അല്പം മുന്നോട്ട് നടന്ന ശേഷം മുന്നിലെ മതിലിനോട് ചേർത്ത് ആദ്യം തന്നെ സജ്ജമാക്കി വെച്ച കോണിപടിയിലൂടെ അവൻ മുകളിലേക്ക് കയറി മതിൽ കെട്ടിന് മുകളിൽ നിന്നു , അപ്പുറം അവനെ കാത്തെന്ന പോലെനിന്ന കാറുകാരൻ പാഞ്ഞു വന്ന് അവളെ താഴെ ഇറക്കാൻ സഹായിച്ചു ശേഷം കാശി കൂടി ഇറങ്ങിയ ശേഷംഅവളെ വണ്ടിയിലേക്ക് കയറ്റി അവിടുന്ന് പാഞ്ഞു പോയി . ആ വണ്ടി ചെന്ന് നിന്നത് റെയിൽവേ സ്റ്റേഷനിൽആണ് ,
കാശി : മഹാ , നിനക്കുള്ള ടിക്കറ്റ് ആണിത് , 10 മിനുട്ട് കഴിഞ്ഞാൽ ട്രെയിൻ വരും , എറണാംകുളം ആണ് നീപോകുന്നത് അവിടെ എന്റെ ഒരു ഫ്രണ്ട് നിന്നെ കൂട്ടാൻ വരും തൽകാലം അവന്റെ കൂടെ പോയി നിൽക്, ഇവിടെകാര്യങ്ങൾ ഒന്ന് സെറ്റ് ആയാൽ ഞാനും അങ്ങോട്ട് വരാം , എന്നിട്ട് ബാക്കി കാര്യങ്ങൾ നോക്കാം ,,, അവൻശ്വാസംപോലും വിടാതെ പറഞ്ഞുകൊണ്ടിരുന്നു
മഹാ : കാശി ,, നീ ,,നീ ,, അവർ ,,അവർ നിന്നെ എന്തേലും ചെയ്താലോ ,,, അവൾ കരച്ചിലോടെപറഞ്ഞുകിണ്ടിരുന്നു
കാശി: എന്റെ പൊന്ന് മഹാ , അതിന് ഞാനാ നിന്നെ രക്ഷപ്പെടുത്തിയത് എന്ന് ആരും അറിയില്ല ,, ഞാൻ ഇപ്പൊതന്നെ ബാംഗ്ലൂർ പോവും ,, ഞാൻ അവിടെ തന്നെ ആണെന്ന് ഉറപ്പ് വരുത്താൻ ഉള്ളതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്,, നീ വേഗം ഈ പർദ്ദയും നിക്കബും ഇട്ട് റെഡി ആവ്വ് , വണ്ടി ഇപ്പൊ വരും , പിന്നെ ഇതാ ഇത് കുറച്ചു ക്യാഷ്ആണ് ഇതും വെച്ചോ , നിന്റെ ഈ മുറിവെല്ലാം നീ അവിടെ ചെന്ന ശേഷം ക്ലിനിക്കിൽ കാണിക്കാൻ അവനോട്ഞാൻ പറഞ്ഞു വെച്ചിട്ടുണ്ട് , അതുവരെ നീ ഒന്ന് ക്ഷെമിക്കണം , ഇവിട കാണിക്കാൻ സമയം ഇല്ല അതോണ്ടാ ,,
“ ദേ ,,വണ്ടി വന്നു ”… പെട്ടെന്ന് മറ്റവൻ വിളിച്ചു പറഞ്ഞതും ,, അവളെ അവൻ തന്നെ പർദ്ദയും നിക്കബുംഅണിയിച്ചു കൈ പിടിച്ചിറക്കി ട്രെയിനിൽ കയറ്റി സീറ്റിൽ ഇരുത്തി , അവൾക്കായി കരുതിയ അവളുടെഡോക്യൂമെൻറ്സും ഡ്രെസ്സും അടങ്ങിയ ബേഗ് അവളെ ഏൽപ്പിച്ചു ,,,
കാശി : മഹാ ,, ഞാൻ വരും അതുവരെ സൂക്ഷിക്കണം ,, അവൻ വാത്സല്യത്തോടെ അവളോട് പറഞ്ഞു
മഹാ ഒരു പൊട്ടിക്കരച്ചിലോടെ അവനെ ചേർത്തുപിടിച്ചു ,, വണ്ടി മൂവ് ആകാൻ തുടങ്ങിയതും അവൻ ഇറങ്ങികാറിലേക്ക് ഓടി കയറി , കാർ മൂവായതും കുറച്ചുമാറി ഉള്ള മഹാവിഷ്ണു ക്ഷേത്രത്തിലേക്കാവാൻ ഒന്ന് നോക്കി
“ നിന്റെ പരമ ഭാഗത്തായായ എന്റെ മഹാലക്ഷ്മിയെ നിന്റെ കയ്യിൽ ഏൽപ്പിക്കുകയാണ് , അതിനെ പരീക്ഷിച്ചുമതിയായെങ്കിൽ ഒരു രക്ഷ കാണിച്ചുകൊടുക്കണം “
അവൻ കണ്ണീരോടെ തൊഴുകൈകളോടെ ആ അടഞ്ഞു കിടക്കുന്ന അമ്പലത്തിലേക്ക് നോക്കി പറഞ്ഞു .
മുറിയിലെത്തിയ റാം തന്റെ ഫോൺ എടുത്ത് നോക്കി മുത്തശ്ശന്റെ നമ്പർ കണ്ടതും അവൻ കാൾ എടുത്തു
റാം : മുത്തശ്ശാ
മുത്തശ്ശൻ : പേടിച്ചോ ന്റെ കുട്ടി ,,,
റാം : മ്മ് ,,,
മുത്തശ്ശൻ : ഒട്ടും ഭയം വേണ്ട ,, ഇതൊരു മുന്നറിയിപ്പാണ് ,, വരാൻ പോകുന്ന പലതിനും നിങ്ങൾഒരുങ്ങിയിരിക്കണമെന്ന് നിങ്ങൾക്ക് ഉള്ള മുന്നറിയിപ്പ് ,,ബാക്കിയെല്ലാം പിന്നാലെ അറിയും ,,ഇപ്പൊ പോയികിടന്നോളു
റാം : മ്മ് …
ഒരുമൂളലോടെ കാൾ കട്ട് ചെയ്ത് അവൻ ബെഡിലേക്ക് കിടന്ന് കണ്ണടച്ച്
——————————————————-
Good Story
Nice ???????????????
അച്ചുവിൻ്റെ കഥ മാത്രം ആണ് വിഷമം എന്ന് നോക്കിയപ്പോ അവൻറെ കൂട്ടുകാരുടെ ജീവിതവും presnagal നിറഞ്ഞത് തന്നെ അവരെ കാത്തിരിക്കുന്ന അവരൂടെ ജീവിത സഹി മർക്കും ചെയ്തു തീർക്കാൻ ഒരേപോലെ നിയോഗവും ??????.
മഹയെ ആവും ലെ അന്നു അവൻ കമ്പനി യില് കണ്ടത്ത്. ത്രില്ലിംഗ് ത്രെഡ് തന്നെ
Good
??
Lorem ipsum 123 789
നല്ല തീമും ത്രില്ലറും കോമഡിയും കൂടിയുള്ള നിങ്ങളുടെ എഴുത്ത് വളരെയധികം ഇഷ്ട്ടമാണ്. എന്നാൽ പാർട്ട് നമ്പറോ previous പാർട്ട് ലിങ്കോ വെക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഞാൻ പോലും വെറുതെ ഒന്ന് നോക്കിയപ്പോൾ ആണ് പുതിയ പാർട്ടാണെന്ന് മനസ്സിലായത്.
അടുത്ത പാർട്ടിൽ ഇതെല്ലാം ശ്രദ്ധിക്കുക, ഇപ്പോളുള്ള പാർട്ടുകൾക്ക് എഡിറ്റ് ചെയ്ത് നമ്പറുകൾ കൊടുക്കുക, ലിങ്ക് കൊടുക്കുക. അഭ്യർത്ഥനയാണ്. ഇത്രയും നല്ല കഥകൾക്ക് കുറച്ചുകൂടി റീച് കിട്ടണമെന്ന് ആഗ്രഹിക്കുന്നു.
അടിപൊളി കാത്തിരിന്ന് വന്നു വായിച്ചു ഇഷ്ഷ്ട്ടായി
അടിപൊളി. ?
ഇന്നാണ് 3 പാർട്ടും വായിച്ചത്. കാത്തിരിക്കുന്നു..
NB: title ന്റെ കൂടെ എന്തേ പാർട് നമ്പർ വെക്കാത്തത്~? അതു പോലെ previous part ന്റെ ലിങ്കും ഇല്ല.. ?
❤️
ഗൗരി എന്ന താങ്കളുടെ കഥ വായിച്ച ആരും താങ്കളെ മറക്കില്ല.. ഇപ്പോഴും പലർക്കും ഇത് ആരുടെ എഴുത്താണ് എന്ന് അറിയാത്തതു കൊണ്ടു മാത്രമാവാം ശ്രദ്ധിക്കാതെ പോകുന്നത്
ഇത് മോത്ത൦ കുഴഞ്ഞ് മറിഞ്ഞ് ഒന്നും മനസിലാക്കാത്ത രീതിയിൽ ആയല്ലൊ
Under rated story of this site?
Anyway enikk ishtamaayi
Nalla ezhuthh?