ഹൃദയരാഗം 7 [Achu Siva] 586

നീ എന്താ വെല്ല മരണ വീട്ടിലും പോവണോ …ഇത്രക്ക് ശോകം …

ഞാൻ അവസാനമായിട്ട് ചോദിക്കുവാ …ഇത് വേണോ ?

മര്യാദക്ക് വന്നു കയറിക്കോ ….ഇല്ലേൽ അന്നത്തെ പോലെ പൊക്കി എടുത്തു കൊണ്ടു ചെന്നാക്കും …????

അങ്ങനെ വാസുകി കോളേജിലേക്ക് ………..?‍♀️?‍♀️

അവർ വളരെ നേരത്തെ തന്നെ കോളേജിലെത്തി പ്രിൻസിപ്പൽനെ മീറ്റ് ചെയ്തു സംസാരിച്ചു …അവർക്ക് തമ്മിൽ നല്ല പരിചയം ഉണ്ടെന്നു വാസുകിക്ക് അവർ തമ്മിലുള്ള ഇടപെടലിൽ നിന്നും മനസ്സിലായി …പിന്നീട് ഓഫീസ് സെക്ഷനിൽ ചെന്നു എന്തൊക്കെയോ ഫോർമാലിറ്റീസ് പൂർത്തിയാക്കി HODയെയും കണ്ടു സംസാരിച്ചു …
അവസാനം അവർ രണ്ടും വെളിയിലേക്കു വന്നു …

എന്റെ പോന്നു വാസു ഇവിടെ ഉള്ളവർക്കെങ്കിലും നീ അല്പം സമാധാനം കൊടുക്കണം …അതെ എനിക്ക് പറയാനുള്ളു …വിനയ് അവളോട്‌ പറഞ്ഞു ..

ഞാൻ ആരോടും ആവശ്യപെട്ടില്ലല്ലോ …അവൾ കെറുവോടെ മുഖം തിരിച്ചു …

ആ പോട്ടെ ഇനി അതിൽ കയറി പിടിക്കേണ്ട …ഞാൻ എന്നാൽ പോകുന്നു ..വൈകിട്ട് ഞാൻ കൂട്ടാൻ വരണോ ..

വേണ്ട ….അത്ര ദൂരം ഒന്നുമില്ലല്ലോ …അഞ്ജുവും ഗീതും ഒക്കെ ഉണ്ടല്ലോ ..ഞാൻ അവരുടെ കൂടെ ബസിൽ വന്നോളാം …

എന്നാൽ ok ….അതും പറഞ്ഞു വിനയ് പോകാൻ തുടങ്ങി …കുറെ മുന്നോട്ട് നടന്ന ശേഷം അയാൾ പിന്നെയും തിരിഞ്ഞു അവളെ നോക്കി …അവളും അയാളെ നോക്കി നിന്നു …വിനയ് തന്റെ കാറിന്റെ അടുത്തേക്ക് നടന്നു …
അപ്പോഴാണ് ഗീതുവും അഞ്ജനയും അയാളെ ക്രോസ്സ് ചെയ്ത് കടന്നു പോയത് …

ടി ഇപ്പൊ പോയത് ???അയാളെ എവിടെയോ കണ്ടിട്ടുണ്ടാലോ …

ടി ,അത് നമ്മൾ അന്ന് വാസൂട്ടന്റെ കൂടെ കണ്ട ആളല്ലേ …പുള്ളി എന്താ ഇവിടെ ….

അവർ ഇങ്ങനെ ഓരോന്ന് ഓർത്തു നിക്കുമ്പോഴാണ്  ഓഫീസിനു അടുത്തായി വാസു നില്കുന്നത് ഗീതു കാണുന്നത് …
അവൾ സന്തോഷത്തോടെയും അതിശയത്തോടെയും അഞ്ചുനേം വിളിച്ചു അവൾക്കരികിലേക്ക് ഓടി ..

വാസു ,…..അവർ ഓടി വന്നു അവളെ കെട്ടിപിടിച്ചു …അവൾ തിരികയും ..

ഒടുവിൽ ,ഒടുവിൽ വന്നല്ലോടാ നീ ….ഞങ്ങക്ക് സന്തോഷായി …നിനക്ക് ഞങ്ങളെ വേണ്ടങ്കിലും നീ പോയത് മുതൽ ഞങ്ങൾ അനുഭവിച്ച സങ്കടം ….അത് നിനക്ക് മനസ്സിലാവില്ല …ഇനി ഉണ്ടാവില്ലേ വാസുട്ടാ നീ ഞങ്ങടെ കൂടെ ….ഗീതു ചോദിച്ചു …

നിങ്ങൾ രണ്ടുപേരും എന്നോട് ഷെമിക്ക് ..എല്ലാം ഞാൻ വിശദമായിട്ട് പറയാം ….pls…നമുക്ക് ക്ലാസ്സിലേക്ക് പോയി ഇരിക്കാം …

ടി അഞ്ജു ….എനിക്കിപ്പോ ഇരട്ടി സമാധാനം ആയി …

അതെന്നാടി …

38 Comments

  1. പാവം പൂജാരി

    അടിപൊളി ♥️♥️

    1. Thank you?

  2. നിധീഷ്

    1. ♥️♥️♥️♥️♥️♥️♥️♥️

  3. തുമ്പി ?

    Ummah❤

    1. ???????????

  4. ശിവ

    ഈ ഭാഗവും നന്നായിട്ടുണ്ട്..

    ലാസ്റ്റ് വന്നവനെ അത്ര നല്ലത് ആയി തോന്നുന്നില്ല,. കൂടുതൽ അറിയുവാൻ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. വെറുതെ അപവാദം പറയരുത് കേട്ടോ… വളരെ നല്ല പയ്യനാണ് ???

      നിറയെ സ്നേഹം ZAYED❤️❤️❤️

    1. ****ഇത് തികച്ചും logic ഇല്ലാത്ത ഒരു ഗഥ ആണ്… so ലോജിക് സെർച്ചുന്നവർ pls step back?? വിലപ്പെട്ട സമയം വെറുതെ കളയരുത് ****

      ചെ ഇത് last pageil ano parayunne first page il parayandayiruno ഞാൻ വായിച്ച് സമയം kalanj ഇനി ഇത് മറന്നു കളഞ്ഞാൽ ah സമയം തിരിച്ചു kitumo ആവോ ????

      1. Anyway kadha ഭംഗിയായി മുമ്പോട്ടു പോകട്ടെ

        1. നന്ദി….. ❤️❤️❤️

      2. ഈ ഒരു തവണത്തേക്ക് ഷെമിച്ചേക്കു…. അടുത്ത വട്ടം ആദ്യം പറഞ്ഞേക്കാം ??????

  5. ❤️???❤️?❤️???❤️

    1. ❤️❤️❤️❤️❤️❤️❤️

  6. കുട്ട്യേ ❣️

    സംഭവം ജോറായിട്ടുണ്ട്…. എല്ലാഭാഗങ്ങളും ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു…
    ഒത്തിരി ഇഷ്ടായിട്ടോ… അപ്പൊ കുട്ട്യേ കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    ❣️❣️❣️❣️

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. വളരെ വളരെ സന്തോഷം MR. കിംഗ് ലയർ… ????…… ഒത്തിരി സ്നേഹം????????????❤️❤️❤️❤️❤️❤️

  7. ഏക - ദന്തി

    ശിവാച്ചു … നന്നായിട്ടുണ്ട് പക്ഷെ അവസാനം വന്ന ആ ലോലൻ ആരായിരുന്നാലും അത്ര നല്ല സാധനം അല്ല….
    പിന്നെ ഇഷ്ടപ്പെട്ടു തോനെ ഹാർട്സ്

    1. എന്നാലും എന്റെ ദന്തിചേട്ടാ നമ്മടെ സെറുക്കനെ അങ്ങനെ കൊച്ചാക്കണ്ടാർന്നു ???

  8. Logic ഇല്ലാത്ത കഥ. അത് എനിക്ക് ഇഷ്ടപ്പെട്ടു.
    ഓരോ twistഉം ആയി വരാണല്ലോ.any way waiting for your next part
    ആരാധകൻ❤️

    1. Hey…. ചെറിയ ട്വിസ്റ്റുകൾ… എന്തേലും ഒക്കെ വേണ്ടേ… ആരാധകൻ ❤️❤️❤️
      നിറയെ സ്നേഹം ????

  9. ❤️

    1. ❤️❤️❤️❤️

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️??

    1. ❤️❤️❤️❤️❤️❤️

  11. ❤️?

    1. ❤️❤️❤️❤️❤️❤️❤️

  12. Poli super ?????????

    1. സ്നേഹം ????RM

    1. Ethu mothome athra part kanumm…njan alla thirnittey ethu enii vayikullu…..athu konda exam avarayii…….

      1. Athippo parayan patoola chikkus… enikk thanne ariyilla… ?

  13. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. Thanks dr❤️❤️

  14. Achooocheeyyy?????
    Ine kali marum ????
    Waiting
    ??

    1. Waitikkoooo……. ???

Comments are closed.