ഇയാക്ക് അത് പറ്റൂല്ല അല്ലേ….. ഞാൻ ആ അടുക്കളയിൽ കിടന്നു കരിയും പുകയും അടിച്ചു ചായയും നല്ല അരിപ്പൊടികൊണ്ട് മധുര അടയും ഉണ്ടാക്കിക്കൊണ്ട് വന്നപ്പോൾ ഇയാൾക്ക് വേണ്ട അല്ലേ…. മര്യാദയ്ക്ക് എടുത്ത് കഴിച്ചില്ലേൽ ചൂടുചായ ഞാൻ തലവഴി ഒഴിക്കും…. നോക്കിക്കോ… ”
ദേഷ്യം കയറി ചുവന്ന മുഖത്തോടെ അവൾ കളപ്പുരയുടെ ഉമ്മറത്തേക്ക് കയറുന്ന നടക്കല്ലിൽ കയറി നിന്ന ശേഷം കയ്യിലിരുന്ന ചായ പാത്രവും ചെറിയ പൊതിയും കൂടി അവിടുത്തെ അര ഭിത്തിയിലേക്ക് ഇത്തിരി ശക്തിയിൽ വച്ചുകൊണ്ട് ഇരുകൈകളും എളിക്ക് ഇരുവശവും കുത്തി ചെറിയൊരു കിതപ്പോടെ അവനെ തുറിച്ചു നോക്കി.
“നീ പോ ഇന്ദു… ഞാൻ നിന്നോട് വഴക്കിടാൻ ഉള്ള അവസ്ഥയിലല്ല…”
ഭാവഭേദം ഒന്നുമില്ലാതെ അവളോട് പറഞ്ഞിട്ട് അവൻ തന്റെ കയ്യിലിരുന്ന പുസ്തകം അടച്ച് അതിന് അടുത്തിരുന്ന തോൾ സഞ്ചിയിലേക്ക് വച്ചു. അക്യുല ഇന്ദുവിനെ ഒന്ന് നോക്കിയശേഷം പുറത്തേക്ക് പറന്നു.ഇന്ദു അക്യുലയെ ശ്രദ്ധിച്ചതേയില്ല.
തോൾ സഞ്ചി എടുത്തു തന്റെ മുറിയിൽ വച്ചശേഷം തിരികെയെത്തിയ ഏഥൻ, അവൾ ചായ കൊണ്ട് വച്ചതിന്റെ തൊട്ടപ്പുറം അരഭിത്തിയിലേക്ക് കയറിയിരുന്നുവെങ്കിലും അങ്ങനെ ഒരാൾ അവിടെ ഉണ്ടെന്ന് പോലും കരുതാത്തവണ്ണം ദൂരേക്ക് നോക്കിയിരുന്നു.
“അതേ…. ഇയാള്…. ഞാൻ….. ഇതൊക്കെ കഷ്ടപ്പെട്ട് ഉണ്ടാക്കി കൊണ്ടുവന്നിട്ട് കളയാൻ ഒന്നും പറ്റില്ല… മര്യാദയ്ക്ക് എടുത്ത് കഴിക്കാൻ നോക്കിക്കേ…. അങ്ങനെയാണെങ്കിൽ ഇനി മേലാൽ ഞാൻ ഒരു സാധനം വച്ച് തരില്ല..നോക്കിക്കോ….”
വാശിയോടെ പറഞ്ഞ് തുടങ്ങിയ അവളുടെ സ്വരം അവസാനം എത്തുമ്പോഴേക്കും നേർത്തിരുന്നു.
അവനെതിരെ തലവെട്ടിച്ച് നിന്നവൾ, കണ്ണിൽ പൊടി പോയി
Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate
❤❤❤❤❤❤
സ്നേഹം രൂദ്ര ❤❤❤
Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?
മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം
ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ
??????
അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?
?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്സ് നുള്ളിൽ വരും ???
♥️♥️♥️♥️♥️
❤❤❤❤❤❤
മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും
മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??
മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…
അടിപൊളി…….
?????
സ്നേഹം ❤❤❤❤????
❤️❤️❤️
സ്നേഹം മാൻ ❤❤❤❤??
1st
????❤❤❤❤❤❤❤