തന്റെ രാജാവിന്റെ നേരെ ഒരു കൈ ഉയരാൻ വിശ്വസ്തനായ സൈന്യാധിപൻ അനുവദിക്കാറില്ല…”
ചെറു പുച്ഛം കലർന്ന സ്വരത്തിൽ പറഞ്ഞുകൊണ്ട് പൂമരുതിന്റെ ഒരു പൂവ് ഉള്ളംകൈയിൽ എടുത്ത അവൾ ഇലഞ്ഞി മരത്തിന് നേർക്ക് പിടിച്ച് ശക്തിയായി ഊതിയ ശേഷം കണ്ണുകൾ മാത്രം ഉയർത്തി അക്യുലയെ നോക്കി.
“ക്വിഈഈഈഈഈഈഈ….. ”
ഒരു പരുങ്ങലോടെ തലവെട്ടിച്ച അക്യുല തൊടുത്തുവിട്ട അസ്ത്രം പോലെ കളപ്പുരയ്ക്ക് നേരെ പാഞ്ഞു.
കളപ്പുരയുടെ ഉമ്മറത്തെ അരഭിത്തിയിലേക്ക് പറന്നിറങ്ങിയ അക്യുല ഒറ്റച്ചാട്ടത്തിന്, അവിടെ ഇന്ദു കൊണ്ടുവെച്ച ഭക്ഷണം കഴിക്കാൻ തുടങ്ങുന്ന ഏഥന്റെ അടുത്തെത്തി.
“അക്യുല….”
നിരത്തിവെച്ച എല്ലാ ഭക്ഷണസാധനങ്ങൾക്കും അടുത്തുകൂടെ തലവെട്ടിച്ച് സൂക്ഷ്മമായി നോക്കി മണം പിടിച്ച അക്യുലയെ നോക്കി ഏഥൻ ശാന്തമായി വിളിച്ചു.
“നീ പേടിക്കണ്ട….. എന്നെ അപായപ്പെടുത്താൻ മാത്രം വിഡ്ഢിയല്ല ഇന്ദു…രുധിരാഖ്യം കണ്ടെത്തുന്നത് വരെ എങ്കിലും അവൾ എന്നെ തൊടില്ല….”
ഇടത് കൈ കൊണ്ട് അക്യുലയുടെ തലയിൽ ഒന്ന് തലോടിക്കൊണ്ട് ഏഥൻ ഇന്ദു കൊണ്ടുവന്ന അവിയലിന്റെ രുചി നോക്കി.
‘രുധിരാഖ്യം ‘ എന്ന് കേട്ടതിനാൽ ആകണം അക്യുല പേടികൊണ്ട് എന്നവണ്ണം ഒന്ന് ചൂളി ചുരുങ്ങി, അവിയലിന്റെ രുചി ഇഷ്ടപ്പെട്ടു എന്ന മട്ടിൽ തല കുലുക്കിയ ഏഥനോട് അടുത്തു.
“അക്യുല… നമുക്ക് എത്രയും വേഗം കണ്ടെത്തിയേ പറ്റൂ…. രുധിരാഖ്യം എവിടെയാണെന്ന്…. മാവികയെ തടഞ്ഞു വച്ചിരിക്കുന്നത് എത്ര ദിവസത്തേക്ക് എന്ന് അറിയില്ല…. ഏത് നിമിഷവും അവൾ പുറത്തുവരും….
Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate
❤❤❤❤❤❤
സ്നേഹം രൂദ്ര ❤❤❤
Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?
മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം
ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ
??????
അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?
?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്സ് നുള്ളിൽ വരും ???
♥️♥️♥️♥️♥️
❤❤❤❤❤❤
മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും
മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??
മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…
അടിപൊളി…….
?????
സ്നേഹം ❤❤❤❤????
❤️❤️❤️
സ്നേഹം മാൻ ❤❤❤❤??
1st
????❤❤❤❤❤❤❤