ഛെ ഇന്നലെ ഞാൻ എന്തൊക്കെയാ കാട്ടി കൂട്ടിയത് …നിനക്ക് നാണമില്ലേ വാസുകി ഇങ്ങനെ കുഞ്ഞു പിള്ളേരെ പോലെ ..അവള് കൈ കൊണ്ടു നെറ്റിക്ക് അടിച്ചു കൊണ്ടു റൂം വിട്ട് താഴേക്ക് പോയി ….കുളിയൊക്കെ കഴിഞ്ഞു വന്നപ്പോഴേക്കും ശാരദാമ്മയും എത്തി …
പതിവില്ലാതെ അവൾ ശാരദാമ്മയുടെ അടുത്തേക്ക് ചെന്നു …
ഇന്ന് നല്ല കുട്ടി ആയേക്കാം ..എനിക്കും ഹെല്പിങ് മെന്റാലിറ്റി ഉണ്ടെന്നു ഇവിടെ ഉള്ളവർ അറിയട്ടെ …അവൾ മൊബൈലും കുത്തികൊണ്ടു അവർക്ക് അടുത്തു പോയി നിന്നു …
അതേയ് ഞാൻ വെല്ലോം സഹായിക്കണോ ?…
കേൾക്കാൻ പാടില്ലാത്തതു എന്തോ കേട്ടത് പോലെ അവർ അവളെ പകപ്പോടെ നോക്കി …
അത് …വേണ്ട മോളെ ..ഒക്കെ ഞാൻ ചെയ്തോളാം …അതിനല്ലേ എന്നെ ഇവിടെ നിർത്തിയെക്കണത് …ഇങ്ങനെ ചോദിക്കാനുള്ള മനസ്സ് കാട്ടിയല്ലോ …അത് മതി …
അതൊന്നും പറഞ്ഞ പറ്റില്ല …എനിക്ക് എന്തേലും ഇപ്പോ സഹായിച്ചേ തീരു …എന്താ ഞാൻ ചെയ്യണ്ടത് …വേഗം പറ ..
ആ അതിപ്പോ …???അങ്ങനാണേൽ ഒരു കാര്യം ചെയ് …ദേ അവിടിരിക്കണ പാത്രത്തിൽ ഞാൻ പാല് എടുത്ത് വെച്ചിട്ടുണ്ട് …ഞാൻ കുറച്ചു തുണി ഉള്ളത് പുറത്ത് വിരിച്ചിടാൻ പോവാ …മോളു അത് ഒന്ന് തിളപ്പിച്ച് വെച്ചേയ്ക്ക് …
അയ്യേ അത്രേ ഉള്ളോ …അത് വളരെ ഈസി അല്ലേ …ഞാൻ എപ്പോ ചെയ്തെന്നു ചോദിച്ച മതി …നിങ്ങള് പൊക്കോ …
ഒന്നും കൂടി ആലോചിച്ചിട്ട് പോരെ ??
ദേ വെറുതെ രാവിലെ എന്റെ മൂഡ് മാറ്റരുത് …ഞാൻ ചെയ്തോളാന്ന് പറഞ്ഞില്ലേ ??
ശെരി മോളെ . .അവർ പുറത്തേക്ക് പോയി ..
അവൾ പകുതി ശ്രദ്ധ മൊബൈലിൽ കൊടുത്തു കൊണ്ടു അവർ ചൂണ്ടി കാട്ടിയ ഭാഗത്തുള്ള ഒരു പാത്രത്തിന്റെ അടപ്പ് പകുതി തുറന്നു നോക്കി …അത് എടുത്ത് കൊണ്ടു പോയി ഗ്യാസ് ഓൺ ആക്കി അതിൽ വെച്ചു …
കുറച്ചു സമയം കഴിഞ്ഞപ്പോ വിനയ് താഴേക്ക് വന്നു …
കിച്ചണിൽ നിൽക്കുന്ന വാസുകിയെ അവൻ കണ്ടു …
ദേവിയെ ??ലെവൾ എന്താ അവിടെ കയറി നിക്കണേ …ഇനി എനിക്ക് വെല്ല പാഷാണവും കലക്കി തരാൻ ഉള്ള പുറപ്പാട് ആണോ …ഏതായാലും ഒന്ന് നോക്കി കളയാം ….
അയാൾ അവളുടെ അടുത്തേക്ക് ചെന്നു …
Hello ച്യാച്ചി ,എന്താണാവോ ഇങ്ങോട്ടൊക്കെ …പോളിങ്ങിനുള്ള ടൈം ആയില്ലലോ …?
ഇന്ന് മുതൽ ഞാൻ നന്നാവാൻ തീരുമാനിച്ചു ….അതിന്റെ ആദ്യ പടിയാണ് ഇത് …ഞാൻ പാല് തിളപ്പിക്കുവാ …
ഹോ ഇപ്പഴെങ്കിലും ഇങ്ങനൊക്കെ തോന്നിയാലോ …മതി ധൃതി ഇല്ല …പതുക്കെ ഓരോന്ന് പഠിച്ചാൽ മതി …
നിങ്ങള് കാണ്ടാമൃഗത്തിന്റെ പാലാണോ ഈ വീട്ടിലേക്ക് മേടിക്കണേ …എത്ര നേരമായി ഇത് …ശേ …??
അടിപൊളി ♥️♥️
Thank you?
❤
♥️♥️♥️♥️♥️♥️♥️♥️
Ummah❤
???????????
ശിവ
ഈ ഭാഗവും നന്നായിട്ടുണ്ട്..
ലാസ്റ്റ് വന്നവനെ അത്ര നല്ലത് ആയി തോന്നുന്നില്ല,. കൂടുതൽ അറിയുവാൻ കാത്തിരിക്കുന്നു.
സ്നേഹത്തോടെ
ZAYED ❤️
വെറുതെ അപവാദം പറയരുത് കേട്ടോ… വളരെ നല്ല പയ്യനാണ് ???
നിറയെ സ്നേഹം ZAYED❤️❤️❤️
❤️
****ഇത് തികച്ചും logic ഇല്ലാത്ത ഒരു ഗഥ ആണ്… so ലോജിക് സെർച്ചുന്നവർ pls step back?? വിലപ്പെട്ട സമയം വെറുതെ കളയരുത് ****
ചെ ഇത് last pageil ano parayunne first page il parayandayiruno ഞാൻ വായിച്ച് സമയം kalanj ഇനി ഇത് മറന്നു കളഞ്ഞാൽ ah സമയം തിരിച്ചു kitumo ആവോ ????
Anyway kadha ഭംഗിയായി മുമ്പോട്ടു പോകട്ടെ
നന്ദി….. ❤️❤️❤️
ഈ ഒരു തവണത്തേക്ക് ഷെമിച്ചേക്കു…. അടുത്ത വട്ടം ആദ്യം പറഞ്ഞേക്കാം ??????
❤️???❤️?❤️???❤️
❤️❤️❤️❤️❤️❤️❤️
കുട്ട്യേ ❣️
സംഭവം ജോറായിട്ടുണ്ട്…. എല്ലാഭാഗങ്ങളും ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു…
ഒത്തിരി ഇഷ്ടായിട്ടോ… അപ്പൊ കുട്ട്യേ കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.
❣️❣️❣️❣️
സ്നേഹത്തോടെ
കിംഗ് ലയർ
വളരെ വളരെ സന്തോഷം MR. കിംഗ് ലയർ… ????…… ഒത്തിരി സ്നേഹം????????????❤️❤️❤️❤️❤️❤️
ശിവാച്ചു … നന്നായിട്ടുണ്ട് പക്ഷെ അവസാനം വന്ന ആ ലോലൻ ആരായിരുന്നാലും അത്ര നല്ല സാധനം അല്ല….
പിന്നെ ഇഷ്ടപ്പെട്ടു തോനെ ഹാർട്സ്
എന്നാലും എന്റെ ദന്തിചേട്ടാ നമ്മടെ സെറുക്കനെ അങ്ങനെ കൊച്ചാക്കണ്ടാർന്നു ???
Logic ഇല്ലാത്ത കഥ. അത് എനിക്ക് ഇഷ്ടപ്പെട്ടു.
ഓരോ twistഉം ആയി വരാണല്ലോ.any way waiting for your next part
ആരാധകൻ❤️
Hey…. ചെറിയ ട്വിസ്റ്റുകൾ… എന്തേലും ഒക്കെ വേണ്ടേ… ആരാധകൻ ❤️❤️❤️
നിറയെ സ്നേഹം ????
❤️
❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️??
❤️❤️❤️❤️❤️❤️
❤️?
❤️❤️❤️❤️❤️❤️❤️
Poli super ?????????
സ്നേഹം ????RM
??
Ethu mothome athra part kanumm…njan alla thirnittey ethu enii vayikullu…..athu konda exam avarayii…….
Athippo parayan patoola chikkus… enikk thanne ariyilla… ?
?
?????
Nice
Thanks dr❤️❤️
Achooocheeyyy?????
Ine kali marum ????
Waiting
??
Waitikkoooo……. ???