“ഞങ്ങളഞ്ച് പേർക്കും കൂടി നീയല്ലേ ഉള്ളൂ ഫ്രണ്ടായിട്ട്. നിനക്ക് എന്തേലും പറ്റിയാൽ ചോദിക്കാൻ പോവേണ്ടതും ഞങ്ങളല്ലേ..” അവളവനെ കണ്ണെടുക്കാതെ നോക്കിയിരുന്നു.
ആണോ രൂപാ..
ഫ്രണ്ട് മാത്രം ആണോ?
എനിക്കങ്ങനെ അല്ല. നിന്നോട് മാത്രം എന്തോ ഇഷ്ടക്കൂടുതൽ ഉണ്ട്.
എപ്പോഴും നിന്നെ കാണാനും മിണ്ടാനും തോന്നാറുണ്ട്.
ചിലപ്പോ… ചിലപ്പോ ഒക്കെ ഉമ്മ വയ്ക്കാനും.. അപ്പോഴൊക്കെ എനിക്ക് നിന്റെ മുഖത്ത് നോക്കാൻ പോലും പറ്റുന്നില്ലല്ലോ രൂപാ..
അവൾ മുഖം വെട്ടിച്ചു മാറ്റി.
ഇപ്പോഴും നിന്നെ നോക്കാൻ കഴിയുന്നില്ല രൂപാ..
?????
ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്നതിന്റെ ചെവി വേദന അരിച്ചു കയറിയതും ഞാൻ ഓർമകളെ തൽക്കാലം പടി കടത്തി. നെഞ്ചിൽ ഒരു ഭാരം കയറ്റി വച്ചിട്ട് മണിക്കൂറുകൾ കടന്നിരിക്കുന്നു.
രൂപനെ കണ്ട്, അവനെങ്ങനെയുണ്ടെന്ന് അറിഞ്ഞിട്ടല്ലാതെ നെഞ്ചിൽ കത്തുന്ന തീ അണയില്ല.
എയർപോർട്ടിന് പുറത്തേക്ക് നടക്കുമ്പോൾ എന്നെ കാത്തെന്ന പോലെ മനു നിൽപ്പുണ്ടായിരുന്നു.
ഉറക്കമിളച്ച് ക്ഷീണിച്ച അവന്റെ കോലം കണ്ടപ്പോൾ വീണ്ടും സങ്കടം നെഞ്ചിൽ ഇരമ്പി വന്നു.
“മനൂ… രൂപൻ.. ” ഞാൻ വിതുമ്പി.
“ഓപ്പറേഷൻ കഴിഞ്ഞു. ന്യൂറോ ഐസിയുവിലാണ്.” അത്രമാത്രം പറഞ്ഞുകൊണ്ട് എനിക്ക് മുഖം തരാതെ അവൻ ടാക്സിയിലേക്ക് കയറി. അവന്റെ അവഗണനയിൽ വേദന തോന്നിയെങ്കിലും കാരണമറിയാവുന്നതിനാൽ ഒന്നും മിണ്ടാതെ കൂടെ കയറി.
ഒന്നര മണിക്കൂർ യാത്ര ഇനിയുമുണ്ട് ആശുപത്രിയിലേക്ക്.
കണ്ണുകൾ തുടച്ച് ഞാൻ സീറ്റിലേക്ക് ചാരിക്കിടന്ന് മനുവിനെ നോക്കി. കോ ഡ്രൈവിംഗ് സീറ്റിൽ കല്ലിച്ച മുഖഭാവത്തോടെ ഇരിക്കുകയാണ്.
പതിയെ കണ്ണുകളടച്ചു.
Enthina nirthiye☹️
ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…
Wonderful as always from you..
Congrats
Super
kadha nannaayittundu.
നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? ???
“മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???
ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.
Superb mann ❤️❤️
ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.
നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.
അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ
എല്ലാരും പോകുന്നു…
ഇനി ഞാനും പോകുന്നു..
എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
എങ്ങോട്ടെന്നറിയില്ലലോ ?
എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.
Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0
ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് ??
?❤️
നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം
ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ ?
‘നവവധു’ എഴുതിയ ???
അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് ????