എന്ന വ്യാജേന കണ്ണു തുടയ്ക്കുന്നത് കണ്ട ഏഥൻ ചെറിയൊരു അമ്പരപ്പോടെ അവളെ നോക്കി.
തനിക്ക് നേരെ തിരിഞ്ഞ അവളുടെ കണ്ണുകൾ ചുവന്നു കലങ്ങിയത് കണ്ട ഏഥൻ എന്തു ചെയ്യേണ്ടു എന്നറിയാത്ത പോലെ അവളെ നോക്കി.
നിശബ്ദയായി നിന്ന അവൾ വേഗം പാത്രം തുറന്ന് താൻ കൊണ്ടുവന്ന ഗ്ലാസ്സിലേക്ക് ചായ പകർന്നു, ഒപ്പം കൊണ്ടു വന്ന ഇലയടയിൽ ഒന്നും കൂടി എടുത്ത് അവനു നേരെ നീട്ടി.
ഒരു കുഞ്ഞുകുട്ടിയുടെ നിഷ്കളങ്കമായ മുഖഭാവത്തോടെ തനിക്ക് നേരെ കൈകൾ നീട്ടിപ്പിടിച്ച് നോക്കി നിൽക്കുന്ന അവളെ അധികസമയം നിരാശപ്പെടുത്താൻ അവനു തോന്നിയില്ല.
അൽപ്പനേരം കൂടി അവളെ തന്നെ തറച്ച് നോക്കി നിന്ന ശേഷം ഏഥൻ മുഖഭാവത്തിൽ ഒരു മാറ്റവും വരുത്താതെ ആദ്യം ചായ ഗ്ലാസും പിന്നെ കൈനീട്ടി ഇലയടയും വാങ്ങി.
അതിന്റെ കൂടെ തന്നെ അവന് വേണ്ടി അവൾ ഒരു മനോഹരമായ പുഞ്ചിരി സമ്മാനിച്ചുവെങ്കിലും അതിനകം അവൻ വയലിൽ നിൽക്കുന്ന ഗൗരിയിലേക്ക് മിഴി നട്ടിരുന്നു.
അത് കണ്ട ഇന്ദുവിന്റെ മുഖമൊന്നു മങ്ങി.
” ഗൗരീ….നമുക്ക് പൂവാം….?? ”
ഇന്ദു ഉച്ചത്തിൽ വിളിച്ചു കൊണ്ട് ഗൗരിയെ നോക്കി.
“ആ…. പോവാടീ….”
മറുപടി കൊടുത്തുകൊണ്ട് അവൾ പതിയെ വയൽവരമ്പിലൂടെ നട വഴിയിലേക്ക് നടന്നു.
അപ്പോഴേക്കും ഇലയട താഴെ വച്ചിട്ടവൻ ചായ ഗ്ലാസ് എടുത്ത് ഒന്നു മൊത്തിയ ശേഷം തിരികെ അരഭിത്തിയിൽ വച്ചിരുന്നു.
“അതെ…. ഇന്നാട്ടിൽ കല്യാണം ഉറപ്പിക്കാത്ത വേറെ ഇഷ്ടംപോലെ
Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate
❤❤❤❤❤❤
സ്നേഹം രൂദ്ര ❤❤❤
Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?
മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം
ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ
??????
അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?
?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്‌സ് നുള്ളിൽ വരും ???
♥️♥️♥️♥️♥️
❤❤❤❤❤❤
മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും
മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??
മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…
അടിപൊളി…….
?????
സ്നേഹം ❤❤❤❤????
❤️❤️❤️
സ്നേഹം മാൻ ❤❤❤❤??
1st
????❤❤❤❤❤❤❤