രുധിരാഖ്യം -5 302

ചോദ്യ ഭാവത്തിൽ അവൻ അവരെ ഒന്ന് നോക്കി അതീവ ഗൗരവത്തിൽ തന്നെ മൂളി.

അത് പ്രതീക്ഷിക്കാതിരുന്നതിനാലാകണം ഇന്ദുവിന്റെ മുഖമൊന്നു വിളറി.

ഗൗരിയുടെ മുഖം ആകെ അടികിട്ടിയ പോലെ ആയി. അവൾ വേഗം കയ്യിലിരുന്ന പൊതി ഇന്ദുവിന്റെ കൈയിൽ കൊടുത്ത ശേഷം സന്ധ്യാ വെയിൽ സ്വർണ്ണവർണ്ണം പൂശിയ നെൽചെടികൾക്ക് നേരെ നടന്നു.

” അതെ….ഞാൻ ചായ കൊണ്ട് തരുവാൻ വന്നതാ…. അതിന് ഇയാൾ എന്തിനാ എന്നെ വെറുതെ നോക്കി പേടിപ്പിക്കുന്നേ… മ്മ്മ്മ്മ്മ്മ്…?? ”

വയലിനു നേർക്ക് അവൾ ഇറങ്ങി പോകുന്നത് നോക്കി നിന്ന ഇന്ദു അവൾ ഇറങ്ങി കഴിഞ്ഞതോടെ,കുറുമ്പ് നിറഞ്ഞ, എന്നാൽ ഇത്തിരി പതിഞ്ഞ ശബ്ദത്തിൽ സ്വരം താഴ്ത്തി കണ്ണിൽ നിറഞ്ഞ നേരിയ പരിഭവത്തോടെ  ഏഥനെ നോക്കി.

തന്റെ മിഴികളിൽ തന്നെ മിഴി ഉറപ്പിച്ച അവന്റെ കണ്ണുകളുടെ തിളക്കം നേരിടാനാവാതെ ആകണം അവൾ പതിയെ അങ്ങിങ്ങായി  കണ്ണ് മാറ്റിയത്.

“ഞാൻ പറഞ്ഞില്ലല്ലോ തന്നോട് ചായ കൊണ്ടുവരാൻ…. ഉച്ചയ്ക്ക് വന്നപ്പോൾ ഞാൻ പറഞ്ഞതല്ലേ താൻ കൊണ്ടുവരേണ്ട എന്ന്… പിന്നെന്തിനാ ഇപ്പോൾ ഇതും എടുത്തോണ്ട് ഇങ്ങോട്ടേക്ക് വന്നത്…? താൻ കൊണ്ടുപോയിക്കോളൂ…..എനിക്ക് വേണ്ട…”

അവന്റെ കണ്ണുകൾ കുറുകി കൂടുതൽ തീക്ഷ്ണമായതിനൊപ്പം സ്വരവും മൂർച്ചയുള്ളതായിത്തീർന്നു.

“അത്….. അത് പി… ”

ഒന്ന് പതറിയ അവൾ വേഗം പുറകോട്ട് കിടന്ന ദാവണി തുമ്പ് വലതുവശത്തുകൂടി ചുറ്റി മുൻപോട്ട് എടുത്ത് അരക്കെട്ടിന് ഇടതുവശത്ത്  തിരുകി.

” അതെ….. ഞാൻ അടി കൂടാൻ നിൽക്കണ്ട  എന്നോർത്ത് വന്നപ്പോൾ

19 Comments

  1. Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate

  2. ❤❤❤❤❤❤

  3. Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?

    1. മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം

  4. സൂര്യൻ

    ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ

      1. അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?

        1. ?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്‌സ് നുള്ളിൽ വരും ???

  5. ♥️♥️♥️♥️♥️

  6. മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും

    1. മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??

      മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…

  7. അടിപൊളി…….
    ?????

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. അറക്കളം പീലിച്ചായൻ

    1st

Comments are closed.