“ അമ്മെഹ് “
“ ഉമ്മഹ് “
“ ദേവീ “
പലരുടെയും അലർച്ച മുഴങ്ങി ,,,,,,,,
നിമിഷ നേരം കൊണ്ട് ആ വീട് പ്രകാശ പൂരിതമായി , വല്യമ്മയും ജാനകിയും മുകളിലേക്ക് ഓടി എത്തി , അവർഓരോ റൂമിലും കയറി നോക്കി അവിടുള്ളവർ എല്ലാം ബെഡിൽ എണീച്ചിരിക്കുന്നുണ്ട് ആകെ വിയർത്തു പേടിച്ചുനിൽക്കുന്നു , അവർ രണ്ടും പെട്ടെന്ന് തന്നെ അവർക്ക് കുടിക്കാൻ ഉള്ള വെള്ളം നൽകി കാര്യം തിരക്കി , എന്നാൽആകെ അന്താളിച്ചു നിൽക്കുക ആണ് എല്ലാം അവരെയും കൂട്ടി അവർ ഹാളിലേക്ക് വന്നു , പെട്ടെന്ന് സീതുട്ടികരഞ്ഞുകൊണ്ട് ഓടി വന്ന് ജാനകിയെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി രുദ്രനും വിച്ചുവും മറ്റുള്ളവരും എല്ലാംകിതച്ചുകൊണ്ട് തന്നെ ഇരിക്കുക ആണ് ,
വല്യമ്മ : എന്താ എന്താ കുട്ടികളെ ,,, അവർ വേവലാതിയോടെ ചോദിച്ചു ,,,
“ സ്വപ്നം കണ്ടതാ “…. എല്ലാവരും ഒരു സമയം മറുപടി കൊടുത്തു ,,,, ഒരേ സമയം എല്ലാവർക്കും അതിശയംനിറഞ്ഞു , എല്ലാവരും മുഖത്തോട് മുഖം നോക്കി ഇരുന്നു ,,,, മുറികളിൽ നിന്നും ഫോൺ അടിക്കുന്നത് കേട്ടതുംറാമും കണ്ണനും അജുവും അതെടുക്കാൻ പോയി , ഒരു നിമിഷം ആലോചനയുടെ നിന്ന ശേഷം മൈക്കും പോയി ,, രുദ്രനും വിച്ചുവും ഒമറും ഓരോ ഭാഗങ്ങളിൽ ഓരോരോ ആലോചനയോടെ ഇരുന്നു . കണ്ട സ്വപ്നത്തിലെകാഴ്ചകൾ അവരിൽ എന്തെന്നില്ലാത്ത ഭീതി പരത്തിയിരുന്നു , സത്യമോ മിഥ്യയോ എന്നറിയാതെ ഒരുപതറിച്ചയോടെ അവരെല്ലാം നിന്നു .
—————————————————————
(ഇതിൽ ഇനി പറയാൻ പോകുന്നത് പല ഭാഗങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ആണ് കൺഫ്യൂഷൻ ആക്കരുത്, നടക്കുന്നത് സെയിം ടൈം ആണ് )
—————————————————————
ഇന്ദ്രപുരം –
പാലക്കാട് – തമിഴ്നാട് ബോർഡറിനോട് ചേർന്നൊരു സ്ഥലത്തെകോളേജ് girls ഹോസ്റ്റൽ റൂം
———————
“ആഹ്ഹ ”
“ അയ്യോ “
ഒരലർച്ചയോടെ രണ്ടു രൂപങ്ങൾ കട്ടിലിൽ എണീച്ചിരുന്നു കിതച്ചു ,,, ശബ്ദം കേട്ട നൈറ്റ് ഡ്യൂട്ടി വാർഡൻഓടിയെത്തി കതക് തട്ടി “ ഡും ഡും ഡും “
അതിലൊരാൾ പോയി പതിയെ വാതിൽ തുറന്ന് കൊടുത്തു,
Good Story
Nice ???????????????
അച്ചുവിൻ്റെ കഥ മാത്രം ആണ് വിഷമം എന്ന് നോക്കിയപ്പോ അവൻറെ കൂട്ടുകാരുടെ ജീവിതവും presnagal നിറഞ്ഞത് തന്നെ അവരെ കാത്തിരിക്കുന്ന അവരൂടെ ജീവിത സഹി മർക്കും ചെയ്തു തീർക്കാൻ ഒരേപോലെ നിയോഗവും ??????.
മഹയെ ആവും ലെ അന്നു അവൻ കമ്പനി യില് കണ്ടത്ത്. ത്രില്ലിംഗ് ത്രെഡ് തന്നെ
Good
??
Lorem ipsum 123 789
നല്ല തീമും ത്രില്ലറും കോമഡിയും കൂടിയുള്ള നിങ്ങളുടെ എഴുത്ത് വളരെയധികം ഇഷ്ട്ടമാണ്. എന്നാൽ പാർട്ട് നമ്പറോ previous പാർട്ട് ലിങ്കോ വെക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഞാൻ പോലും വെറുതെ ഒന്ന് നോക്കിയപ്പോൾ ആണ് പുതിയ പാർട്ടാണെന്ന് മനസ്സിലായത്.
അടുത്ത പാർട്ടിൽ ഇതെല്ലാം ശ്രദ്ധിക്കുക, ഇപ്പോളുള്ള പാർട്ടുകൾക്ക് എഡിറ്റ് ചെയ്ത് നമ്പറുകൾ കൊടുക്കുക, ലിങ്ക് കൊടുക്കുക. അഭ്യർത്ഥനയാണ്. ഇത്രയും നല്ല കഥകൾക്ക് കുറച്ചുകൂടി റീച് കിട്ടണമെന്ന് ആഗ്രഹിക്കുന്നു.
അടിപൊളി കാത്തിരിന്ന് വന്നു വായിച്ചു ഇഷ്ഷ്ട്ടായി
അടിപൊളി. ?
ഇന്നാണ് 3 പാർട്ടും വായിച്ചത്. കാത്തിരിക്കുന്നു..
NB: title ന്റെ കൂടെ എന്തേ പാർട് നമ്പർ വെക്കാത്തത്~? അതു പോലെ previous part ന്റെ ലിങ്കും ഇല്ല.. ?
❤️
ഗൗരി എന്ന താങ്കളുടെ കഥ വായിച്ച ആരും താങ്കളെ മറക്കില്ല.. ഇപ്പോഴും പലർക്കും ഇത് ആരുടെ എഴുത്താണ് എന്ന് അറിയാത്തതു കൊണ്ടു മാത്രമാവാം ശ്രദ്ധിക്കാതെ പോകുന്നത്
ഇത് മോത്ത൦ കുഴഞ്ഞ് മറിഞ്ഞ് ഒന്നും മനസിലാക്കാത്ത രീതിയിൽ ആയല്ലൊ
Under rated story of this site?
Anyway enikk ishtamaayi
Nalla ezhuthh?