രുധിരാഖ്യം -5 302

ആകെ പരിഭ്രാന്തയായെന്നവണ്ണം അൽപ്പനേരം പകച്ചു നിന്ന മാവിക അടുത്ത നിമിഷം ആകെ ഭ്രാന്ത് പിടിച്ചെന്നപോലെ ചെമ്പാ നദിക്ക് നേരെ പാഞ്ഞു.

കുറേ ദൂരം ഓടിയതോടെ,ഇതു വരേയ്ക്കും അവളെ പിടികൂടാത്ത തളർച്ച ആദ്യം അവളുടെ കാലുകളിൽ  പിടിമുറുക്കി.

കാലുകൾ കുഴഞ്ഞ് വേദനിച്ചെങ്കിലും  അവൾ തന്റെ ഓട്ടം നിർത്തിയില്ല. ചെമ്പാ നദിയുടെ കരയിലേക്ക് എത്തുമ്പോഴേക്കും അവളുടെ വേഗത നന്നേ കുറഞ്ഞൊരു ആമയുടെ വേഗതക്കൊപ്പം എത്തിയിരുന്നു.

അവളുടെ മൂക്കിൽ നിന്ന് നീലനിറത്തിലുള്ള രക്തം ഇറ്റു വീണുകൊണ്ടിരുന്നു. അവ വീണിടം എല്ലാം ഇന്ദ്രനീലം  പോലെ വെട്ടിത്തിളങ്ങി.

ഒടുവിൽ ചെമ്പാ നദിയുടെ കരയിലെ മണൽപ്പരപ്പിലേക്ക് അവൾ തളർന്നു വീഴുമ്പോഴേക്കും തീർത്തും അവശയായിരുന്നു. ഒരുപക്ഷേ അവൾ ഇന്നുവരേക്കും അനുഭവിക്കാത്ത ഒരു അവസ്ഥ.!!!

യൗവനയുക്തയായ സുന്ദരിയെ തഴുകി മറയുന്ന വിരലുകളെ പോലെ,കരയെ മൃദുലമായി ചുംബിച്ച് മറയുന്ന  ചെമ്പാ നദിയുടെ കളകളാരവം ചെവിയിലേക്ക് എത്തിയെങ്കിലും  അതിനു നേരെ ഇഴഞ്ഞു നീങ്ങാൻ പോലും അവൾ അശക്തയായിരുന്നു.

എങ്കിലും നദിയുടെ താരാട്ട് കേട്ടതിനാലാകണം അവൾ പതിയെ ഒരു ചിരി വിടർന്നു. പതിയെ കൈയ്യെത്തിച്ച് മുൻപോട്ട് ഇഴഞ്ഞു നീങ്ങിയ അവൾ അരികിൽ എവിടെയോ ഉണ്ടായിരുന്ന ഒരു ചെറു കുഴിയിൽ നിശ്ചലമായി കിടക്കുന്ന ജലത്തിൽ തന്റെ മുഖം കണ്ടു.

അപ്പോളവൾ ആ ജലത്തിൽ കണ്ട കാഴ്ചയിൽ നിന്ന് തന്നെ അവൾക്ക് മനസ്സിലായി എന്തുകൊണ്ടാണ് താൻ വിളിച്ചിട്ടും തന്റെ ആയുധമോ കവചമോ ഒന്നും തന്നെ തേടി എത്താതിരുന്നത് എന്ന്.

ഏഥൻ അവളുടെ കിരീടത്തിലേക്ക് വച്ച രത്നത്തിന്റെ പാതിയോളം

19 Comments

  1. Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate

  2. ❤❤❤❤❤❤

  3. Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?

    1. മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം

  4. സൂര്യൻ

    ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ

      1. അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?

        1. ?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്‌സ് നുള്ളിൽ വരും ???

  5. ♥️♥️♥️♥️♥️

  6. മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും

    1. മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??

      മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…

  7. അടിപൊളി…….
    ?????

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. അറക്കളം പീലിച്ചായൻ

    1st

Comments are closed.