തല ചെരിച്ച് കണ്ണുകൾ ഒരു കോണിലേക്ക് ആക്കി അവനെ നോക്കി.
“ഓ… എനിക്ക് ചായ വേണ്ട…. താൻ ബുദ്ധിമുട്ടണ്ട…..”
ഏഥൻ വലിയ താല്പര്യം ഇല്ലാത്ത പോലെ മറുപടി കൊടുത്തു.
” ഓ….വേണ്ടെങ്കിൽ വേണ്ട…. എനിക്ക് വലിയ നിർബന്ധമൊന്നുമില്ല തനിക്ക് ചായ വച്ച് തരണം എന്ന്. പിന്നെ ചായ വേണം എന്ന് തോന്നുകയാണെങ്കിൽ വീട്ടിലേക്ക് പോരെ…. ”
വീണ്ടും അവനെ മുഖം കോട്ടി കാണിച്ചു കൊണ്ട് അവൾ തിരിഞ്ഞ് വീട്ടിലേക്കുള്ള വഴിയെ, തെങ്ങുകളോടും,നെൽച്ചെടികളോടും, കൂറ്റൻ കരിമ്പനകളെ തഴുകി വന്ന ഇളം കാറ്റിനോടും കിന്നാരം പറഞ്ഞുകൊണ്ട് പതിയെ വീട് ലക്ഷ്യമാക്കി നടന്നു.
അപ്പോൾ അവളുടെ, ചെറു പുഞ്ചിരി വിടർന്ന ചുണ്ടിൽ പതിവില്ലാതെ ഒരു മൂളിപ്പാട്ട് തത്തിക്കളിച്ചിരുന്നു.
അത് കേട്ടതിനാലും, അവളുടെ സ്പർശനം അറിഞ്ഞതിനാലും ആകണം, അവൾ നടന്നു പോയ വഴിയിൽ ഉള്ള ഒരു പൂമരുത് നിമിഷനേരംകൊണ്ട്, കാലംതെറ്റി പൂത്തുലഞ്ഞു.
ഏതാനും നിമിഷങ്ങൾ അതിന്റെ കീഴിൽ നിന്ന അവളുടെ ദേഹത്തേക്ക് ഒരു പൂക്കൂടയിൽ നിന്ന് മറിഞ്ഞാൽ എന്നവണ്ണം പൂമരുതിന്റെ പൂക്കൾ ചിതറി വീണു.
അതേസമയം തൊട്ടപ്പുറത്തെ ഇലഞ്ഞി മരത്തിലേക്ക് ഭീമാകാരനായ ഒരു പരുന്ത് നിശബ്ദനായി പറന്നിറങ്ങി.
അത് ഇന്ദുവിന്റെ ഓരോ ചലനവും സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടിരുന്നു.
“നിന്റെ സംരക്ഷണം എനിക്ക് വേണ്ട അക്യുല…!! എന്നെ നോക്കാൻ എനിക്കറിയാം…. നീ പോയി നിന്റെ രാജാവിന് സംരക്ഷണം കൊടുക്ക്… അതല്ലേ ഒരു സൈന്യാധിപന്റെ ചുമതല….?? സ്വജീവൻ നഷ്ടപ്പെട്ടാൽ പോലും
Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate
❤❤❤❤❤❤
സ്നേഹം രൂദ്ര ❤❤❤
Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?
മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം
ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ
??????
അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?
?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്‌സ് നുള്ളിൽ വരും ???
♥️♥️♥️♥️♥️
❤❤❤❤❤❤
മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും
മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??
മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…
അടിപൊളി…….
?????
സ്നേഹം ❤❤❤❤????
❤️❤️❤️
സ്നേഹം മാൻ ❤❤❤❤??
1st
????❤❤❤❤❤❤❤