ശിവാത്മിക IX [മാലാഖയുടെ കാമുകൻ] 1831

ശിവാത്മികIX
Author മാലാഖയുടെ കാമുകൻ
Previous Part

അവളെ കണ്ടതും നട്ടെല്ലിന്റെ ഉള്ളിൽ ഒരു തരിപ്പ് വരുന്നത് ശിവ അറിഞ്ഞു.. അവൾക്ക് ചലിക്കാൻ പോലും ആയില്ല.. കാലുകൾ ഉറച്ചുപോയത് പോലെ..

സൂര്യ അവിടെ നിന്നുകൊണ്ട് ആ വാൾ അവൾക്ക് നേരെ നീട്ടി..

ശിവ പേടിച്ചു പുറകോട്ട് പോയി ബാൽക്കണിയിൽ വച്ചിരുന്ന മേശയിൽ തട്ടിയപ്പോൾ അതിൽ വച്ചിരുന്ന ഒരു ഗ്ലാസ് നിലത്തുവീണ് ഉടഞ്ഞു.. വലിയ ശബ്ദം…

അൽപ നിമിഷം കൊണ്ടുതന്നെ പ്രിൻസിന്റെ റൂമിൽ വെളിച്ചം തെളിഞ്ഞു..

“ശിവ..? നീയെന്താ അവിടെ..?”

അതും ചോദിച്ചുകൊണ്ട് വന്ന പ്രിൻസ് ശിവയെ നോക്കിയപ്പോൾ അവൾ വിറച്ചുകൊണ്ട് അവനെ ചുറ്റി പിടിച്ചു..

പ്രിൻസ് പെട്ടെന്ന് അതിശയിച്ചുപോയി..

കിലുകിലാ വിറയ്ക്കുന്ന പെണ്ണിനെ അവൻ ചേർത്ത് പിടിച്ചു..

“അച്ചായാ.. ന്നെ കൊല്ലും.. അവൾ.. കൊല്ലും എന്നെ..അവൾ വന്നു..”

അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി അത് പറഞ്ഞപ്പോൾ അവൻ ചുറ്റും നോക്കി..

“ആര്..ആര് വന്നു എന്ന്..? ഞാൻ ആരെയും കാണുന്നില്ലല്ലോ..?”

അത് കേട്ടപ്പോൾ ശിവ തലപൊക്കി ഗേറ്റിന് നേരെ നോക്കി. ആരും ഇല്ല.. അവൾ ആകെ പകച്ചുപോയി..

“അവിടെ.. സൂര്യ അവിടെ ഉണ്ടായിരുന്നു അച്ചായാ.. പോയോ..? അവൾ വന്നു..”

അവൾ വല്ലാത്ത പരിഭ്രാന്തിയോടെ ചുറ്റും നോക്കി.

“എന്നതാ അച്ചായാ ഇവിടെ..?”

ശബ്ദം കേട്ട് ശിവ തിരിഞ്ഞു നോക്കി.. ആലീസ് ആണ്..

“ഓ അവൾ സൂര്യയെ കണ്ടെന്ന് പറഞ്ഞു ബഹളം.. എന്തോ സ്വപ്നം കണ്ടതാണ്. “

പ്രിൻസ് നിസ്സാരമട്ടിൽ പറഞ്ഞപ്പോൾ ശിവക്ക് സങ്കടം വന്നു.. അവൾ രണ്ടുപേരെയും ഒന്ന് നോക്കി താഴേക്ക് നടന്നു.. പ്രിൻസ് അത് നോക്കി നിന്നു..

220 Comments

  1. ചേട്ടോ ❤
    അഭിരാമിയുടെ വരവ് കണ്ടപ്പോൾ തന്നെ എനിക്ക് ഒരുകാര്യം മനസിലായി ഇത് എന്തിനോ വേണ്ടി ഉള്ള വരവാണ് എന്ന്. പക്ഷെ അതിന് ശേഷം ഉള്ള സംഭവങ്ങൾ അതിനെ എങ്ങനെ പറയണം എന്ന് എനിക്ക് അറിയില്ല. അധികം ഒന്നും പറയാൻ ഇല്ല. അടുത്ത ഭാഗത്തിൽ വീണ്ടും കണം ഉടനെ ഉണ്ടാകുമോ /

    1. സ്നേഹം.. നാളെ മിക്കവാറും ഉണ്ടാകും. ഇന്നും ഓഫ് ആണ് എന്നിട്ടും വെളുപ്പിന് 4 ആയപ്പോ ഞാൻ കണ്ണും മിഴിച്ചു ഇരുന്നു റിപ്ലൈ തരുന്നു. ? ഇത് കഴിഞ്ഞിട്ട് എഴുതണം

  2. Jayan & Gauri ara?

    1. മുൻപുള്ള ഭാഗങ്ങളിൽ ഉണ്ട്.

  3. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤❤❤

  4. Adipoli adutha part vaayikkanaayi waiting ♥️♥️♥️???????

  5. ഹോ ട്വിസ്റ്റ്‌ന്റ അഞ്ചുകളിയാണല്ലോ.. എന്തായാലും സൂപ്പർ.. സസ്പെൻസ് ഇട്ട് കഥ നിർത്തുമ്പോ ഒരു വല്ലാത്ത ത്രില്ല് ആണ് അടുത്ത ഭാഗം വായിക്കാൻ.അഭിരാമി തോന്നിരുന്നു എന്തെങ്കിലും കുനിഷ്ട് ആവുമെന്ന്. മാസ്റ്റർ എന്ന് സൂര്യ വിളിക്കുമ്പോ തീരെ പ്രതീക്ഷിച്ചില്ല അഭി ആണ് അവളുടെ മാസ്റ്റർ എന്ന്. എന്തായാലും അടിപൊളി.. അപ്പൊ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി സ്നേഹത്തോടെ സ്വന്തം❤️

    1. അഭി പാവ്വാ. വെറും പാവം ?

    2. ഇന്ദു ചേച്ചി പുതിയ കഥ ഒന്നും ഇല്ലേ

  6. പൊളിച്ചു മച്ചാനെ

    1. അപ്പൂട്ടൻ

      ഹോ… പൊളി… പൊളിച്ചു

  7. അടിപൊളി. ഫുൾ ട്വിസ്റ്റ്‌ ആണല്ലോ.
    ഇത്രയും സ്പീഡ് പോസ്റ്റ്‌ ആയ സ്ഥിതിക് അടുത്തതും പെട്ടന്ന് പോരട്ടെ ❤❤❤

    1. നാളെ തരാൻ ശ്രമിക്കാം ?

  8. ❤️❤️

  9. Entey oru request ahn bro entey mathram aan .Pattuvannel ithil fiction add cheyaruthu enn request cheyyuk aan

    if u have another plans with myth and fiction its okay njn entey oru wish ariyichu enney ollu

    Anyway kadha super ayyit ind

    1. ഇല്ല ഇതിൽ ഫിക്ഷൻ വരില്ല.

  10. മുസാഫിർ

    എന്താ ഇപ്പൊ ഇവിടെ നടന്നേ, അടി ഇടി വെടി പുക ????

  11. °~?അശ്വിൻ?~°

    ???

  12. ഞൊടിയിടിയിൽ പ്രിൻസ് കൈകൾ മേൽപ്പോട്ട് ഉയർത്തി ഇടിമിന്നലിന്റെ അകമ്പടിയോടെ അവന്റെ കയ്യിൽ ഒരു കലപ്പ പ്രത്യക്ഷമായ്യ്.. ഗോഡ് വെപ്പിൺ ???? i am prince son of roshan.. King of under wear…..???.

    1. Underwear ??

      1. ഓട്ടോകറക്റ്റ് ചതിച്ചത് ആകും ?

    2. കൊള്ളാം. വളരെ നല്ലൊരു “ഇത്” ?

    3. appo sam inn nthu cheyyum

  13. ഇതെന്താ ഇവിടെ സംബോയിച്ചേ…. ട്വിസ്റ്റോടു ട്വിസ്റ്റ്‌… ഇങ്ങനെ ഒക്കെ എഴുതാൻ നിങ്ങൾക്ക് മാത്രേ പറ്റു എംകെ… ❤❤❤❤❤. ഇനി പ്രിൻസിനെയും ആലീസിനെയും ശിവയെയും രക്ഷിക്കാൻ റോഷനെയും മെറിൻ ips നെയും വിളിക്കേണ്ടി വരുമോ.. ഇങ്ങളായോണ്ട് ഒന്നും പറയാൻ പറ്റൂല്ല അതാ.. ??..
    Lots of love. ❤❤❤❤❤

    1. അവര് വന്നാൽ പിന്നെ കാര്യങ്ങൾ എളുപ്പമായി അല്ലെ. ? നല്ലൊരു പോയിന്റ് ആണുട്ടോ

      1. Mk bro റോഷന്റെ കയ്യിൽ ഡിസ്ട്രോയർ ഇല്ലല്ലോ മാവിക്കോയെ വിളിക്കാം ??

  14. ❤️❤️❤️❤️❤️

  15. ❤️❤️❤️

  16. അപ്പൊ കോളേജ് ലൈഫ് Past പോരട്ടെ… പ്ലാഷ് ബാക് അറിയണം

    1. അറിയാൻ ടൈം കൊടുക്കുമോ ആവൊ

  17. നിരഞ്ജനെ കുറിച്ച് ഇതിന് മുമ്പ് പറഞ്ഞിട്ടുണ്ടോ. ഉണ്ടേൽ പ്ലീസ് tell the പാർട്ട്‌. ഞാൻ ഓർക്കുന്നില്ല.

    1. ഇല്ല ആദ്യമായിട്ടാണ് പറയുന്നത്

  18. ♥️♥️♥️❤️

  19. വേഗം ഇടും എന്ന് പറഞ്ഞപ്പോൾ ഇത്ര പെട്ടെന്ന് ഇടുമെന്ന് വിചാരിച്ചില്ല ❤️❤️❤️

    1. ഇന്നലെ ഓഫ് ആയിരുന്നത് കൊണ്ട് പെട്ടെന്ന് എഴുതി.

  20. ❤️❤️

      1. പറഞ്ഞിട്ട് കാര്യം ഇല്ല……..
        പ്രമുഖയുടെ ഓരോ ലീലാവിലാസങ്ങൾ??

    1. പഴയ സന്യാസി

      Alla indhuji ningalano kadha post cheyyunne

      1. അതെ അതെ.. ?

      2. ഉവ്വ. ഞാൻ അയച്ചു കൊടുക്കും. അപ്ലോഡ് ആക്കുക പേര് പച്ചയും മഞ്ഞയും ആക്കി കൊടുക്കുക ഫോട്ടോ ഇടുക പോസ്റ്റ് ആരും അറിയാതെ ഇടുക തുടങ്ങിയ കലാപരിപാടികൾ തുച്ഛമായ കൂലിയിൽ ചെയ്തു തരുന്നതിന് ഇന്ദുസ് കഥ മാനേജ്‌മന്റ് ആൻഡ് എഡിറ്റിംഗ് ഓഫീസുമായി ബന്ധപെടുക. ?

        1. First comment ulla rights Induji ക്ക് കൊടുത്താലേ കരാറിൽ ഒപ്പ് വെക്കു??

        2. പഴയ സന്യാസി

          ?????

Comments are closed.