രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 254

നജീബ് : ഫൈസു ,ആരാടാ കുട്ടി , എന്ത് തോന്നിവാസം ആണ് അതിനോട് ചെയ്ത് വെച്ചിരിക്കുന്നെ , അടികിട്ടാത്ത ഒരു ഇടം ഇല്ല ശരീരത്തിൽ , രണ്ടോ മൂന്നോ ദിവസമായിട്ടുണ്ടാവും അതെന്തെലും കഴിച്ചിട്ട് , കാലിൽ ചെങ്ങല ഇട്ട് പൂട്ടിയത് കൊണ്ടാണെന്ന് തോന്നുന്നു അത് ഉരഞ്ഞു കാല് പൊട്ടിയിട്ടുണ്ട് അത് പഴുതിട്ടുംഉണ്ട് , ഇന്ന് രാത്രി മിക്കവാറും നല്ലൊരു പനി കൂടി വന്നിരുന്നേൽ തീർന്നേനെ ,, ,, അവൻ ദേഷ്യത്തോടെ ആണ്അത്രയും പറഞ്ഞത്

ഫൈസൽ : അളിയാ , എനിക്കും കാര്യങ്ങൾ കൃത്യമായി അറിയില്ല , എന്റെ ഫ്രണ്ട് കാശിയുടെ സിസ്റ്റർ ആണ് , എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് , അവളെ അവൻ അവിടുന്ന് രക്ഷിച്ചു കൊണ്ട് വന്നതാ , ഒരു 6 മാസംനിർത്താൻ പറ്റുന്ന ഒരു സ്ഥലം ചോദിച്ചു , ഞാൻ ഉമ്മാനോട് ചോദിച്ചപ്പോ ഞാൻ കൂടി പോയ ഉമ്മ ഒറ്റക്കല്ല അപ്പൊവീട്ടിലേക്ക് കൊണ്ട് വന്നോളാനും പറഞ്ഞു ,ബാക്കി വിവരങ്ങൾ എല്ലാം അവളോടോ അല്ലേൽ കാശിയോടൊചോദിക്കാം

സുഹറ : മോനെ , കുട്ടിനെ ഇപ്പോ വീട്ടിലേക്ക് കൊണ്ട് പോവാൻ പറ്റോ

നജീബ് : ഉമ്മ ഡ്രിപ്പ് കഴിഞ്ഞ കൊണ്ട് പോവാം , ഒരു 2  മണിക്കൂർ ,,

സുഹറ : ഫൈസു എന്ന നീ പോയി അതിന് ഫുഡ് എന്തേലും വാങ്ങി വാ , ഞാൻ അവളുടെ അടുത്ത് കാണും ,,

ഫൈസൽ ക്യാന്റീനിലേക്കും സുഹറ മഹായുടെ അടുത്തേയ്ക്കും പോയി

ഫർസാന : ഇക്ക , എനി അദർ പ്രോബ്ലം ,, അവൾ സംശയത്തോടെ ചോദിച്ചു

നജീബ് : ഇല്ല , ബെൽറ്റും വടിയും കൊണ്ട് നല്ലപോലെ അടി കിട്ടിയിട്ടുണ്ട് , പിന്നെ പട്ടിണിയും ,

ഫർസാന : ഇക്കാക് അവളെ ഉമ്മടടുത്തു നിർത്തുന്നതിനു എന്തേലും എതിർപ്പുണ്ടോ

നജീബ് : എന്തിനു , ഞാൻ പറയുമ്പോൾ കുട്ടി ഒന്ന് ഒക്കെ ആവുന്നത് വരെ നീയും അവിടെ നിന്നോ , അതിന്റെ മൈൻഡ് ഒന്ന് ശെരിയാക്കി എടുക്ക് , ,,, അവൻ ഒരു ചിരിയോടെ പറഞ്ഞു

ചിരി ഫർസാനയിലും നിറഞ്ഞു , അവൾ അവന് ഉള്ള് നിറഞ്ഞൊരു പുഞ്ചിരി നൽകി അകത്തേക്ക് കയറി .

thudarum

13 Comments

  1. Nice ???????????????

  2. ? നിതീഷേട്ടൻ ?

    അച്ചുവിൻ്റെ കഥ മാത്രം ആണ് വിഷമം എന്ന് നോക്കിയപ്പോ അവൻറെ കൂട്ടുകാരുടെ ജീവിതവും presnagal നിറഞ്ഞത് തന്നെ അവരെ കാത്തിരിക്കുന്ന അവരൂടെ ജീവിത സഹി മർക്കും ചെയ്തു തീർക്കാൻ ഒരേപോലെ നിയോഗവും ??????.

    മഹയെ ആവും ലെ അന്നു അവൻ കമ്പനി യില് കണ്ടത്ത്. ത്രില്ലിംഗ് ത്രെഡ് തന്നെ

  3. Good

  4. Lorem ipsum 123 789

  5. പാവം പൂജാരി

    നല്ല തീമും ത്രില്ലറും കോമഡിയും കൂടിയുള്ള നിങ്ങളുടെ എഴുത്ത് വളരെയധികം ഇഷ്ട്ടമാണ്. എന്നാൽ പാർട്ട് നമ്പറോ previous പാർട്ട് ലിങ്കോ വെക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഞാൻ പോലും വെറുതെ ഒന്ന് നോക്കിയപ്പോൾ ആണ് പുതിയ പാർട്ടാണെന്ന് മനസ്സിലായത്.
    അടുത്ത പാർട്ടിൽ ഇതെല്ലാം ശ്രദ്ധിക്കുക, ഇപ്പോളുള്ള പാർട്ടുകൾക്ക് എഡിറ്റ് ചെയ്ത് നമ്പറുകൾ കൊടുക്കുക, ലിങ്ക് കൊടുക്കുക. അഭ്യർത്ഥനയാണ്. ഇത്രയും നല്ല കഥകൾക്ക് കുറച്ചുകൂടി റീച് കിട്ടണമെന്ന് ആഗ്രഹിക്കുന്നു.

  6. വ്യാസ്

    അടിപൊളി കാത്തിരിന്ന് വന്നു വായിച്ചു ഇഷ്ഷ്ട്ടായി

  7. നീലകുറുക്കൻ

    അടിപൊളി. ?

    ഇന്നാണ് 3 പാർട്ടും വായിച്ചത്. കാത്തിരിക്കുന്നു..

    NB: title ന്റെ കൂടെ എന്തേ പാർട് നമ്പർ വെക്കാത്തത്~? അതു പോലെ previous part ന്റെ ലിങ്കും ഇല്ല.. ?

  8. ❤️

  9. കൊച്ചിക്കാരൻ

    ഗൗരി എന്ന താങ്കളുടെ കഥ വായിച്ച ആരും താങ്കളെ മറക്കില്ല.. ഇപ്പോഴും പലർക്കും ഇത് ആരുടെ എഴുത്താണ് എന്ന് അറിയാത്തതു കൊണ്ടു മാത്രമാവാം ശ്രദ്ധിക്കാതെ പോകുന്നത്

  10. സൂര്യൻ

    ഇത് മോത്ത൦ കുഴഞ്ഞ് മറിഞ്ഞ് ഒന്നും മനസിലാക്കാത്ത രീതിയിൽ ആയല്ലൊ

  11. Under rated story of this site?
    Anyway enikk ishtamaayi
    Nalla ezhuthh?

Comments are closed.