രുധിരാഖ്യം 3 [ചെമ്പരത്തി] 398

Views : 47120

‍‍രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി

[ Previous Part ]

 

 

ഗിരീഷിന്റെ നെഞ്ചിലേക്ക് തന്റെ മൂർച്ചയേറിയ ആയുധം ആഴ്ത്താൻ വേണ്ടി ആഞ്ഞടിച്ച പ്രതാപവർമ്മയുടെ വലത് കൈത്തണ്ട, എവിടെ നിന്നോ ഇടിമിന്നൽ പോലെ പുളഞ്ഞെത്തിയ, നീളമേറിയ ദണ്ഡിന് മുകളിൽ ഒരു മഴു  പിടിപ്പിച്ചത് പോലെ  ഉള്ള, ആയുധം കൈമുട്ടിന് മുകളിൽ വച്ച് ഛേദിച്ച് കളഞ്ഞ ശേഷം ദൂരേക്ക് മറഞ്ഞു.!

ഇടതു കൈയിൽ, ഗിരീഷിന്റെ നെഞ്ചിന് മുകളിൽ പിടിച്ച മൂർച്ചയേറിയ ആയുധം താനറിയാതെ പ്രതാപവർമയുടെ കയ്യിൽ നിന്ന് വിട്ടു പോയി.

അയാൾ തന്റെ ഇടതുകൈ കൊണ്ട് അറ്റുപോയ വലതു കൈയുടെ മുകളിൽ മുറുകെ പിടിച്ചു കൊണ്ട് അലറിക്കരഞ്ഞു.

പ്രതാപവർമ്മയിൽ നിന്നായിരുന്നു ആ ആർത്താനാദം ഉയർന്നത് എന്ന് മനസിലായ മൂന്ന് പെൺകുട്ടികളും ശിവയും ഞെട്ടിത്തെറിച്ചു കൊണ്ട് ചുറ്റും നോക്കിയെങ്കിലും ആരെയും കണ്ടില്ല.

അടുത്ത നിമിഷം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ചെവിയിലേക്ക് തുളച്ചു കയറുന്ന ശബ്ദത്തോടെ ആ ആയുധം തിരികെ വന്നു.

അതിന്റെ ശബ്ദം സഹിക്കാൻ കഴിയാഞ്ഞിട്ട് ആകണം പ്രതാപവർമ്മ അടക്കം എല്ലാവരും തങ്ങളുടെ ചെവികൾ പൊത്തി.

ഇത്തവണ ബലിക്കല്ലിനു അഭിമുഖമായി നിന്ന അവർക്ക് എതിർവശത്തു നിന്നായിരുന്നു അത് പാഞ്ഞെത്തിയത്.

ഗിരീഷിനെ കിടത്തിയിരുന്ന ബലിക്കല്ലിനു ചുവട്ടിൽ വന്ന് തറച്ചതോടെ ആ ബലിക്കല്ല് ഉഗ്രശബ്ദത്തോടെ  ചിതറിത്തെറിച്ചു.

ബന്ധനസ്ഥനായി  കിടന്നിരുന്ന ഗിരീഷ്, തെറിച്ച് പ്രതാപവർമ്മയും കൂടെയുള്ളവരും നിന്നതിന് അപ്പുറത്ത് മാറ്റിവച്ചിരുന്ന ചുവന്ന പുഷ്പങ്ങളിലേക്ക്  വീണു.

Recent Stories

38 Comments

  1. നിധീഷ്

    ♥️♥️♥️♥️

  2. keep going

  3. സൂപ്പർ

  4. ഇവളെയൊന്ന് തിരിച്ചു പറഞ്ഞയയ്ക്കാൻ എന്തേലും വഴി ഉണ്ടാവോ ആവോ 😬❤❤❤

  5. Oru Verity story..loved it.❤️❤️❤️❤️❤️

  6. പറയാനൊന്നും ഇല്ല….സൂപ്പർ അടിപൊളി….മനോഹരം

  7. ഒരുത്തൻ

    പൊളി മോനെ….
    ആ ഗിരിയെ കൊണ്ട് തന്നെ അവളെ എങ്ങനേലും നേർവഴിക്കു നടത്തു… 😜

  8. Good story…😄😄

  9. പാവം പൂജാരി

    interesting, Impressive

  10. Good part❤️❤️❤️

  11. അടിപൊളി ബ്രോ

  12. Can you tell me to register this site please asking for password or how can I get in please.
    Many thanks

  13. നന്നായിട്ടുണ്ട് ബ്രോ

  14. സൂര്യൻ

    റിവ്യൂ ആണൊക്കെയും പ്രശ്നം അടുത്ത പാർട്ട് പെട്ടെന്ന് ഇട്ടൊളളു

  15. Good story

  16. °~💞അശ്വിൻ💞~°

    Enthokkeyo valuth iniyum varanirikkunn. Aaru avareyokke rakshikkumo entho?….🤔😌

  17. It’s a wonderful work 👍👍

  18. അടിപൊളി 🔥🔥🔥

  19. Entammo ijjathi originality

    Sharikkum njn aa aaa scene okke kaanunnundayirunnu

    Rathri irangi nadakkan ulla aa mood ang poyikkitty kopp

  20. Bro enthonnu parayan oreee poli

  21. Nice ! story moving flow impressive. …. waiting next part ….

  22. ഈ ഭാഗവും സൂപ്പർ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com