ടവലിന് നല്ല നീളമുണ്ടായിരുന്നതിൽ മുന്നിലെ കാഴ്ചകളൊക്കെ ടവലിന്റെ അറ്റം മറച്ചിരുന്നു.
പതിയെ ടവൽ മുഖത്തു നിന്നു മാറിയതും അവന്റെ കണ്മുന്നിൽ തെളിഞ്ഞത് ജെനിയുടെ അരക്കെട്ടായിരുന്നു.
അപ്പോഴും അവൾ അവന്റെ തല തോർത്തുകയായിരുന്നു.
അലക്സ് കള്ള ചിരിയോടെ അവളുടെ അരക്കെട്ടിലൂടെ കൈകൾ പിണച്ചു വച്ചു.
എന്നിട്ട് അവളുടെ ടി ഷർട്ടിനു പുറത്തൂടെ വയറിൽ അവൻ മുഖം കൊണ്ടു വന്നു ഉരസി.
ഇച്ചാ കുറുമ്പ് കാണിക്കാതെ അടങ്ങിയിരി.
ശാസിച്ചു കൊണ്ട് അവൾ തന്റെ ജോലി തുടർന്നു.
എന്നാൽ രസം കേറിയ അലക്സ് ജെനിയുടെ ഒന്നു കൂടെ വലിച്ചടുപ്പിച്ചു അവളുടെ പൊക്കിളിനു മുകളിൽ ഒരൂഹം വച്ചു മുഖം പൂഴ്ത്തി വച്ചു ചുണ്ടുകളാഴ്ത്തി.
ആഹ് ശ് ശ് സ്
ജെനി മുളക് കടിച്ച പോലെ എരിവ് വലിച്ചു കയറ്റി.
പ്രിയതമയുടെ ശീൽക്കാരം കേട്ടതും അലക്സിന്റെ ചുണ്ടുകൾ കൂടുതൽ ആവേശത്തോടെ അവളുടെ വയറിലാകെ ഓടി നടന്നു ചുംബിച്ചു.
ഓരോ ചുംബങ്ങളും ഉൾപുളകത്തോടെ ജെനി ഏറ്റു വാങ്ങിക്കൊണ്ടിരുന്നു.
അവന്റെ വിക്രിയകളിൽ ജെനിയുടെ ഉടലിലെ നനുത്ത ചെമ്പൻ രോമങ്ങൾ സിന്ദാബാദ് വിളിച്ചുകൊണ്ട് ഉയർന്നു പൊന്തി.
ഈ സമയം ജെനിയുടെ കരിമിഴികൾ താമരമൊട്ടുകൾ പോലെ കൂമ്പിയടഞ്ഞു.
അലക്സ് ചുംബനപൂക്കൾ കൊണ്ട് മുടവേ അവളുടെ ടി ഷർട്ട് പതിയെ ഉയർത്തി.
അവന്റെ ആ പ്രവൃത്തിയിലൂടെ അവളുടെ വികാരത്തിന്റെ കെട്ടുപാടുകളിൽ ഇളക്കം സംഭവിച്ചതും ജെനി ഞെട്ടിയുണർന്നുകൊണ്ട് അവനിൽ നിന്നും കുതറി മാറി.
അവളുടെ പെട്ടെന്നുള്ള പെരുമാറ്റത്തിൽ അലക്സ് മിഴുങ്ങസ്യയായി ഇരുന്നു.
പെട്ടെന്നുള്ള ആ പ്രതികരണം അവനെ നിരാശപ്പെടുത്തി.
Ingane late akkalle bro ??
Bro…oru update paray..eppozhanu..aduthath
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?