രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 254

രാജഗുരു : അവൻ ,, അവന് മാത്രമേ നമ്മളെ രക്ഷിക്കാൻ കഴിയു , പക്ഷേ അവൻ അവന്റെ ലക്ഷ്യം തേടിഇറങ്ങാൻ ഇനിയും സമയം ആവശ്യമാണ് , അതുപോലെ മോചിതൻ ആയെങ്കിലും കാപാല ഭൈരവിന് അവന്റെശക്തികൾ തിരിച്ചു നേടാനും സമയം വേണ്ടി വരും , അതുവരെ അവന്റെ അനുചരന്മാരുടെ കൈകളിൽ ചെന്ന്ചാടാതെ നമുക്ക് നിൽക്കാൻ ഒരു വഴി കണ്ടെത്തണം ,, അത് ,, അത് ,, എന്താണെന്ന് നമുക്ക് അറിയില്ല ,,,

ആശാൻ : നമ്മുക് എല്ലാവര്ക്കും കൂടി ആലോചിച്ചൊരു തീരുമാനത്തിൽ എത്താം ,,എല്ലാവർക്കും അഭിപ്രായംപറയാം , ഉചിതമായത് നമുക്ക് സ്വീകരിക്കാം ,,

ആശാന്റെ അഭിപ്രയത്തോട് എല്ലാവരും യോജിച്ചു , അവർ ആലോചനയിൽ മുഴുകി ,പല പല അഭിപ്രായങ്ങൾഉയർന്നു വന്നു , എന്നാൽ അതിനെല്ലാം എതിരഭിപ്രായം വന്നതും അതെല്ലാം തള്ളി കളഞ്ഞു , കൃത്യമായ ഒരുഉത്തരം കിട്ടാതെ അവരെല്ലാം കുഴങ്ങി ,,,

അങ്ങനെ മുതിർന്നവരുടെ എല്ലാം ഊഴം കഴിഞ്ഞതും കൂട്ടത്തിൽ ഒരു 15 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടിഎണീച്ചു നിന്നു , മല്ലി എന്നായിരുന്നു അവളുടെ പേര് ,, അവൾ പതിയെ മുന്നോട്ട് വന്നു , എല്ലാവരെയും ഒന്ന്നോക്കി അഭിപ്രായം പറയാൻ സമ്മതം വാങ്ങി

മല്ലി : എന്റെ അറിവ് ശെരിയാണെങ്കിൽ ഏട്ടൻ നല്ലൊരു മനസ്സിന് ഉടമയാണ് , സഹായം ചോദിച്ചു വരുന്നവരെകൈ വിടാത്ത മനസ്സിന് ഉടമ , നമ്മൾ ചെന്ന് സഹായം ചോദിച്ചാൽ ചെയ്യുമെന്ന് ഉറപ്പാണ് പക്ഷേ സഹായമല്ലമറിച്ചു നമ്മൾക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന് നമ്മളെയും സംരക്ഷിക്കാൻ കഴിയുന്ന ഒരു ആശയം ആണ്വേണ്ടത് , അതുകൊണ്ട് അതിനൊരു ഉപായം ഉണ്ട് ,,,, അവൾ പറഞ്ഞു നിർത്തി രാജഗുരുവിനെയും ആശാനെയുംനോക്കി ,, അവർ അവളോട് ചിരിയോടെ സമ്മതം അറിയിച്ചു പറയാൻ

മല്ലി : അതായത് നമുക്ക് അദ്ദേഹത്തിന്റെ കീഴിൽ ചെയ്യാൻ പറ്റുന്ന ഒരു ജോലി ലഭിച്ചാൽ , പ്രശ്‌നത്തിന്പരിഹാരം ആവില്ലേ ,, അവൾ ചോദിച്ചു

എല്ലാവരും അതിനു അനുകൂലിച്ചു

ആശാൻ ; പക്ഷേ , നമ്മൾ ഇത്ര പേർക്ക് അദ്ദേഹം എന്ത് ജോലി തരും ,,, അദ്ദേഹം സംശയത്തോടെ ചോദിച്ചു

മല്ലി : അതിനു നമ്മൾ ഒന്നിച്ചു ചെല്ലാതിരുന്നാൽ പോരെ ,,,, അവൾ തിരിച്ചു ചോദിച്ചു

ആശാൻ : മനസ്സിലായില്ല ,,

മല്ലി : ഉദാഹരണത്തിന് , ആശാനും ശിഷ്യന്മാരും ആദ്യം പോകുന്നു എന്ന് വെക്കുക , അവർക്കു പറ്റുന്ന ജോലി

സ്വയ രക്ഷ പോലുള്ളവ അല്ലേ , നിങ്ങൾക്ക് അതിനു വേണ്ടി പ്രയത്നിക്കാം , നിങ്ങളുടെ കഴിവുകൾ അദ്ദേഹത്തിന്ഇഷ്ട്ടപ്പെട്ടാൽ അദ്ദേഹം നിങ്ങളെ അദ്ദേഹത്തിന്റെ കൂടെ നിർത്തില്ലേ ,,, അവൾ ചോദിച്ചു

മല്ലിയുടെ ഉപായം അവിടെയുള്ള എല്ലാവര്ക്കും ഇഷ്ട്ടപെട്ടു ,

മല്ലി : അതുപോലെ വീട്ടു ജോലികൾ ചെയ്യുന്നവർക്ക് അത് നോക്കാം ,ബാക്കി ഉള്ളവരെ കുറച്ചുപേർ അവിടെകയറി കൂടിയ ശേഷം കാര്യങ്ങൾ ചോദിച്ചറിഞ്ഞ ഉചിതമായ മേഖലകൾ കണ്ടെത്തി കയറ്റം ,അതല്ലേ നല്ലത് ,,

13 Comments

  1. Nice ???????????????

  2. ? നിതീഷേട്ടൻ ?

    അച്ചുവിൻ്റെ കഥ മാത്രം ആണ് വിഷമം എന്ന് നോക്കിയപ്പോ അവൻറെ കൂട്ടുകാരുടെ ജീവിതവും presnagal നിറഞ്ഞത് തന്നെ അവരെ കാത്തിരിക്കുന്ന അവരൂടെ ജീവിത സഹി മർക്കും ചെയ്തു തീർക്കാൻ ഒരേപോലെ നിയോഗവും ??????.

    മഹയെ ആവും ലെ അന്നു അവൻ കമ്പനി യില് കണ്ടത്ത്. ത്രില്ലിംഗ് ത്രെഡ് തന്നെ

  3. Good

  4. Lorem ipsum 123 789

  5. പാവം പൂജാരി

    നല്ല തീമും ത്രില്ലറും കോമഡിയും കൂടിയുള്ള നിങ്ങളുടെ എഴുത്ത് വളരെയധികം ഇഷ്ട്ടമാണ്. എന്നാൽ പാർട്ട് നമ്പറോ previous പാർട്ട് ലിങ്കോ വെക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഞാൻ പോലും വെറുതെ ഒന്ന് നോക്കിയപ്പോൾ ആണ് പുതിയ പാർട്ടാണെന്ന് മനസ്സിലായത്.
    അടുത്ത പാർട്ടിൽ ഇതെല്ലാം ശ്രദ്ധിക്കുക, ഇപ്പോളുള്ള പാർട്ടുകൾക്ക് എഡിറ്റ് ചെയ്ത് നമ്പറുകൾ കൊടുക്കുക, ലിങ്ക് കൊടുക്കുക. അഭ്യർത്ഥനയാണ്. ഇത്രയും നല്ല കഥകൾക്ക് കുറച്ചുകൂടി റീച് കിട്ടണമെന്ന് ആഗ്രഹിക്കുന്നു.

  6. വ്യാസ്

    അടിപൊളി കാത്തിരിന്ന് വന്നു വായിച്ചു ഇഷ്ഷ്ട്ടായി

  7. നീലകുറുക്കൻ

    അടിപൊളി. ?

    ഇന്നാണ് 3 പാർട്ടും വായിച്ചത്. കാത്തിരിക്കുന്നു..

    NB: title ന്റെ കൂടെ എന്തേ പാർട് നമ്പർ വെക്കാത്തത്~? അതു പോലെ previous part ന്റെ ലിങ്കും ഇല്ല.. ?

  8. ❤️

  9. കൊച്ചിക്കാരൻ

    ഗൗരി എന്ന താങ്കളുടെ കഥ വായിച്ച ആരും താങ്കളെ മറക്കില്ല.. ഇപ്പോഴും പലർക്കും ഇത് ആരുടെ എഴുത്താണ് എന്ന് അറിയാത്തതു കൊണ്ടു മാത്രമാവാം ശ്രദ്ധിക്കാതെ പോകുന്നത്

  10. സൂര്യൻ

    ഇത് മോത്ത൦ കുഴഞ്ഞ് മറിഞ്ഞ് ഒന്നും മനസിലാക്കാത്ത രീതിയിൽ ആയല്ലൊ

  11. Under rated story of this site?
    Anyway enikk ishtamaayi
    Nalla ezhuthh?

Comments are closed.