രുധിരാഖ്യം -5 302

അഥവാ സ്വീകരിച്ചാൽ അവൾ മുൻപ് ഉണ്ടായിരുന്നതിനേക്കാൾ നൂറുമടങ്ങ് ശക്തയാകും. പിന്നെ അവൾ തിരഞ്ഞെടുക്കുന്ന വഴി നന്മയുടെ ആണെങ്കിൽ മാത്രമേ നമുക്ക് പ്രതീക്ഷയ്ക്ക് വകയുള്ളൂ….അല്ലെങ്കിൽ നമ്മൾ പ്രതീക്ഷിച്ചിരുന്നതിന്റെ പത്തിലൊന്ന് സമയത്തിൽ ഈ നാട് ഇല്ലാതെയാകും..”

ഗിരീഷിനെ പ്രതീക്ഷകളെ പാടെ നിരാശപ്പെടുത്തി കൊണ്ടായിരുന്നു ഏഥന്റെ പ്രതികരണം.

“സാരമില്ലടാ നമുക്ക് നോക്കാം…. എന്നെക്കൊണ്ട് കഴിയും പോലെ ഒക്കെ ഞാനും കൂടാം…. കാരണം അവളെ കീഴടക്കാതെയോ അല്ലെങ്കിൽ അവളുടെ അനുവാദം കൂടാതെയോ അല്ലാതെ എനിക്ക് ഇവിടെ നിന്ന് പോകാൻ കഴിയില്ല…..”

അവന്റെ മുഖത്തെ നിരാശ കണ്ട് ഏഥൻ ഒന്ന് ആശ്വസിപ്പിക്കും പോലെ പറഞ്ഞുവെങ്കിലും അവനെ നോക്കിയ ഗിരീഷിന്റെ മുഖത്ത് വലിയ തെളിച്ചം ഉണ്ടായിരുന്നില്ല.

“അപ്പോ ശരിയെടാ…..നിങ്ങൾ വിട്ടോ…. വെറുതെ ആ പെണ്ണിനെ ഇവിടെ നിർത്തി മുഷിപ്പിക്കണ്ട…..”

കുറച്ച് നേരം കൂടി സംസാരിച്ചു നിന്നശേഷം ഏഥൻ ഗിരീഷിനെ, ഗൗരിയെയും കൂട്ടി നിർബന്ധിച്ച് പറഞ്ഞു വിട്ടു.

“ഡോ…….”

“മ്മ്മ്….. ”

കുറെ ഏറെനേരം ഏതോ ഒരു പുസ്തകവും മറ്റും തുറന്ന് വെച്ച് ഇരുന്നതിനാൽ കളപ്പുരയുടെ ഉമ്മറത്ത് കിടന്ന് ഒന്ന് മയങ്ങിപ്പോയ ഏഥൻ ആരുടെയോ വിളികേട്ട് ഞെട്ടി കണ്ണ് തുറന്നു.

പെട്ടന്ന് വെളിച്ചത്തിലേക്ക് കണ്ണുതുറക്കാൻ കഴിയാതെ കണ്ണുകൾക്ക് മീതെ കൈത്തലം വെച്ച് തിരുമ്മിയ അവൻ സാവധാനം കണ്ണുകൾ തുറക്കുമ്പോൾ കണ്ടു ഗൗരിയുടേത് പോലെ തന്നെയുള്ള

19 Comments

  1. Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate

  2. ❤❤❤❤❤❤

  3. Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?

    1. മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം

  4. സൂര്യൻ

    ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ

      1. അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?

        1. ?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്‌സ് നുള്ളിൽ വരും ???

  5. ♥️♥️♥️♥️♥️

  6. മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും

    1. മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??

      മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…

  7. അടിപൊളി…….
    ?????

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. അറക്കളം പീലിച്ചായൻ

    1st

Comments are closed.