വസന്തം പോയതറിയാതെ -13 [ദാസൻ] 644

Views : 78770

വസന്തം പോയതറിയാതെ -13

Author :ദാസൻ

[ Previous Part ]

 

ഞാനും ഇതുവരെ അറിയാത്ത ആ നിർവൃതിയിൽ അലിഞ്ഞു ചേർന്നു……. പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു. കണ്ണു തുറന്നു നോക്കിയപ്പോൾ ചുറ്റും ഇരുട്ട്, മുകളിൽ അമർന്നിരിക്കുന്നത് ഒരു അർദ്ധ നഗ്ന ശരീരമാണെന്ന് മനസ്സിലായി. അത് എന്നെ ഇറുകെ പുണർന്നിരിക്കുന്നു തള്ളി മാറ്റാൻ ശ്രമിക്കുംതോറും കൂടുതൽ കൂടുതൽ ഇറുകെ പുണരുന്നു. കാതിൽ വളരെ ശബ്ദം താഴ്ത്തി

” മോൻ ഉറങ്ങി ചേട്ടാ. ചേട്ടൻ ഞങ്ങൾക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടിയതല്ലേ ”

ഇത് കേട്ടതോടുകൂടി എനിക്ക് സ്ഥലകാലബോധം വന്നു. അതോടെ ഞാനൊരു അലർച്ചയായിരുന്നു.

” താരേ…… എന്താണ് ഈ കാണിക്കുന്നത് ”

അതോടെ അവളുടെ പിടി അയഞ്ഞു എന്റെ ശരീരത്തിൽ നിന്നും എഴുന്നേറ്റ് വസ്ത്രങ്ങളും എടുത്ത് ബാത്റൂമിലേക്ക് പോയി. എന്റെ അലർച്ച കേട്ടത് കൊണ്ട് മോനും എഴുന്നേറ്റു, ഞാൻ ലൈറ്റ് ഇട്ടു. എന്നെ പരിഭ്രമത്തോടെ നോക്കുന്ന മോൻ, മുഖം കണ്ടാൽ അറിയാം ഭയന്നിരിക്കുന്നു. ഞാൻ പറഞ്ഞു

” മോൻ പേടിച്ചോ? അങ്കിൾ ഒരു സ്വപ്നം കണ്ടതാണ്. മോന്റെ അമ്മ എവിടെ? ”

ഇതൊക്കെ കേട്ട് താര ബാത്റൂമിൽ നിന്നും

” ഞാൻ ഇവിടെയുണ്ട് ചേട്ടാ ”

” സമയമെന്തായി, 9:45 ആയോ? ആ മരുന്നിന്റെ സഡേഷനും ഇന്നലത്തെ ഉറക്കത്തിന്റെ കുറവും കൊണ്ടാവും ഞാൻ ഉറങ്ങിപ്പോയി. നിങ്ങൾക്ക് എന്നെ ഒന്ന് വിളിക്കാമായിരുന്നില്ലേ? ”

Recent Stories

The Author

ദാസൻ

54 Comments

  1. ദാസൻ ഒരു കാര്യം parayan undu….
    കഥയിൽ ore സമയം nadakuna കാര്യങ്ങൾ 3perum parayumbol വായിക്കാൻ ulla mood പോകുന്നു….athayathu വിനു dubayil നിന്നും keralathil vannu avare kannunathu okke ezhuthiyile അത് matte ദുഷ്ട്ട ഗൗരി aa ദിവസം nadakunathum അയാള് kadhayil paranjathu ഗൗരി ആവർത്തിക്കുമ്പോൾ വായിക്കാൻ ulla mood pokkunu skip cheyithu aanu vayichathu ഇനി അങ്ങനെ ezhuthale….

    1. ഇനി ആവർത്തന വിരസത ഉണ്ടാകില്ല. ❤️❤️❤️

    1. ❤️❤️❤️

  2. പതിവ് കഥകളിലെ പോലെ തന്നെ വിശാലഹൃദയനായ നായകൻ എല്ലാം ക്ഷമിക്കുവാരിക്കും അല്ലേ….എന്റെ അഭിപ്രായത്തിൽ ഗൗരിക്കിനി വിനുവിന്റെ ജീവിതത്തിൽ ഒരു സ്ഥാനം കൊടുക്കരുത് എന്നാണ്…

    1. ❤️❤️❤️

  3. അടുത്ത ഭാഗം ഇനി എന്നാണ് ദാസേട്ടൻ?

    1. ❤️❤️❤️

      1. ദാസേട്ടൻ എവിടെയാണ്, ഒരു വിവരവുമില്ലല്ലോ!? അടുത്ത ഭാഗം എഴുതി തുടങ്ങിയോ? മറുപടി പ്രതീക്ഷിക്കുന്നു ….❣️

  4. Nice story mahn.. keep going 👍

    1. ❤️❤️❤️

  5. Keep going ☺

    1. ❤️❤️❤️

  6. ഗൗരി ചെയ്തത് ചെറിയ തെറ്റുകൾ അല്ല
    അവൾ ആ തെറ്റുകൾ ഇനി ഒരു തരത്തിലും ആവർത്തിക്കില്ല എന്ന് ഉറപ്പുണ്ടേൽ മാത്രം വിനുവിന്റെ പിന്നാലെ നടന്നാൽ മതി
    വിനുവിനോട് അവൾ എല്ലാ നിലക്കും മാപ്പ് പറയേണ്ടത് ഉണ്ട്
    ബാക്കി വിനു തീരുമാനിക്കട്ടെ എന്താ വേണ്ടത് എന്ന്

    1. ❤️❤️❤️

  7. നല്ല പാർട്ട് ആയിരുന്നു

    1. ❤️❤️❤️

  8. വിനു അനുഭവിച്ചതൊന്നും ഒരിക്കലും മകൾക്ക് മനസ്സിലാകില്ല. അനുഭവിച്ചവക്കെ അതിന്റെ വേദന അറിയൂ. ലോകത്തുള്ള സകല തെറ്റുകൾക്കും പ്രശ്‌ചിത്യമില്ല. എന്ത് ചെയ്താലും പൊറുത്തു കൊടുക്കാൻ ദൈവം ഒന്നുമല്ലലോ മനുഷ്യനല്ലേ. വികാരവും വിചാരവും മജ്ജയും മാംസവുമുള്ള മനുഷ്യൻ. ഈ കഥ വായിക്കുന്ന വിനുവിന്റെ ദുരിതം കണ്ട ഒരാളും ഗൗരീയും അവനും ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടാവില്ല അത്രക്കും ക്രൂരമായാണ് അവൾ പെരുമാറിയിരുന്നത് ഒരു കാലത്ത് ഒരുപക്ഷെ പല കഥകളിലെ വില്ലനെക്കാൾ മോശമായി.പൊറുത്തുകൊടുക്കാവുന്ന തെറ്റാണോ അവൾ ചെയ്തത്. എല്ലാം മറക്കാനും പൊറുക്കാനും എങ്ങനെ സാധിക്കുന്നു മറ്റുള്ളവർക്ക്.അതിലേറെ നല്ലത് ആ താരയായിരുന്നു .
    ഈ മകൾ എന്ന കഥാപാത്രവും ഒരു തോൽവിയാണു. പ്രായത്തിൽ കൂടുതൽ വിവരവും ബുദ്ധിയും സമർത്യവും ഉണ്ടായിട്ട് കാര്യമല്ല മനുഷ്യന്റെ വിഷമവും യാതനകളും മനസ്സിലാക്കാൻ കഴിയുന്ന മനുഷ്യത്യമുള്ള മനുഷ്യനാകണം.പൊന്നുപോലെ വളർത്തി വലുതാക്കിയതിനുള്ള കൂലി കൊറേക്കാലം അമ്മ എന്ന് പറഞ്ഞു കൊണ്ട്നടക്കുന്നവളെ പോലെ അവളും കാണിച്ചു, വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും കുത്തിനോവിച്ചു ക്രൂരമായി. എന്നിട്ട് അവന്റെ വീട്ടുകാരോ ഇതിനെല്ലാം തണുത്ത പ്രതികരണവും.അട്ടയെ പിടിച്ചു മെത്തയിൽ ഇട്ട അവസ്ഥയായി.ആ രണ്ട് ഗൗരീമാരെയും ജീവിതത്തിൽ നിന്നു ഒഴിവാക്ക്കിയാൽ അവനു സമാധാനമായി ജീവിക്കാം. മറ്റുള്ളവന്റെ വികാരങ്ങൾ മനസ്സിലാക്കാൻ കഴിയത്ത സ്വാർത്ഥ മനോഭാവമുള്ള രണ്ട് മാരണങ്ങൾ. ആ താരയെയും അവളുടെ കുട്ടിയേയും ഏറ്റെടുത് ജീവിക്കുന്നതാണ് നന്ദിയില്ലാത്ത രണ്ടെണ്ണത്തിന്റെ ഒപ്പം ജീവിക്കുന്നതിനേക്കാൾ നല്ലത്.
    വിനോദിന്റെ വീട്ടുകാരെടെ അവസ്ഥയും മറിച്ചല്ല. എല്ലാം കണ്ടിട്ടും കേട്ടിട്ടും ഒന്നുമറിയാത്ത ഭാവം നടിക്കുന്നവർ.വിനോദിന്റെ ഭാഗത്തു നിന്നും ആരും ചിന്തിച്ചിട്ടില്ല.
    ഒറ്റവാക്കിൽ പറഞ്ഞാൽ രണ്ട് ഗൗരിമാരെയുമാണ് ഞാൻ ഈ കഥയിൽ ഏറ്റവും വെറുക്കുന്നത്.

    1. ❤️❤️❤️

  9. ❤❤❤❤❤

    1. ❤️❤️❤️❤️❤️

  10. നിഴലായി

    കഥ പെട്ടന്നു ഓടിച്ചു എഴുതി വിട്ടത് പോലെ…. മറ്റ് എപ്പിസോഡുകളെക്കാൾ അക്ഷര തെറ്റ് കണ്ടു അതാ അങ്ങനെ ചോയിച്ചേ.. അടുത്ത ഭാഗം പെട്ടന്നു വരും എന്ന് കരുതുന്നു.. ✨️

    1. ❤️❤️❤️❤️❤️

  11. കഥ നല്ല രീതിയിൽ തന്നെ മുന്പോട്ട് പോകുന്നു.നായികയുടെ നേർക്കു ഉള്ളഅകൽച്ച നായകന് എന്ന് മാറുമോ ആവോ. കാത്തിരിക്കുന്നു ആ ഒരു സുധിനത്തിനായി.

    1. കാത്തിരിക്കാം ❤️❤️❤️

  12. Feel kingehhhh namovaakam🙏🙏🙏🙏 vayikunnente edayk nhn thanne kore dialogue parayunnund ….😄

    1. ❤️❤️❤️❤️❤️

  13. ഇമോഷണൽ, നിങ്ങളുടെ എഴുത്ത് അപാരം

    1. ❤️❤️❤️

  14. അടുത്തത് പെട്ടെന്ന് ഇടാമോ… അടുത്തത് അറിയ്ഞിട്ട് വല്ലാത്ത അവസ്ത

    1. Ok ❤️❤️❤️

  15. ദാസൻ ഭായ്
    കഥ കിടിലം പിന്നെ ഒരു പട് വലിച്ചു നിട്ടുന്നമത്തിരി ഫിൽ ചെയ്തു

    1. ❤️❤️❤️❤️❤️

  16. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. ❤️❤️❤️

  17. കഥാനായകൻ

    ദാസേട്ടാ

    കഥ നന്നായി പോകുന്നുണ്ട്. പക്ഷെ ആരും അങ്ങോട്ടും ഇങ്ങോട്ടും തുറന്ന് പറയാത്തത് ആണ് ഏറ്റവും വലിയ പ്രശ്നം.

    അടുത്ത ഭാഗം വേഗം തരണേ❣️

    1. ❤️❤️❤️❤️❤️

  18. Kuyil ❤️❤️❤️

  19. നന്നായിട്ടുണ്ട് ബ്രോ…

    പക്ഷേ ഈ വ്യത്യസ്ത രീതിയിൽ ഒരേ കാര്യം അവതരിപ്പിക്കുമ്പോൾ ചെറിയ കൺഫ്യൂഷൻ വരും.

    അടുത്ത ഭാഗം പെട്ടന്ന് തരുമെന്ന് വിശ്വസിക്കുന്നു…

    സ്നേഹം മാത്രം ❤️

    1. ❤️❤️❤️

  20. Molum kanakk thanne, avalude ishtam adichelpikkan sramikkunnu. Vinod inte ishtathinu oru vilayum ille. She is also absolute failure character.

    1. ❤️❤️❤️

  21. അടിപൊളി ഒരു രക്ഷയുമില്ല ഈ ഭാഗവും പതിവുപോലെ തന്നെ തകർത്തു അടിപൊളി, ഇനി അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പാണ് അസഹ്യം… ദാസേട്ടൻ അടുത്ത ഭാഗം അധികം വൈകാതെ തന്നെ ആയിക്കോട്ടെ 😜

    1. Ok ❤️❤️❤️

  22. അക്ഷരത്തെറ്റ് വരുന്നു bhaki എല്ലാം സൂപ്പർ

    1. Adipoli aayittund adutha part pettann idane❤️❤️❤️

    2. ശ്രദ്ധിക്കാം ❤️❤️❤️

  23. പൊളിച്ച്. നല്ല ഫീലുള്ള കഥയാണ് ദാസൻ ബ്രോ….,,💕💕💖💞💞💖💖💖 പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.

    1. ❤️❤️❤️

  24. വായിച്ചിട്ടു അഭിപ്രായം പറയാം

    1. അനാവശ്യമായി ഒരുപാട് നീട്ടുന്നുണ്ടോ?
      തോന്നലാണ്. കാരണം കഥ മുന്നോട്ട് പോവുന്നേയില്ല

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com