ഹൃദയരാഗം 7 [Achu Siva] 586

അവൾ അത് എന്തായിരിക്കും എന്ന് ചിന്തിച്ചു വെളിയിലേക്ക് കണ്ണും നട്ട് ഇരുന്നു …
========= ====== ====== ========

അങ്ങനെ അന്നത്തെ അങ്കവും കഴിഞ്ഞു രണ്ടും കൂടി തിരിച്ചു വീട്ടിലെത്തി …

ഹോ പോകണ്ടാരുന്നു …മനുഷ്യനെ ആകെ നാണംകെടുത്തി ഈ പിശാശു ….ചായ കുടിക്കില്ല പോലും …ആരാടി ചായ കുടിക്കാത്തെ  …അവളുടെ ഒരു വിനയേട്ടൻ …തേനും പാലും ഒഴുകുവല്ലേ …ഫുഡ്‌ കൊള്ളില്ല എന്ന്  …എന്നിട്ട് ആക്രാന്തം അതൊന്നുമല്ലാരുന്നല്ലോ …എന്റെ പൊന്നോ എന്തൊരു തള്ള് ..  …

എന്നാലും നമ്മടെ ഫാമിലിൽ ഇത്രേം cultureless ഒരെണ്ണം എങ്ങനെ ഉണ്ടായോ ആവോ …

നമ്മടെ ഫാമിലിയോ ??

ആ അത് നമ്മടെന്നു വെച്ചാൽ നിന്റെ ???ഇപ്പൊ നമ്മൾ ഒരു ഫാമിലി ആണല്ലോ …അതാണ്‌ …അതാണ്‌ ..

ഞാൻ ഇന്നലെയെ പറഞ്ഞതല്ലേ വേണ്ടാ വേണ്ടാന്നു …അപ്പൊ പോയെ ഒക്കത്തുള്ളൂ …നിങ്ങക്കിത് വേണം …
അല്ല നിങ്ങള് ഏതോ കൊമ്പത്തെ ആളാണെന്നു പറഞ്ഞിട്ട് എന്നോട് സംസാരിക്കുമ്പോ  എന്നേക്കാൾ  തറ വർത്തമാനം ആണല്ലോ വായിൽ നിന്നു വരുന്നത് …ഛെ മോശം ..

അതിപ്പോ നിന്നോട് പിടിച്ചു നിൽക്കണ്ടെ …അതിനുള്ള എല്ലാ കൂതറ വേലകളും  ഞാൻ ഇതിനോടകം  പഠിച്ചു കഴിഞ്ഞു ????…

ഞാൻ പോണു ….എനിക്ക് വയ്യ ഇന്നിനി അടി ഇടാൻ …കുറച്ചു റെസ്റ് എടുക്കട്ടെ …അല്ല എന്തോ ഹാപ്പി ന്യൂസ്‌ പറയാൻ ഉണ്ടെന്നു പറഞ്ഞില്ലേ അതെന്നതാ ?

അത് കുറച്ചു കഴിഞ്ഞു പറഞ്ഞാൽ പോരെ ?

പറ്റില്ല ഇപ്പൊ എനിക്ക് അറിയണം …

അറിയണോ ?

ആ വേണം ?

ഇന്ന് ഏതാ ദിവസം ?

Saturday alle?

അപ്പൊ നാളെയോ ?

നാളെ sunday….

അപ്പൊ അതിന്റെ നാളെ ?

നിന്നു psc കളിക്കാതെ ഒന്ന് മുഴുമിപ്പിക്കാമോ ???

നീ പറയെടി  …??

ആ monday…???

എന്ന monday മുതൽ എന്റെ വാസു വീണ്ടും കോളേജിൽ പോകുന്നു ….

38 Comments

  1. പാവം പൂജാരി

    അടിപൊളി ♥️♥️

    1. Thank you?

  2. നിധീഷ്

    1. ♥️♥️♥️♥️♥️♥️♥️♥️

  3. തുമ്പി ?

    Ummah❤

    1. ???????????

  4. ശിവ

    ഈ ഭാഗവും നന്നായിട്ടുണ്ട്..

    ലാസ്റ്റ് വന്നവനെ അത്ര നല്ലത് ആയി തോന്നുന്നില്ല,. കൂടുതൽ അറിയുവാൻ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. വെറുതെ അപവാദം പറയരുത് കേട്ടോ… വളരെ നല്ല പയ്യനാണ് ???

      നിറയെ സ്നേഹം ZAYED❤️❤️❤️

    1. ****ഇത് തികച്ചും logic ഇല്ലാത്ത ഒരു ഗഥ ആണ്… so ലോജിക് സെർച്ചുന്നവർ pls step back?? വിലപ്പെട്ട സമയം വെറുതെ കളയരുത് ****

      ചെ ഇത് last pageil ano parayunne first page il parayandayiruno ഞാൻ വായിച്ച് സമയം kalanj ഇനി ഇത് മറന്നു കളഞ്ഞാൽ ah സമയം തിരിച്ചു kitumo ആവോ ????

      1. Anyway kadha ഭംഗിയായി മുമ്പോട്ടു പോകട്ടെ

        1. നന്ദി….. ❤️❤️❤️

      2. ഈ ഒരു തവണത്തേക്ക് ഷെമിച്ചേക്കു…. അടുത്ത വട്ടം ആദ്യം പറഞ്ഞേക്കാം ??????

  5. ❤️???❤️?❤️???❤️

    1. ❤️❤️❤️❤️❤️❤️❤️

  6. കുട്ട്യേ ❣️

    സംഭവം ജോറായിട്ടുണ്ട്…. എല്ലാഭാഗങ്ങളും ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു…
    ഒത്തിരി ഇഷ്ടായിട്ടോ… അപ്പൊ കുട്ട്യേ കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    ❣️❣️❣️❣️

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. വളരെ വളരെ സന്തോഷം MR. കിംഗ് ലയർ… ????…… ഒത്തിരി സ്നേഹം????????????❤️❤️❤️❤️❤️❤️

  7. ഏക - ദന്തി

    ശിവാച്ചു … നന്നായിട്ടുണ്ട് പക്ഷെ അവസാനം വന്ന ആ ലോലൻ ആരായിരുന്നാലും അത്ര നല്ല സാധനം അല്ല….
    പിന്നെ ഇഷ്ടപ്പെട്ടു തോനെ ഹാർട്സ്

    1. എന്നാലും എന്റെ ദന്തിചേട്ടാ നമ്മടെ സെറുക്കനെ അങ്ങനെ കൊച്ചാക്കണ്ടാർന്നു ???

  8. Logic ഇല്ലാത്ത കഥ. അത് എനിക്ക് ഇഷ്ടപ്പെട്ടു.
    ഓരോ twistഉം ആയി വരാണല്ലോ.any way waiting for your next part
    ആരാധകൻ❤️

    1. Hey…. ചെറിയ ട്വിസ്റ്റുകൾ… എന്തേലും ഒക്കെ വേണ്ടേ… ആരാധകൻ ❤️❤️❤️
      നിറയെ സ്നേഹം ????

  9. ❤️

    1. ❤️❤️❤️❤️

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️??

    1. ❤️❤️❤️❤️❤️❤️

  11. ❤️?

    1. ❤️❤️❤️❤️❤️❤️❤️

  12. Poli super ?????????

    1. സ്നേഹം ????RM

    1. Ethu mothome athra part kanumm…njan alla thirnittey ethu enii vayikullu…..athu konda exam avarayii…….

      1. Athippo parayan patoola chikkus… enikk thanne ariyilla… ?

  13. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. Thanks dr❤️❤️

  14. Achooocheeyyy?????
    Ine kali marum ????
    Waiting
    ??

    1. Waitikkoooo……. ???

Comments are closed.