വാസു എല്ലാം നിന്റെ തോന്നലാ …അതൊക്കെ അങ്ങ് മാറിക്കോളും .ഞാൻ അല്ലേ പറയണേ …നീ സമാധാനമായിട്ട് ഇരിക്കു…ഏതായാലും നീ വെറുതെ ഈ വീട്ടിൽ ഇരുന്നു മുഷിയണ്ട …നിനക്കിപ്പോ ഒരു ചേഞ്ച് വളരെ നല്ലതാണ് …ടൈം ഒരുപാട് ആയി കഴിച്ചിട്ട് പോയി കിടന്നു ഉറങ്ങാൻ നോക്ക് …ഇനി ഇത് ഓർത്തു ടെൻഷൻ ആവണ്ട ..
ഉം ….
================== ================(
ആ window എന്തിനാ തുറന്നു ഇടുന്നത് …നല്ല മഴ വരണുണ്ടു …
അത് നല്ലതല്ലേ …മഴ കണ്ടോണ്ടു കിടക്കണത് ഒരു രസമല്ലേ വാസു …
അങ്ങനിപ്പോ രസിക്കണ്ട ….ഞാൻ ഇത് അടയ്ക്കാൻ പോവാ …
നിനക്കിത് എന്തിന്റെ കേടാ …ഇന്ന് വഴക്ക് ഉണ്ടാക്കാൻ ഒന്നും കിട്ടിയില്ല ….അതിനായിരിക്കും …..?
വഴക്ക് ഇടണത് ഒന്നുമല്ല ??എനിക്ക് തണുക്കും …അതോണ്ടാ ….
അയ്യേ …അതാണോ ….തണുപ്പ് മാറ്റാൻ അല്ലേ ചേട്ടൻ ഇവിടെ ഇങ്ങനെ പന പോലെ നിക്കണേ …ഞാൻ ഹെൽപ്പാം ….???
ഛെ …ഈ മനുഷ്യന്റെ കൂടെ ഞാൻ എങ്ങനെ ഈ റൂമിൽ വിശ്വസിച്ചു കിടന്നു ഉറങ്ങും എന്റെ ഈശ്വരാ …
എടി എടി ….ഇത്രയും ദിവസം നീ ഇവിടെ തന്നല്ലേ കിടന്നത് ….അല്ല ഞാൻ ഇപ്പൊ എന്താ പറഞ്ഞത് എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ ചെയ്യാന്നു ….അതിനു നീ ഇല്ലാത്ത വ്യാഖ്യാനം ഒന്നും കൊടുക്കണ്ട …മോൾക്ക് അങ്ങനെ എന്തേലും ആഗ്രഹം ഉണ്ടേൽ അതങ്ങ് പറഞ്ഞാ പോരെ …?
എനിക്ക് കുറച്ചു helping മെന്റാലിറ്റി ഉണ്ടായി പോയി …അതൊരു തെറ്റാ?? ????
അത് എനിക്ക് രാവിലെ മനസ്സിലായതാണേ മെന്റാലിറ്റി കുറച്ചു കൂടുതൽ ആണെന്ന് ….????
അതിനു വിനയ് ഒന്നും മിണ്ടിയില്ല ….അയാൾ അവളെ നോക്കാതെ പോയി കിടന്നു …
ആ ലൈറ്റ് ഒന്ന് ഓഫ് ചെയ്യുമോ ?
ലൈറ്റ് ഇട്ടോണ്ട് കിടന്നു ഉറങ്ങാൻ എന്താ ഒരു രസം എന്റെ സേട്ടാ …
ശല്യം ….??…വിനയ് ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു …
അവൾ ചിരിച്ചു കൊണ്ടു ലൈറ്റ് ഓഫ് ചെയ്തു കിടന്നു …..
അടിപൊളി ♥️♥️
Thank you?
❤
♥️♥️♥️♥️♥️♥️♥️♥️
Ummah❤
???????????
ശിവ
ഈ ഭാഗവും നന്നായിട്ടുണ്ട്..
ലാസ്റ്റ് വന്നവനെ അത്ര നല്ലത് ആയി തോന്നുന്നില്ല,. കൂടുതൽ അറിയുവാൻ കാത്തിരിക്കുന്നു.
സ്നേഹത്തോടെ
ZAYED ❤️
വെറുതെ അപവാദം പറയരുത് കേട്ടോ… വളരെ നല്ല പയ്യനാണ് ???
നിറയെ സ്നേഹം ZAYED❤️❤️❤️
❤️
****ഇത് തികച്ചും logic ഇല്ലാത്ത ഒരു ഗഥ ആണ്… so ലോജിക് സെർച്ചുന്നവർ pls step back?? വിലപ്പെട്ട സമയം വെറുതെ കളയരുത് ****
ചെ ഇത് last pageil ano parayunne first page il parayandayiruno ഞാൻ വായിച്ച് സമയം kalanj ഇനി ഇത് മറന്നു കളഞ്ഞാൽ ah സമയം തിരിച്ചു kitumo ആവോ ????
Anyway kadha ഭംഗിയായി മുമ്പോട്ടു പോകട്ടെ
നന്ദി….. ❤️❤️❤️
ഈ ഒരു തവണത്തേക്ക് ഷെമിച്ചേക്കു…. അടുത്ത വട്ടം ആദ്യം പറഞ്ഞേക്കാം ??????
❤️???❤️?❤️???❤️
❤️❤️❤️❤️❤️❤️❤️
കുട്ട്യേ ❣️
സംഭവം ജോറായിട്ടുണ്ട്…. എല്ലാഭാഗങ്ങളും ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു…
ഒത്തിരി ഇഷ്ടായിട്ടോ… അപ്പൊ കുട്ട്യേ കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.
❣️❣️❣️❣️
സ്നേഹത്തോടെ
കിംഗ് ലയർ
വളരെ വളരെ സന്തോഷം MR. കിംഗ് ലയർ… ????…… ഒത്തിരി സ്നേഹം????????????❤️❤️❤️❤️❤️❤️
ശിവാച്ചു … നന്നായിട്ടുണ്ട് പക്ഷെ അവസാനം വന്ന ആ ലോലൻ ആരായിരുന്നാലും അത്ര നല്ല സാധനം അല്ല….
പിന്നെ ഇഷ്ടപ്പെട്ടു തോനെ ഹാർട്സ്
എന്നാലും എന്റെ ദന്തിചേട്ടാ നമ്മടെ സെറുക്കനെ അങ്ങനെ കൊച്ചാക്കണ്ടാർന്നു ???
Logic ഇല്ലാത്ത കഥ. അത് എനിക്ക് ഇഷ്ടപ്പെട്ടു.
ഓരോ twistഉം ആയി വരാണല്ലോ.any way waiting for your next part
ആരാധകൻ❤️
Hey…. ചെറിയ ട്വിസ്റ്റുകൾ… എന്തേലും ഒക്കെ വേണ്ടേ… ആരാധകൻ ❤️❤️❤️
നിറയെ സ്നേഹം ????
❤️
❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️??
❤️❤️❤️❤️❤️❤️
❤️?
❤️❤️❤️❤️❤️❤️❤️
Poli super ?????????
സ്നേഹം ????RM
??
Ethu mothome athra part kanumm…njan alla thirnittey ethu enii vayikullu…..athu konda exam avarayii…….
Athippo parayan patoola chikkus… enikk thanne ariyilla… ?
?
?????
Nice
Thanks dr❤️❤️
Achooocheeyyy?????
Ine kali marum ????
Waiting
??
Waitikkoooo……. ???