ?
ഉറപ്പ്….
ഒത്തിരി സ്നേഹം….
നന്ദി ബ്രോ ❤️
machanee…polichutto…romance scenes adipoli aayirunnutto..super…adutha partinu waiting…(idi)
@Porus…….
ചെക്കാ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
റൊമാൻസ് ഒക്കെ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. ?
അടുത്ത ഭാഗം പെട്ടെന്ന് തരാട്ടോ….
നിന്റെ ഇടി മൊത്തം കിട്ടി ഞാനിപ്പോ ഉഴിച്ചിലിൽ ആട ചെക്കാ ?
ഞാൻ നന്നായി….
സത്യം…
ഒത്തിരി സ്നേഹം മുത്തേ…
നന്ദി ❤️
Poli bro waiting❤❤❤
@Hashir……
ഒത്തിരി സ്നേഹം ബ്രോ കഥ വായിച്ചതിന്….
ഒത്തിരി സ്നേഹം…
നന്ദി ❤️
ബ്രോ സൂപ്പർർർർ next പാർട്ടിന് വേണ്ടി വെയ്റ്റിംഗ് ❤❤
@രുദ്രൻ…..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടാവേ…
ഒത്തിരി സ്നേഹം…
നന്ദി ബ്രോ ❤️
Adipoly adipoly??????
@sparkling spy……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
എന്നും തരുന്ന ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി സന്തോഷം ഉണ്ട്…
മനസ് നിറഞ്ഞു….
ഒത്തിരി സ്നേഹം മുത്തേ…
നന്ദി ❤️
അടുത്ത അങ്കത്തിനുള്ള പുറപ്പാട് തുടങ്ങി അല്ലേ പോരട്ടെ വേഗം തന്നെ അടുത്ത ഭാഗം…❤️❤️❤️❤️❤️??❤️?❤️❤️❤️???????????❤️❤️❤️❤️
@മനു…….
അടുത്ത അങ്കത്തിനുള്ള പുറപ്പാട് തുടങ്ങി ബ്രോ ?
അടുത്ത ഭാഗം വേഗം തരാം കേട്ടോ….
ഒത്തിരി സ്നേഹം…
തുടന്നും വായിക്കണേ..
നന്ദി ബ്രോ ❤️
❤️❤️❤️❤️
12B
@RM…..മനസിലായല്ലേ ?
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ???????
@Aneejo…..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…
ഒത്തിരി സ്നേഹം കേട്ടോ…
തുടർന്നും വായിക്കണേ…
നന്ദി ❤️
❤❤❤
പൊളിച്ചു ?????????????????
@Azher……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്….
ഒത്തിരി സ്നേഹം…
നന്ദി ❤️
@Loki…… സ്നേഹം ബ്രോ ❤️
പ്രണയം നന്നായി വിവരിചു തന്നു
ഇനി ആക്ഷൻ
Waiting…..
@Akku……
അതെ ബ്രോ….. ഇനിയാണ് ആക്ഷൻ……
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്….
ഒത്തിരി സ്നേഹം…
നന്ദി ❤️
അലക്സിന്റേയും ജെന്നിയുടേയും ആർദ്രമായ സ്നേഹ പ്രണയ ചേഷ്ടകൾ മനോഹരമായിരുന്നു. അലക്സിന്റെ യഥാർത്ഥ ശത്രുക്കൾ കൊട്ടാരത്തിലുള്ള അവന്റെ ബന്ധുക്കൾ അല്ലേ ? അതോ ബ്രഹ്മദത്തൻ എന്ന ദുർമന്ത്രവാദി കൊട്ടാരത്തിന്റെ ചട്ടുകമോ? അലക്സിന് ജന്മനാ തന്നെ എന്തെങ്കിലും അമാനുഷികത ശക്തി കിട്ടിയിട്ടുണ്ടോ ? കൊട്ടാരത്തിലെ നിഗൂഡതകൾ പുറത്ത് വരുമോ ? അടുത്ത ഭാഗങ്ങളിൽ അറിയാൻ പറ്റും എന്ന് കരുതുന്നു. സസ്നേഹം
@കൈലാസനാഥൻ…..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
അവരുടെ പ്രണയ ചെഷ്ട്ടകൾ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞപ്പോ തന്നെ മനസ് നിറഞ്ഞു…
അലക്സിന് ശക്തികൾ ഉണ്ടോ എന്ന് കണ്ടു തന്നെ അറിയാം….
അതുപോലെ ദുർമന്ത്രവാദി എത്രത്തോളം
അവന് പാരയാകുമെന്നും….
നിഗൂഢതകൾ എല്ലാം പുറത്തു വരും….
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Arivillathondakum ithile oru scene le avalke periods aane parayindalo.but pregnant um aane parayunnu………enike ithine patti valya arive illa
Sry stry maripoyi
@Luka…..
അത് സാരമില്ല ബ്രോ…..
കഥ വായുയച്ചുവല്ലോ….. ഒത്തിരി സന്തോഷം കേട്ടോ….
തുടർന്നും വായിക്കണേ…
നന്ദി ❤️
Ponnu bro last scenes okke sooper onnum parayaanilla … aa kalla manthravaadhi aano villan
@ഡി കെ…..
ഒത്തിരി സന്തോഷം മുത്തേ കഥ വായിച്ചതിന്….
ലാസ്റ്റ് സീൻ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ….
ആ കള്ള മന്ത്രവാദി തന്നാ വില്ലൻ…
ഒത്തിരി സ്നേഹം…
സുഖം തന്നെ എന്ന് കരുതുന്നു…
നന്ദി മുത്തേ ❤️
12 B
@ഡി കെ……
കണ്ടു പിടിച്ചല്ലേ കള്ളാ ?
Muthe matte sitele kadha evide . Waiting aanu
അത് ഏത് സൈറ്റ് ആണ് ബ്രോ
K.k
@Aneejo……
അത് k k ആണ് ബ്രോ ?❤️
@ഡി കെ……
അവിടെ ഇപ്പോഴേ കഥ ഇല്ല ബ്രോ…… കുറെ കഴിഞ്ഞേ ഉള്ളു ട്ടൊ ❤️?
നന്ദി
?»? F!R§t?«❤️
സ്നേഹം ബ്രോ ❤️