വാർഡൻ :: എന്താ വൃഷാലി ,,, എന്താ ഇവിടുന്നൊരു ശബ്ദം കേട്ടത് ,,, പാർവതി എവിടെ ..അവർപരിഭ്രമത്തോടെ ചോദിച്ചു
വൃഷാലി:“ ഒന്ന് ,,ഒന്നുല്ല ,,, അതൊരു സ്വപ്നം കണ്ട് പേടിച്ചതാ ,,, സോറി ,,,
വാർഡൻ : ഓഹ് , ഒക്കെ ,,, കതകടച്ചു കിടന്നോളു ,,,
അവർ അതും പറഞ്ഞു പോയതും ആ രണ്ടു ഒന്ന് പരസ്പരം നോക്കിയ ശേഷം ,,, വൃഷാലി ബാത്റൂമിലേക്കും പാർവതി മൊബൈൽ എടുത്ത് ബാൽക്കണിയിലേക്കും പോയി , ഡയൽ ചെയ്ത് ചെവിയിലേക്ക് വെച്ചു , കാൾകണക്ട് ആയതും ആധിയോടെ “ അച്ചേ “ എന്നും വിളിച്ചു അവൾ കണ്ട കാര്യങ്ങൾ ആ അച്ഛനോട് പറയാൻതുടങ്ങി
————————————————————
ഇന്ദ്രപുരം –പറക്കാടൻ മനസിൽ
————-
ഇന്ദ്രപുറത്തെ പറക്കാടൻ മൺസിലിലെ അടുക്കള ഭാഗത്തെ ഒരു ചെറിയ മുറിയിൽ ഒരു 20 വയസോളം പറയുള്ളതട്ടമിട്ട സുന്ദരി തന്റെ മുട്ടുകാലിൽ മുഖമമർത്തി പേടിയോടെ ആർത്തു കരയുക ആണ് , അവരോടു തൊട്ട് ഒരു40 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ അവളെ പലതും പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രേമിക്കുന്നുണ്ട് , എന്നാൽഅവൾ പേടിയോടെ തലപൊക്കുക പോലും ചെയ്യാതെ കരച്ചിലിൽ തന്നെ ആണ് , അവളുടെ അവസ്ഥകണ്ട്സഹിക്ക വയ്യാതെ ആ സ്ത്രീ ആ മുറിയിൽ നിന്നും ഇറങ്ങി ഹാളിലെ ഒരു മുറിയിലേക്ക് ഓടി വാതിൽ തള്ളിതുറന്ന് അകത്തു കയറി കട്ടിലിൽ കിടക്കുന്ന പ്രായമായ ഒരു മനുഷ്യനെ തട്ടി ഉണർത്തി , ഉറക്കം ഞെട്ടിയഅദ്ദേഹം മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി ചുളിച്ചു നോക്കി പതിയെ എണീച്ചിരുന്നു ,
“ എന്താ കൈജ , ഇജ്ജ് എന്താ ഈ സമയത് ഇബടെ “ ,, അയാൾ ചോദിച്ചു
കൈജ : ഹാജ്ജിക്ക ,അവിടെ ആയിഷ ഒരേ കരച്ചില് , എന്താ ചോയിച്ചിട്ട് നമ്മളോട് പറയുന്നില്ല ,,,, അവർഭേജാറോടെ പറഞ്ഞു
അത് കേട്ടതും അയാൾ കൊട്ടി പിടഞ്ഞു എണീച് കട്ടിലിൽ ചാരി വെച്ച വടിയും എടുത്ത് നിലത്തു കുത്തി പതിയെപതിയെ ആ ചെറിയ മുറിയിലേക്ക് നടന്നു
കരഞ്ഞുകൊണ്ടിരിക്കുന്ന ആ കുട്ടിയുടെ അടുത്തെത്തിയ അദ്ദേഹം അവളെ പതിയെ വിളിച്ചു , അത് കേട്ടതുംഅവൾ “ ഉപ്പാപ്പ “ എന്നും അലറിക്കൊണ്ട് അയാളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു കരഞ്ഞു .
ഹാജ്ജിക്ക : എന്താ ,, എന്താ ന്റെ കുട്ടിക്ക് ,,, ന്നെ ഇജ്ജ് ഭേജറാക്കാതെ കാര്യം പറ മോളെ ,,, അയാൾആധിയോടെ ചോദിച്ചു
ആയിഷ : നമ്മളെ ഓല് കൊല്ലും ഉപ്പുപ്പാ ,, നമ്മൾ കണ്ട് ഓല് നമ്മടെ തല വെട്ടന്നത് ,,, അവൾ കരച്ചിലോടെപറഞ്ഞു ,,,,
ഹാജ്ജിക്ക : ഉപ്പുപ്പാടെ കുട്ടി പിന്നേം സ്വപ്നം കണ്ടാ ,,, അവൾ പറഞ്ഞത് കേട്ടതും അയാളൊരു ആശ്വാസത്തോടെഅവളോട് ചോദിച്ചു
അവൾ അയാളെ ഒന്ന് നോക്കി അതെ എന്ന രീതിയിൽ തലയാട്ടി ,,, അതിന് അയാൾ ഒന്ന് ചിരിച്ചു കൊടുത്തു
ഹാജ്ജിക്ക : ആരാ അന്റെ തല ബേട്ടിയത് ,, അന്റെ കാപ്പിക്കണ്ണുള്ള രാജകുമാരൻ ആണോ ,,, അയാൾ ഒരു ചെറുകുസൃതിയോടെ ചോദിച്ചു ,,,
Good Story
Nice ???????????????
അച്ചുവിൻ്റെ കഥ മാത്രം ആണ് വിഷമം എന്ന് നോക്കിയപ്പോ അവൻറെ കൂട്ടുകാരുടെ ജീവിതവും presnagal നിറഞ്ഞത് തന്നെ അവരെ കാത്തിരിക്കുന്ന അവരൂടെ ജീവിത സഹി മർക്കും ചെയ്തു തീർക്കാൻ ഒരേപോലെ നിയോഗവും ??????.
മഹയെ ആവും ലെ അന്നു അവൻ കമ്പനി യില് കണ്ടത്ത്. ത്രില്ലിംഗ് ത്രെഡ് തന്നെ
Good
??
Lorem ipsum 123 789
നല്ല തീമും ത്രില്ലറും കോമഡിയും കൂടിയുള്ള നിങ്ങളുടെ എഴുത്ത് വളരെയധികം ഇഷ്ട്ടമാണ്. എന്നാൽ പാർട്ട് നമ്പറോ previous പാർട്ട് ലിങ്കോ വെക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഞാൻ പോലും വെറുതെ ഒന്ന് നോക്കിയപ്പോൾ ആണ് പുതിയ പാർട്ടാണെന്ന് മനസ്സിലായത്.
അടുത്ത പാർട്ടിൽ ഇതെല്ലാം ശ്രദ്ധിക്കുക, ഇപ്പോളുള്ള പാർട്ടുകൾക്ക് എഡിറ്റ് ചെയ്ത് നമ്പറുകൾ കൊടുക്കുക, ലിങ്ക് കൊടുക്കുക. അഭ്യർത്ഥനയാണ്. ഇത്രയും നല്ല കഥകൾക്ക് കുറച്ചുകൂടി റീച് കിട്ടണമെന്ന് ആഗ്രഹിക്കുന്നു.
അടിപൊളി കാത്തിരിന്ന് വന്നു വായിച്ചു ഇഷ്ഷ്ട്ടായി
അടിപൊളി. ?
ഇന്നാണ് 3 പാർട്ടും വായിച്ചത്. കാത്തിരിക്കുന്നു..
NB: title ന്റെ കൂടെ എന്തേ പാർട് നമ്പർ വെക്കാത്തത്~? അതു പോലെ previous part ന്റെ ലിങ്കും ഇല്ല.. ?
❤️
ഗൗരി എന്ന താങ്കളുടെ കഥ വായിച്ച ആരും താങ്കളെ മറക്കില്ല.. ഇപ്പോഴും പലർക്കും ഇത് ആരുടെ എഴുത്താണ് എന്ന് അറിയാത്തതു കൊണ്ടു മാത്രമാവാം ശ്രദ്ധിക്കാതെ പോകുന്നത്
ഇത് മോത്ത൦ കുഴഞ്ഞ് മറിഞ്ഞ് ഒന്നും മനസിലാക്കാത്ത രീതിയിൽ ആയല്ലൊ
Under rated story of this site?
Anyway enikk ishtamaayi
Nalla ezhuthh?