ഹൃദയരാഗം 7 [Achu Siva] 586

ആരു …

നീ തന്നെ ….

ഏത് കോളേജിൽ ?

നീ ഏത് കോളേജിലാണോ പൊയ്ക്കൊണ്ടിരുന്നത് അവിടെ തന്നെ …അല്ലാതെവിടാ ….ഹാപ്പി ആയില്ലേ ?

ഞാൻ എങ്ങും പോകില്ല അങ്ങോട്ട് …???

What?????? ദേ പെണ്ണെ നീ എന്റെ പഴയ സ്വഭാവം എടുപ്പിക്കരുത് …ഇന്നലെ നീ എന്താ പറഞ്ഞത് …പഠിക്കാൻ വിടണേ എന്ന് പറഞ്ഞു അപ്പച്ചിടെ കാല് പിടിച്ചിട്ടും അവരു സമ്മതിച്ചില്ലെന്ന് …എന്നിട്ടിപ്പോ പോകുന്നില്ല അല്ലേ …???

ആ കോളേജിൽ പോണില്ല …വേറെ എവിടേലും ആണേൽ നോക്കാം …

അതൊന്നും പറ്റില്ല ..ഞാൻ എല്ലാം decide ചെയ്തു കഴിഞ്ഞു ..ഇനി ഒരു മാറ്റം ഇല്ല
….അല്ല എന്താ അങ്ങോട്ട് പോകാൻ ഇത്ര മടി ??

അത് പിന്നേ എന്റെ മാര്യേജ് കഴിഞ്ഞെന്നു അറിഞ്ഞാൽ അത് എന്റെ ഫാൻസിനു ഒരു നിരാശ ആവും?? …അതുമല്ല അന്ന് നമ്മൾ ജ്വല്ലറി വെച്ചു കണ്ട ഗീതും അഞ്ജനയും അവരോടു ഞാൻ അന്ന് എന്തെല്ലാമാ  പറഞ്ഞു പിടിപ്പിച്ചതു ….എനിക്ക് വയ്യ അവരുടെ ഒക്കെ  മുന്നിൽ ഒരു കള്ളി ആവാൻ ..

ഓഹോ അതാണോ നിന്റെ pblm…നീ പറഞ്ഞതൊക്കെ മാറ്റി പറയാൻ ഞാൻ നിർബന്ധിച്ചോ ഇല്ലല്ലോ ….ഞാനായി നിനക്കു ഒരു ബുദ്ധിമുട്ട് ഉണ്ടാക്കില്ല നിന്റെ സ്റ്റഡീസ് കഴിയണ വരെ …അത് പോരെ ..നീ നിന്റെ മനസ്സ് പറയണ പോലെ ചെയ്തോ …

എന്നാലും അങ്ങോട്ട് ഞാൻ ഇല്ല ..

നീ പോയിരിക്കും വാസു  …ഇതിനെ പറ്റി ഇനി ഒരു സംസാരം വേണ്ട കേട്ടല്ലോ …നീ ജസ്റ്റ്‌ 5 months അല്ലേ അവിടെ പോയിട്ടുള്ളൂ …ഇപ്പോ 3rd sem കഴിയാറായി …എന്നാലും പ്രോബ്ലം ഒന്നുമില്ല …എല്ലാം ok ആക്കിയിട്ടുണ്ട് ….

എന്നോടു ഒന്ന് പറഞ്ഞിട്ട് മതിയാരുന്നു …

ഇപ്പൊ അറിഞ്ഞല്ലോ …അത് മതി …നീ ചെല്ല് …

അവൾ സ്റ്റെപ് കയറി മുകളിലേക്ക് പോയി …പഴയ പല മുഖങ്ങളും അവളുടെ ഓർമയിലേക്ക് തെളിഞ്ഞു വന്നു …

രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും വാസൂന്റെ മുഖം തെളിഞ്ഞിട്ടില്ലാരുന്നു …

നിന്നെ ഇത് സന്തോഷിപ്പിക്കും എന്നാണ് ഞാൻ കരുതിയത് ….

എനിക്കെന്തോ ഓർക്കാൻ ഇഷ്ടപെടാത്തതൊക്കെ മുന്നിൽ തെളിയുന്നത് പോലെ ….pls എനിക്ക് അവിടെ പോകണ്ട ..

38 Comments

  1. പാവം പൂജാരി

    അടിപൊളി ♥️♥️

    1. Thank you?

  2. നിധീഷ്

    1. ♥️♥️♥️♥️♥️♥️♥️♥️

  3. തുമ്പി ?

    Ummah❤

    1. ???????????

  4. ശിവ

    ഈ ഭാഗവും നന്നായിട്ടുണ്ട്..

    ലാസ്റ്റ് വന്നവനെ അത്ര നല്ലത് ആയി തോന്നുന്നില്ല,. കൂടുതൽ അറിയുവാൻ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. വെറുതെ അപവാദം പറയരുത് കേട്ടോ… വളരെ നല്ല പയ്യനാണ് ???

      നിറയെ സ്നേഹം ZAYED❤️❤️❤️

    1. ****ഇത് തികച്ചും logic ഇല്ലാത്ത ഒരു ഗഥ ആണ്… so ലോജിക് സെർച്ചുന്നവർ pls step back?? വിലപ്പെട്ട സമയം വെറുതെ കളയരുത് ****

      ചെ ഇത് last pageil ano parayunne first page il parayandayiruno ഞാൻ വായിച്ച് സമയം kalanj ഇനി ഇത് മറന്നു കളഞ്ഞാൽ ah സമയം തിരിച്ചു kitumo ആവോ ????

      1. Anyway kadha ഭംഗിയായി മുമ്പോട്ടു പോകട്ടെ

        1. നന്ദി….. ❤️❤️❤️

      2. ഈ ഒരു തവണത്തേക്ക് ഷെമിച്ചേക്കു…. അടുത്ത വട്ടം ആദ്യം പറഞ്ഞേക്കാം ??????

  5. ❤️???❤️?❤️???❤️

    1. ❤️❤️❤️❤️❤️❤️❤️

  6. കുട്ട്യേ ❣️

    സംഭവം ജോറായിട്ടുണ്ട്…. എല്ലാഭാഗങ്ങളും ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു…
    ഒത്തിരി ഇഷ്ടായിട്ടോ… അപ്പൊ കുട്ട്യേ കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    ❣️❣️❣️❣️

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. വളരെ വളരെ സന്തോഷം MR. കിംഗ് ലയർ… ????…… ഒത്തിരി സ്നേഹം????????????❤️❤️❤️❤️❤️❤️

  7. ഏക - ദന്തി

    ശിവാച്ചു … നന്നായിട്ടുണ്ട് പക്ഷെ അവസാനം വന്ന ആ ലോലൻ ആരായിരുന്നാലും അത്ര നല്ല സാധനം അല്ല….
    പിന്നെ ഇഷ്ടപ്പെട്ടു തോനെ ഹാർട്സ്

    1. എന്നാലും എന്റെ ദന്തിചേട്ടാ നമ്മടെ സെറുക്കനെ അങ്ങനെ കൊച്ചാക്കണ്ടാർന്നു ???

  8. Logic ഇല്ലാത്ത കഥ. അത് എനിക്ക് ഇഷ്ടപ്പെട്ടു.
    ഓരോ twistഉം ആയി വരാണല്ലോ.any way waiting for your next part
    ആരാധകൻ❤️

    1. Hey…. ചെറിയ ട്വിസ്റ്റുകൾ… എന്തേലും ഒക്കെ വേണ്ടേ… ആരാധകൻ ❤️❤️❤️
      നിറയെ സ്നേഹം ????

  9. ❤️

    1. ❤️❤️❤️❤️

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️??

    1. ❤️❤️❤️❤️❤️❤️

  11. ❤️?

    1. ❤️❤️❤️❤️❤️❤️❤️

  12. Poli super ?????????

    1. സ്നേഹം ????RM

    1. Ethu mothome athra part kanumm…njan alla thirnittey ethu enii vayikullu…..athu konda exam avarayii…….

      1. Athippo parayan patoola chikkus… enikk thanne ariyilla… ?

  13. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. Thanks dr❤️❤️

  14. Achooocheeyyy?????
    Ine kali marum ????
    Waiting
    ??

    1. Waitikkoooo……. ???

Comments are closed.