എന്താ പറഞ്ഞത് ?…
അല്ല പോകാം എന്ന് പറഞ്ഞതാ ….അവൾ മുഖം കുനിച്ചു തന്നെ നിന്നു …
Sorry … ഞാൻ കേട്ടില്ല ….ok നീ കയറിക്കോ …
യാത്ര ചെയ്യുമ്പോളും അവർ ഇരുവരും അവരവരുടേതായ ലോകത്തായിരുന്നു …കുറെ സമയം കഴിഞ്ഞപ്പോ വിനയ് അവളോട് മിണ്ടാൻ തന്നെ തീരുമാനിച്ചു …
വാസു ,അവിടെ ചെല്ലുമ്പോ നീ കുറെ ഒക്കെ ഡീസെന്റ് ആയിട്ട് behave ചെയ്യണം …എന്നെ നാണംകെടുത്തരുത് ….???
പിന്നേ അവർ കുഞ്ഞുന്നാളിൽ മുതൽ എന്നെ കാണുന്നതാ …എന്റെ സ്വഭാവം എന്താണെന്നു അവർക്ക് നല്ല പോലെ അറിയാം . ഞാൻ എന്നും പെരുമാറണ പോലെ തന്നെ പെരുമാറും …പിന്നെ ഡീസെന്റ് ആവാൻ maximum ശ്രെമിച്ചു നോക്കാം ??
ഓ സന്തോഷം …….
കുറെ കഴിഞ്ഞപ്പോൾ വിനയ് ഒരു വലിയ ബേക്കറിയുടെ അടുത്തായി കാർ നിർത്തി ഇറങ്ങാൻ തുടങ്ങി …
എന്താ ഇവിടെ നിർത്തിയത് …
അടിപൊളി ♥️♥️
Thank you?
❤
♥️♥️♥️♥️♥️♥️♥️♥️
Ummah❤
???????????
ശിവ
ഈ ഭാഗവും നന്നായിട്ടുണ്ട്..
ലാസ്റ്റ് വന്നവനെ അത്ര നല്ലത് ആയി തോന്നുന്നില്ല,. കൂടുതൽ അറിയുവാൻ കാത്തിരിക്കുന്നു.
സ്നേഹത്തോടെ
ZAYED ❤️
വെറുതെ അപവാദം പറയരുത് കേട്ടോ… വളരെ നല്ല പയ്യനാണ് ???
നിറയെ സ്നേഹം ZAYED❤️❤️❤️
❤️
****ഇത് തികച്ചും logic ഇല്ലാത്ത ഒരു ഗഥ ആണ്… so ലോജിക് സെർച്ചുന്നവർ pls step back?? വിലപ്പെട്ട സമയം വെറുതെ കളയരുത് ****
ചെ ഇത് last pageil ano parayunne first page il parayandayiruno ഞാൻ വായിച്ച് സമയം kalanj ഇനി ഇത് മറന്നു കളഞ്ഞാൽ ah സമയം തിരിച്ചു kitumo ആവോ ????
Anyway kadha ഭംഗിയായി മുമ്പോട്ടു പോകട്ടെ
നന്ദി….. ❤️❤️❤️
ഈ ഒരു തവണത്തേക്ക് ഷെമിച്ചേക്കു…. അടുത്ത വട്ടം ആദ്യം പറഞ്ഞേക്കാം ??????
❤️???❤️?❤️???❤️
❤️❤️❤️❤️❤️❤️❤️
കുട്ട്യേ ❣️
സംഭവം ജോറായിട്ടുണ്ട്…. എല്ലാഭാഗങ്ങളും ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു…
ഒത്തിരി ഇഷ്ടായിട്ടോ… അപ്പൊ കുട്ട്യേ കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.
❣️❣️❣️❣️
സ്നേഹത്തോടെ
കിംഗ് ലയർ
വളരെ വളരെ സന്തോഷം MR. കിംഗ് ലയർ… ????…… ഒത്തിരി സ്നേഹം????????????❤️❤️❤️❤️❤️❤️
ശിവാച്ചു … നന്നായിട്ടുണ്ട് പക്ഷെ അവസാനം വന്ന ആ ലോലൻ ആരായിരുന്നാലും അത്ര നല്ല സാധനം അല്ല….
പിന്നെ ഇഷ്ടപ്പെട്ടു തോനെ ഹാർട്സ്
എന്നാലും എന്റെ ദന്തിചേട്ടാ നമ്മടെ സെറുക്കനെ അങ്ങനെ കൊച്ചാക്കണ്ടാർന്നു ???
Logic ഇല്ലാത്ത കഥ. അത് എനിക്ക് ഇഷ്ടപ്പെട്ടു.
ഓരോ twistഉം ആയി വരാണല്ലോ.any way waiting for your next part
ആരാധകൻ❤️
Hey…. ചെറിയ ട്വിസ്റ്റുകൾ… എന്തേലും ഒക്കെ വേണ്ടേ… ആരാധകൻ ❤️❤️❤️
നിറയെ സ്നേഹം ????
❤️
❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️??
❤️❤️❤️❤️❤️❤️
❤️?
❤️❤️❤️❤️❤️❤️❤️
Poli super ?????????
സ്നേഹം ????RM
??
Ethu mothome athra part kanumm…njan alla thirnittey ethu enii vayikullu…..athu konda exam avarayii…….
Athippo parayan patoola chikkus… enikk thanne ariyilla… ?
?
?????
Nice
Thanks dr❤️❤️
Achooocheeyyy?????
Ine kali marum ????
Waiting
??
Waitikkoooo……. ???