അതിനു തൊട്ടടുത്തായി ഒരു പാലമരം തലയെടുപ്പോടെ വളരുന്നുണ്ട്.
രക്ത വർണമാർന്ന പാലപ്പൂക്കളാൽ മുഖരിതമായിരുന്നു ആ സ്തംഭം.
ആരാലോ അർച്ചന ചെയ്യപ്പെട്ട പോലെ.
ആ പൂവിതളുകളിൽ നിന്നും അപ്പോഴും രക്തം കിനിയുന്നുണ്ട്.
ആ മൂർത്തികൾക്ക് രക്തധാര ചെയ്യുന്ന കണക്കെ.
പൊടുന്നനെ ആ മൂർത്തികളുടെ നേത്രങ്ങളിൽ നിന്നും ബഹിർഗമിച്ച ചുവന്ന കിരണങ്ങൾ അടുത്തുള്ള കരിമ്പനയിൽ ചെന്നു പതിച്ചു.
അത് നടുവേ രണ്ടായി പിളർന്നു ഭൂമിയിലേക്ക് നിലം പതിച്ചു.
വലിയ ശബ്ദത്തോടെ.
എങ്ങും ദുസൂചനകളുടെ കൂമ്പാരം മാത്രം.
(തുടരും)
സ്നേഹത്തോടെ ചാണക്യൻ…….!!!!
Ingane late akkalle bro ??
Bro…oru update paray..eppozhanu..aduthath
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?