അജയ് : എന്താ ഡാഡ് ,എനി പ്രോബ്ലം ,,,
വിരേന്ദ്ര : പ്രഭു മോചിതൻ ആയിട്ടുണ്ട് , ഇനി നമുക്ക് അദ്ദേഹത്തിന് വേണ്ടി പലതും ചെയ്യേണ്ടി വരും , അതിനുആൾ ബലവും ആയുധ ബലവും ആവശ്യമാണ് ,,,
അജയ് : ഡാഡ് , ഞാൻ ജോണിനോട് റെഡി ആവാൻ പറയാം ,
അജയും ലയയും അവിടുന്നിറങ്ങി നേരെ പോയത് കുറച്ചുമാറിയുള്ള ഒരു ഗോഡൗണിൽ ആണ് , അവരെകാത്തെന്ന പോലെ അവിടെ 30 ഓളം വരുന്ന 6 അടിയിൽ കൂടുതൽ ഉയരവും , വെൽ മൈന്റൻഡ് ആയബോഡിയോടും കൂടിയ വിദേശി ലുക്കുള്ളവരും 2 ലേഡീസും ഉണ്ടായിരുന്നു , അജയും ലയയും വന്നതുംഅവരുടെ നേതാവ് ജോൺ അജയ്യുടെ അടുത്തേക്ക് വന്നു
ജോൺ : എന്താ സർ , എനി വർക്ക് ,,, അയാൾ അവനോട് ചോദിച്ചു
അജയ് : മ്മ് , ബട്ട് നോട്ട് ഹിയർ , നിങ്ങൾ എല്ലാം റെഡി ആയി നിൽക്കു നമുക്കുടനെ ഇന്ത്യയിലേക്ക് പോവണം , സൊ പാക്ക് ഇറ്റ് അപ്പ് ഫാസ്റ്റ്
അത്രയും പറഞ്ഞു അവൻ ലയയെയും കൂട്ടി വണ്ടിയിലേക്ക് കയറി ഹോട്ടലിലേക്ക് പോയി അവരും റെഡി ആയിഇറങ്ങി ,,അപ്പോഴേക്കും ജോണും കൂട്ടരും എത്തിയിരുന്നു ,എല്ലാവരും എത്തിയതും അവരുടെ വണ്ടികൾ airport ലെക് കുതിച്ചു , അവിടെ അവർക്ക് പൂവൻ റെഡി ആയി നിന്നിരുന്ന ഫ്ലൈറ്റിലേക്ക് ഫോര്മാലിറ്റീസ് കഴിഞ്ഞുഅവർ കയറി , അജയ് ലയയെ കൊണ്ട് അവന്റെ സീറ്റിൽ ഇരുന്നു കാമക്രീഡകളിൽ മറിഞ്ഞു .
————————————————————
ആ ഫ്ലൈറ്റ് അവിടുന്ന് പറന്നുയർന്നതും എയർപോർട്ട് സ്റ്റാഫിൽ ഒരുവന്റെ ഫോണിൽ നിന്നും ഒരു കാൾ പോയി ,
“ സാർ , ദേ ട്രാവലിംഗ് ടു ഇന്ത്യ “
അത്രമാത്രം പറഞ്ഞവൻ കാൾ കട്ട് ചെയ്തു .
————————————————————
ന്യൂയോർക്കിലെ മറ്റൊരു ഭാഗത്തെ ഒരു വില്ലയുടെ മുന്നിലേക് ഒരു കറുത്ത ലെക്സസ് കാർ പാഞ്ഞു വന്ന് നിന്നു , ഡ്രൈവിംഗ് സീറ്റിൽ നിന്നും 28 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി ചാടി ഇറങ്ങി അകത്തേക്ക് ഓടി കയറി , ആവീടിന്റെ ഹാളിൽ പരവേശത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന 55 വയസ്സ് പ്രായമുള്ള ഒരാളുടെമുന്നിലാണ് ആ പെൺകുട്ടിയുടെ ഓട്ടം നിന്നത് അവളെ കണ്ടതും അയാൾ അവളെ തന്നെ ഒരു നിമിഷംഉറ്റുനോക്കി ,
“ അറിഞ്ഞത് സത്യം തന്നെ ആണ് ഏട്ടാ , വിരേന്ദ്രയും കൂട്ടരും പോയത് ഡൽഹിക്ക് ആണ് , കൂടാതെ,,കൂടാതെ ,, അയാൾ ,,അയാൾ ,, മോചിതൻ ആയിട്ടുണ്ട് ,,, അതീവ ഭയത്തോടെ ആണ് അവൾ അത് പറഞ്ഞത്
അത് കേട്ടതും അയാൾ തൊട്ടടുത്ത സോഫയിലേക്ക് എല്ലാം തകർന്നവനെ പോലെ ഇരുന്നു പോയി , കണ്ണീർഒഴുകി ഇറങ്ങി അയാളിൽ നിന്നും ,
“ പ്രിയ ,, ഇനി ,,ഇനി നമ്മൾ എന്ത് ചെയ്യും ,, അയാൾക് ,, അയാൾക്ക് ,,നിമിഷങ്ങൾ മതി നമ്മളെ കണ്ടെത്താൻ ,, ഇനി നമ്മൾ എന്ത് ചെയ്യും ,,,അയാൾ കരച്ചിലോടെ പ്രിയയെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടിരുന്നു ,,,
“ചിൽ” പെട്ടെന്ന് എന്തോ പൊട്ടുന്ന ശബ്ദം കേട്ടാണ് അവർ തിരിഞ്ഞു നോക്കിയത് , അവിടെ ഒരു 5 വയസ്സുകാരൻ കുറുമ്പൻ കയ്യിലെ ടോയ്‌സ് താഴെ എറിഞ്ഞു പൊട്ടിച്ച ശേഷം ദേഷ്യത്തോടെ അവരെരണ്ടുപേരെയും തുറിച്ചു നോക്കി നിൽക്കുന്നതാണ് കണ്ടത്
Good Story
Nice ???????????????
അച്ചുവിൻ്റെ കഥ മാത്രം ആണ് വിഷമം എന്ന് നോക്കിയപ്പോ അവൻറെ കൂട്ടുകാരുടെ ജീവിതവും presnagal നിറഞ്ഞത് തന്നെ അവരെ കാത്തിരിക്കുന്ന അവരൂടെ ജീവിത സഹി മർക്കും ചെയ്തു തീർക്കാൻ ഒരേപോലെ നിയോഗവും ??????.
മഹയെ ആവും ലെ അന്നു അവൻ കമ്പനി യില് കണ്ടത്ത്. ത്രില്ലിംഗ് ത്രെഡ് തന്നെ
Good
??
Lorem ipsum 123 789
നല്ല തീമും ത്രില്ലറും കോമഡിയും കൂടിയുള്ള നിങ്ങളുടെ എഴുത്ത് വളരെയധികം ഇഷ്ട്ടമാണ്. എന്നാൽ പാർട്ട് നമ്പറോ previous പാർട്ട് ലിങ്കോ വെക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഞാൻ പോലും വെറുതെ ഒന്ന് നോക്കിയപ്പോൾ ആണ് പുതിയ പാർട്ടാണെന്ന് മനസ്സിലായത്.
അടുത്ത പാർട്ടിൽ ഇതെല്ലാം ശ്രദ്ധിക്കുക, ഇപ്പോളുള്ള പാർട്ടുകൾക്ക് എഡിറ്റ് ചെയ്ത് നമ്പറുകൾ കൊടുക്കുക, ലിങ്ക് കൊടുക്കുക. അഭ്യർത്ഥനയാണ്. ഇത്രയും നല്ല കഥകൾക്ക് കുറച്ചുകൂടി റീച് കിട്ടണമെന്ന് ആഗ്രഹിക്കുന്നു.
അടിപൊളി കാത്തിരിന്ന് വന്നു വായിച്ചു ഇഷ്ഷ്ട്ടായി
അടിപൊളി. ?
ഇന്നാണ് 3 പാർട്ടും വായിച്ചത്. കാത്തിരിക്കുന്നു..
NB: title ന്റെ കൂടെ എന്തേ പാർട് നമ്പർ വെക്കാത്തത്~? അതു പോലെ previous part ന്റെ ലിങ്കും ഇല്ല.. ?
❤️
ഗൗരി എന്ന താങ്കളുടെ കഥ വായിച്ച ആരും താങ്കളെ മറക്കില്ല.. ഇപ്പോഴും പലർക്കും ഇത് ആരുടെ എഴുത്താണ് എന്ന് അറിയാത്തതു കൊണ്ടു മാത്രമാവാം ശ്രദ്ധിക്കാതെ പോകുന്നത്
ഇത് മോത്ത൦ കുഴഞ്ഞ് മറിഞ്ഞ് ഒന്നും മനസിലാക്കാത്ത രീതിയിൽ ആയല്ലൊ
Under rated story of this site?
Anyway enikk ishtamaayi
Nalla ezhuthh?