വസന്തം പോയതറിയാതെ -13 [ദാസൻ] 647

വസന്തം പോയതറിയാതെ -13

Author :ദാസൻ

[ Previous Part ]

 

ഞാനും ഇതുവരെ അറിയാത്ത ആ നിർവൃതിയിൽ അലിഞ്ഞു ചേർന്നു……. പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു. കണ്ണു തുറന്നു നോക്കിയപ്പോൾ ചുറ്റും ഇരുട്ട്, മുകളിൽ അമർന്നിരിക്കുന്നത് ഒരു അർദ്ധ നഗ്ന ശരീരമാണെന്ന് മനസ്സിലായി. അത് എന്നെ ഇറുകെ പുണർന്നിരിക്കുന്നു തള്ളി മാറ്റാൻ ശ്രമിക്കുംതോറും കൂടുതൽ കൂടുതൽ ഇറുകെ പുണരുന്നു. കാതിൽ വളരെ ശബ്ദം താഴ്ത്തി

” മോൻ ഉറങ്ങി ചേട്ടാ. ചേട്ടൻ ഞങ്ങൾക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടിയതല്ലേ ”

ഇത് കേട്ടതോടുകൂടി എനിക്ക് സ്ഥലകാലബോധം വന്നു. അതോടെ ഞാനൊരു അലർച്ചയായിരുന്നു.

” താരേ…… എന്താണ് ഈ കാണിക്കുന്നത് ”

അതോടെ അവളുടെ പിടി അയഞ്ഞു എന്റെ ശരീരത്തിൽ നിന്നും എഴുന്നേറ്റ് വസ്ത്രങ്ങളും എടുത്ത് ബാത്റൂമിലേക്ക് പോയി. എന്റെ അലർച്ച കേട്ടത് കൊണ്ട് മോനും എഴുന്നേറ്റു, ഞാൻ ലൈറ്റ് ഇട്ടു. എന്നെ പരിഭ്രമത്തോടെ നോക്കുന്ന മോൻ, മുഖം കണ്ടാൽ അറിയാം ഭയന്നിരിക്കുന്നു. ഞാൻ പറഞ്ഞു

” മോൻ പേടിച്ചോ? അങ്കിൾ ഒരു സ്വപ്നം കണ്ടതാണ്. മോന്റെ അമ്മ എവിടെ? ”

ഇതൊക്കെ കേട്ട് താര ബാത്റൂമിൽ നിന്നും

” ഞാൻ ഇവിടെയുണ്ട് ചേട്ടാ ”

” സമയമെന്തായി, 9:45 ആയോ? ആ മരുന്നിന്റെ സഡേഷനും ഇന്നലത്തെ ഉറക്കത്തിന്റെ കുറവും കൊണ്ടാവും ഞാൻ ഉറങ്ങിപ്പോയി. നിങ്ങൾക്ക് എന്നെ ഒന്ന് വിളിക്കാമായിരുന്നില്ലേ? ”

54 Comments

  1. ഹലോ , ദാസേട്ടൻ നിങ്ങൾ ഇത് എവിടെയാണ്, ഒരു വിവരവുമില്ലല്ലോ?! അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
    അതോ …!? എന്തായാലും
    മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ….❣️

    1. സബ്‌മിറ്റ് ചെയ്യുന്നു. ❤️❤️❤️

Comments are closed.