സഞ്ചരിച്ചുകൊണ്ടിരുന്നു.
“രുധിരാഖ്യം………..”
ഏഥൻ ഒന്ന് നിർത്തിയശേഷം ഒരു ദീർഘനിശ്വാസം എടുത്തു.
” അത് കണ്ടു പിടിക്കുന്നത് അത്ര എളുപ്പമല്ല ഗിരീ…..രുധിരാഖ്യം എവിടെയെന്ന് കണ്ടുപിടിക്കുന്നത് വളരെയേറെ വിഷമംപിടിച്ച പണിയാണ്… അതിന്റെ സ്ഥാനം അത് സ്വയമായി ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കും.. ഭൂമിക്ക് മുകളിലും ഭൂമിക്ക് അടിയിലും വെള്ളത്തിലും ഒക്കെയായി……. അതുമാത്രമല്ല……. അത് കണ്ടെത്തി കഴിഞ്ഞാലും പെട്ടെന്ന് പോയി എടുക്കാൻ ഒന്നും കഴിയില്ല…. ഒട്ടേറെ അപകടകരമായ തടസ്സങ്ങൾ തരണം ചെയ്ത് വേണ്ടിവരും അതിന് അടുത്തെത്താൻ തന്നെ….. അങ്ങനെയുള്ള ഒട്ടേറെ പ്രതിബന്ധങ്ങൾ അതുതന്നെ ഉണ്ടാക്കി വച്ചിട്ടുണ്ടാകും…… അത് സാധാരണക്കാരന് കൈകൊണ്ട് തൊടുവാൻ പോലും കഴിയില്ല….. ഇനിയും ഒരു പ്രശ്നം ബാക്കി ഉണ്ട്…. അത് കണ്ടെത്തി കയ്യിൽ എത്തിക്കഴിഞ്ഞാൽ പോലും മാവിക അത് സ്വീകരിക്കുമോ ഇല്ലയോ എന്ന് അറിഞ്ഞുകൂടാ… അത് അവൾ സ്വമനസ്സാലെ സ്വീകരിച്ച്, അവളുടെ ഇന്ദ്രനീലക്കല്ല് നഷ്ടപ്പെട്ട സ്ഥലത്ത് അതിനെ ഉറപ്പിക്കണം… ”
അത്രയും പറഞ്ഞ ശേഷം ഏഥൻ നെൽവയലിലേക്ക് നോക്കി അൽപ നേരം ഒന്നും മിണ്ടാതെ നിന്നു.
” ഡാ….അപ്പോ… അത് കണ്ടെത്താൻ കഴിഞ്ഞാൽ ഈ നാട് രക്ഷപ്പെടുമായിരിക്കും അല്ലേ…? ”
തന്നെ നോക്കിയ ഗിരീഷിന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം കണ്ടതോടെ ഒന്നും മിണ്ടാനാകാതെ ഏഥൻ ഇത്തിരി സമയം കൂടി നിന്നു.
“ഗിരീ…. എടാ… അത്…രുധിരാഖ്യം കിട്ടിക്കഴിഞ്ഞാൽ അവൾ സ്വീകരിക്കുമോ എന്ന് ഉറപ്പില്ല…
Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate
❤❤❤❤❤❤
സ്നേഹം രൂദ്ര ❤❤❤
Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?
മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം
ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ
??????
അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?
?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്‌സ് നുള്ളിൽ വരും ???
♥️♥️♥️♥️♥️
❤❤❤❤❤❤
മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും
മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??
മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…
അടിപൊളി…….
?????
സ്നേഹം ❤❤❤❤????
❤️❤️❤️
സ്നേഹം മാൻ ❤❤❤❤??
1st
????❤❤❤❤❤❤❤