കാറിൽ നിന്നു ഇറങ്ങിയ അവരെ എല്ലാരും കൂടെ അകത്തേക്ക് കൂട്ടി കൊണ്ടു പോയി …
ഇന്ദു അവളെ കണ്ടു ഇഷ്ടപെടാത്ത മട്ടിൽ നിന്നു …..വാസുകി അതിന്റെ ഇരട്ടി പുച്ഛം അവൾക്കു എറിഞ്ഞു കൊടുത്തു …
വിനയ് അവിടെ ചിറ്റപ്പന്റെ അടുത്തു വിശേഷങ്ങൾ പറഞ്ഞു ഇരുന്നു …വാസുകിയും അവന്റെ അടുത്തായി ഇരുന്നു …ഇന്ദു അവർക്ക് കുടിക്കാനായി ചായയുമായി വന്നു …അത് വിനയ് ക്കു മുൻപിൽ നീട്ടി …ഉടനെ വാസുകി ചാടി കയറി പറഞ്ഞു ….അയ്യോ വിനയേട്ടൻ tea,കോഫി ഇതൊന്നും കുടിക്കാറില്ല ….അല്ലേ വിനയേട്ടാ അവൾ അയാളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു …
വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ടു വിനയ് അവൾ പറഞ്ഞത് തലയാട്ടി സമ്മതിച്ചു ….അതെ ??എന്നിട്ട് അവളെ കലിപ്പിച്ചു ഒരു നോട്ടം നോക്കി ….
അവളുടെ ചായ ഒന്നും നമുക്ക് വേണ്ട …വാസുകി വിനയ്ടെ ചെവിയിൽ പറഞ്ഞു …
അയ്യോ അത് എനിക്കറിയില്ലാരുന്നു …ഞാൻ ജ്യൂസ് എടുക്കാം …ഇന്ദു മങ്ങിയ മുഖത്തോടെ പറഞ്ഞിട്ട് അകത്തേക്ക് പോയി …
അടുക്കളയിൽ നിന്ന അപ്പച്ചിയുടെ അടുത്തു അവൾ ദേഷ്യത്തോടെ ചെന്നു നിന്നു …
ദേ അമ്മേ ,ആ പെണ്ണിന്റെ സ്വഭാവം കണ്ടിട്ട് എനിക്ക് അടി മുടി ചൊറിഞ്ഞു വരുന്നു …അയാൾ ഇവിടെ പെണ്ണ് കാണാൻ വന്നപ്പോ ചായ തന്നല്ലേ കുടിച്ചത് …എന്നിട്ട് ഇപ്പോ അവളുടെ ഒരു ജാഡ …ഇത് അവൾ അറിഞ്ഞോണ്ട് എന്നെ കൊച്ചാക്കാൻ ചെയ്തതാ …
എന്റെ പൊന്നിന്ദു അവൾ എന്തേലും കിടന്നു കാണിക്കട്ടെ …നീ അതൊന്നും മൈൻഡ് ചെയ്യണ്ട …അവളെ പോലെ നീയും തുടങ്ങിയാലോ …
അവർ അടുക്കളയിൽ നിന്നും വിനയ്ടെ അടുത്തേക്ക് ചെന്നു …
അടിപൊളി ♥️♥️
Thank you?
❤
♥️♥️♥️♥️♥️♥️♥️♥️
Ummah❤
???????????
ശിവ
ഈ ഭാഗവും നന്നായിട്ടുണ്ട്..
ലാസ്റ്റ് വന്നവനെ അത്ര നല്ലത് ആയി തോന്നുന്നില്ല,. കൂടുതൽ അറിയുവാൻ കാത്തിരിക്കുന്നു.
സ്നേഹത്തോടെ
ZAYED ❤️
വെറുതെ അപവാദം പറയരുത് കേട്ടോ… വളരെ നല്ല പയ്യനാണ് ???
നിറയെ സ്നേഹം ZAYED❤️❤️❤️
❤️
****ഇത് തികച്ചും logic ഇല്ലാത്ത ഒരു ഗഥ ആണ്… so ലോജിക് സെർച്ചുന്നവർ pls step back?? വിലപ്പെട്ട സമയം വെറുതെ കളയരുത് ****
ചെ ഇത് last pageil ano parayunne first page il parayandayiruno ഞാൻ വായിച്ച് സമയം kalanj ഇനി ഇത് മറന്നു കളഞ്ഞാൽ ah സമയം തിരിച്ചു kitumo ആവോ ????
Anyway kadha ഭംഗിയായി മുമ്പോട്ടു പോകട്ടെ
നന്ദി….. ❤️❤️❤️
ഈ ഒരു തവണത്തേക്ക് ഷെമിച്ചേക്കു…. അടുത്ത വട്ടം ആദ്യം പറഞ്ഞേക്കാം ??????
❤️???❤️?❤️???❤️
❤️❤️❤️❤️❤️❤️❤️
കുട്ട്യേ ❣️
സംഭവം ജോറായിട്ടുണ്ട്…. എല്ലാഭാഗങ്ങളും ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു…
ഒത്തിരി ഇഷ്ടായിട്ടോ… അപ്പൊ കുട്ട്യേ കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.
❣️❣️❣️❣️
സ്നേഹത്തോടെ
കിംഗ് ലയർ
വളരെ വളരെ സന്തോഷം MR. കിംഗ് ലയർ… ????…… ഒത്തിരി സ്നേഹം????????????❤️❤️❤️❤️❤️❤️
ശിവാച്ചു … നന്നായിട്ടുണ്ട് പക്ഷെ അവസാനം വന്ന ആ ലോലൻ ആരായിരുന്നാലും അത്ര നല്ല സാധനം അല്ല….
പിന്നെ ഇഷ്ടപ്പെട്ടു തോനെ ഹാർട്സ്
എന്നാലും എന്റെ ദന്തിചേട്ടാ നമ്മടെ സെറുക്കനെ അങ്ങനെ കൊച്ചാക്കണ്ടാർന്നു ???
Logic ഇല്ലാത്ത കഥ. അത് എനിക്ക് ഇഷ്ടപ്പെട്ടു.
ഓരോ twistഉം ആയി വരാണല്ലോ.any way waiting for your next part
ആരാധകൻ❤️
Hey…. ചെറിയ ട്വിസ്റ്റുകൾ… എന്തേലും ഒക്കെ വേണ്ടേ… ആരാധകൻ ❤️❤️❤️
നിറയെ സ്നേഹം ????
❤️
❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️??
❤️❤️❤️❤️❤️❤️
❤️?
❤️❤️❤️❤️❤️❤️❤️
Poli super ?????????
സ്നേഹം ????RM
??
Ethu mothome athra part kanumm…njan alla thirnittey ethu enii vayikullu…..athu konda exam avarayii…….
Athippo parayan patoola chikkus… enikk thanne ariyilla… ?
?
?????
Nice
Thanks dr❤️❤️
Achooocheeyyy?????
Ine kali marum ????
Waiting
??
Waitikkoooo……. ???