പെട്ടന്നുണ്ടായ ഒരു ഞെട്ടലോടെ അവൾ, ചുവന്ന് നിറഞ്ഞ അവന്റെ കണ്ണുകളിലേക്ക് തലയുയർത്തി നോക്കി.
വലതു കൈ നെഞ്ചിൽ ചേർത്തു പിടിച്ചിട്ടവൻ കണ്ണുകൾ അടച്ചു.
പുറത്തേക്ക് വരാതെ കടിച്ചു പിടിച്ച ചുമയിൽ അവന്റെ ശരീരം ഉലയുന്നത് കണ്ടതോടെ ഇന്ദുവിന്റെ മുഖം ഒന്ന് മങ്ങി.
തന്റെ കയ്യിലെ വള ചുട്ടു പഴുക്കുന്ന പോലെ അനുഭവപ്പെട്ട ഇന്ദു ഞെട്ടി തന്റെ കയ്യിലേക്ക് നോക്കുമ്പോഴേക്കും, അതിൽ പരസ്പരം കടിച്ചു പിടിച്ചിരുന്ന വ്യാളി തലകൾ അകന്ന് മാറിയിരുന്നു.
അഴിഞ്ഞതോടെ അത് ഊരിയെടുത്ത ഏഥൻ അത്, താഴെ വയലിന് അരികിലൂടെ ശാന്തമായി ഒഴുകിക്കൊണ്ടിരിക്കുന്ന തോട്ടിലേക്ക് വലിച്ചെറിഞ്ഞു.
തന്റെ ഒഴിഞ്ഞ കയ്യിലേക്ക് നോക്കി കണ്ണുനിറച്ച് നിന്ന ഇന്ദു അവനെ തടയാൻ കയ്യുയർത്തിയെങ്കിലും അതിനു മുന്നേ അത് ജലത്തിൽ എവിടെയോ മറഞ്ഞിരുന്നു.
“ഇന്ദു…… മാവികയെ കണ്ടെത്തി കഴിയുമ്പോൾ ഇത് നീ ഒട്ടും സമയം പാഴാക്കാതെ അവളുടെ മുറിവുകളിൽ ചേർത്ത് വെക്കണം….. താമസിക്കുന്ന ഓരോനിമിഷവും അപകടം പിടിച്ചതാണ്…. വേഗം പോണം…. കാട്ടിൽ, തിളങ്ങുന്ന ചുവപ്പു നിറത്തോടുകൂടിയ ഇലകളുള്ള ഒരു വലിയ മരം നിൽപ്പുണ്ടാകും…. അതിനടുത്ത് ചെമ്പാ നദിയുടെ കരയിൽ ആണ് അവൾ ഉള്ളത്……ഞാൻ വച്ച രത്നം ഉള്ളതിനാൽ തേടി നടന്നാൽ അല്ലാതെ നിനക്കവളെ കണ്ടെത്താൻ കഴിയില്ല… പിന്നെ അവളെ കണ്ടെത്തിയാൽ യാതൊരു കാരണവശാലും അവളുടെ കിരീടത്തിൽ ബാക്കിയുള്ള മഞ്ഞ രത്നം എടുത്ത് മാറ്റരുത്….ഓർമ്മയിരിക്കണം……പൊയ്ക്കോളൂ…..”
അവളുടെ കയ്യിലേക്ക് ഒരു ചെറിയ ചെപ്പ് വച്ചുകൊടുത്തുകൊണ്ട്
Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate
❤❤❤❤❤❤
സ്നേഹം രൂദ്ര ❤❤❤
Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?
മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം
ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ
??????
അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?
?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്സ് നുള്ളിൽ വരും ???
♥️♥️♥️♥️♥️
❤❤❤❤❤❤
മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും
മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??
മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…
അടിപൊളി…….
?????
സ്നേഹം ❤❤❤❤????
❤️❤️❤️
സ്നേഹം മാൻ ❤❤❤❤??
1st
????❤❤❤❤❤❤❤