രുദ്രതാണ്ഡവം 3 | Rudrathandavam 3 | Author : [HERCULES]
[Previous Part]
അഭി ഉറക്കം ഞെട്ടിയുണർന്നു. അവന്റെ ഹൃദയമിടിപ്പ് ഇപ്പോഴും സാധാരണനിലയിലേക്ക് വന്നിട്ടില്ലായിരുന്നു. അതുപോലെ അവൻ നന്നേ വിയർക്കുകയും ചെയ്തിരുന്നു… അവന്റെ ശരീരം ചൂടുപിടിച്ചിരുന്നു. പേടികൊണ്ടുള്ള വിറയൽ അവന്റെ ശരീരത്തെ ബാധിച്ചിരുന്നു.
സമയം 5:00 മണി കഴിഞ്ഞിട്ടുണ്ട്.
കണ്ടത് സ്വപ്നമാണെന്ന് വിശ്വസിക്കാൻ അവനു നന്നേ പാട് തോന്നി. അതൊക്കെ നേരിട്ട് കണ്ടതുപോലെ.
അവന്റെ മനസ് കലുഷിതമായിരുന്നു.
ക്രമാതീതമായി വർധിച്ച അവന്റെ ശ്വാസോച്ഛ്വാസം പതിയെ ശാന്തത കൈവരിച്ചു.
പയ്യെ അവൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു.
6:30 ആയപ്പോ വല്യമ്മ അവനെ ഉണർത്താൻ വന്നു.
” അഭിക്കുട്ടാ.. നീയിനിയും എണീറ്റില്ലേ…
ഡാ.. ഗോപിയേട്ടനിപ്പോ കാറും കൊണ്ട് വരും…
ഓ ഒന്നങ്ങട് എണീറ്റെ അഭി… ”
” ഒരഞ്ചുമിനിട്ടൂടെ ദേവൂസേ… ”
” ഡാ എണീക്കങ്ങോട്ട്….. ചെന്ന് കുളിച്ചേ… പോ വേഗം… ”
ദേവകി അഭി തലവഴി മൂടിയിരുന്ന പുതപ്പ് വലിച്ചുമാറ്റി.
” ശ്യോ ഈ വല്യമ്മ ”
” ചക്കരയല്ലേ… ഒന്നെണീക്കേടാ… ”
” ഓ സോപ്പിടണ്ട… ഞാൻ എണീറ്റോളാം. ”
അഭിയുടെ കവിളിൽ ഒരുമ്മയും കൊടുത്ത് ദേവകി പടികളിറങ്ങി.
അഭി വേഗം കുളിച് ഫ്രഷ് ആയി. നല്ല തണുപ്പുണ്ടായിരുന്നു. കുളിച് ഇറങ്ങിയപ്പോ അവന്റെ പല്ലുകൾ കൂട്ടിയിടിക്കുന്നുണ്ട്.
അവൻ വേഗം ഇന്നലെ വാങ്ങിയ ഡ്രസ്സ് ഒക്കെ എടുത്തിട്ടു. പിന്നെ അവൻ കോളേജിൽ പോകുമ്പോ എടുക്കുന്ന ബാഗിലെക്ക് ഒരു കാഷ്വൽ ഷർട്ട് കൂടെ എടുത്ത് വച്ചു.
താഴേക്ക് ചെല്ലുമ്പോ ഭക്ഷണം ഒക്കെ റെഡി ആയിട്ടുണ്ട്. ചപ്പാത്തിയും ബജിക്കറിയും.
അവൻ കഴിച്ചോണ്ടിരുന്നപ്പോ ഗേറ്റിൽ ഒരു ഹോൺ ശബ്ദം കേട്ടു. കുറച്ച് കഴിഞ്ഞ് വീടിനു മുന്നിൽ കാർ വന്നുന്നിന്ന ശബ്ദവും.
” ഡാ പെട്ടന്നാവട്ടെ… ഗോപിയേട്ടൻ വന്നു..”
ദേവകി ഒരുഗ്ലാസ് ചായയുമായി പുറത്തേക്ക് നടക്കുന്നതിനിടെ വിളിച്ചുപറഞ്ഞു.
❤️
❤
കുട്ടപ്പാ……………. ?
ഇപ്പോഴാണ് വായിച്ചത് എല്ലാ പാർട്ടും……
വായിക്കാതിരുന്നത് ഇത്ര നാളും നഷ്ട്ടമായി പോയെന്നു തോന്നിപ്പോയി…… കാരണം അത്രയ്ക്കും ഈ കഥ ഇഷ്ട്ടപെട്ടു…..
മാളുവും അഭിയും……… അവർ തന്നെയാണോ നായകനും നായികയും….
ഇപ്പോഴും അറിയില്ല…….
പക്ഷെ നായകൻ അഭി തന്നെയാണെന്ന് ഏകദേശം ഉറപ്പായി…..
ആ സ്വർണ നാഗത്തിന്റെ സീൻസ് ഒക്കെ വായിക്കുമ്പോ വല്ലാത്ത സന്തോഷം തോന്നി…..
അപ്പൊ തോന്നും ഇതു നാഗങ്ങളുടെ കഥയാണെന്നു…..
പാവമായ അഭിയിൽ നിന്നും രുദ്രരൂപനായ അഭിയിലേക്കുള്ള പരക്കായ പ്രവേശനത്തിനായി കാത്തിരിക്കുന്നു…..
അതുപോലെ അവരുടെ നിയോഗമെന്താണെന്നും……..
ദേവാകിയമ്മയെയും ആ അകമഴിഞ്ഞ സ്നേഹവും ഒത്തിരി ഇഷ്ട്ടപ്പെട്ടു…..
അപ്പൊ അടുത്ത ഭാഗവുമായി വരൂട്ടോ….
എല്ലാ വിധ ആശംസകളും നേരുന്നു…
ഒത്തിരി സ്നേഹം ❤️?
ചാനക്യാ ❤
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ❤.
സത്യത്തിൽ ഇതിലെനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ദേവകിയമ്മയാണ്. അവരുമൊത്തുള്ള സീൻ എഴുതുമ്പോ എന്തോ ഭയങ്കര സന്തോഷമാണ്. അഭിയുടെ ഫീലിംഗ്സ് എനിക്ക് അപ്പോഴാണ് ശെരിക്ക് മനസിലാവുന്നേ.
4 ആം ഭാഗത്തിന്റെ കമന്റ് കണ്ടു.
സ്നേഹം ❤
Bro നെക്സ്റ്റ് പാർട്ട് എന്ന് വരും we are sill waiting. Plz fast
Really sorry bro. Vtl oru function nadakkan pokuvaa. Ippo athinte ottathilaan.athond kadha ezhuthan ulla oru ith kittunnilla. Njan nokkam enthayalum late aavum
No problem
Kuttetta adipoli…
കുട്ടേട്ടൻ നഹി kuttappan.?
സ്നേഹം ❤
കുട്ടപ്പാ ???
ഒരു കഥയിൽ തന്നെ മറ്റു രണ്ടു കഥകൾ വരുന്ന സ്റ്റോറി മേക്കിങ് ഒരുപാട് ഇഷ്ടപ്പെട്ടു…ഒരുപാട് ആകാംക്ഷ നിറയ്ക്കാൻ ഈ കഥയ്ക്ക് സാധിക്കുന്നുണ്ട് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത…നീ ആദ്യമായാണ് ഈ കാറ്റഗറിയിൽ ഒരു സ്റ്റോറി എഴുതാൻ ശ്രമിക്കുന്നത് എന്ന് തോന്നുന്നു…എന്തായാലും നിന്റെ തീരുമാനം തെറ്റായിട്ടില്ല തുടക്കം മുതലേ നല്ല ഒഴുക്കോടു കൂടിത്തന്നെ പോകുന്നുണ്ട് ഈ രീതിയിൽ തന്നെ തുടർന്ന് എഴുതാൻ ശ്രമിക്കണം.
സ്നേഹം മേനോൻ കുട്ടി ♥️
പ്രമുഖന്റെ കമന്റിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤
അതെ ഈ ഒരു കാറ്റഗറിയിൽ എന്റെ ആദ്യശ്രമം.
താങ്ക്സ് ഡാ മോനെ കുട്ട്യേ…
അഭിപ്രായത്തിനു ❤❤❤❤❤❤❤❤❤
Nice ❤️❤️??❤️❤️??❤️❤️??❤️❤️??❤️❤️??❤️❤️??❤️❤️??❤️❤️??❤️❤️??❤️❤️??❤️❤️??❤️❤️??❤️❤️??❤️❤️??❤️❤️??❤️❤️??❤️❤️??❤️❤️??
❤
ഉഗ്രൻ ♥️♥️?
❤
❤❤❤
❤
പാ൪ട്ടകൾ ലേറ്റ് ആക്കാതിരുന്ന നന്നായിരുന്നു.
നോക്കാം bro
അണ്ടവാ ഇതൊക്കെയാണ് ജീവിതം…. അഭി മെസ്സ്… ദേവു അവൾക്ക് 14 വയസ്സ് ആയിട്ടുള്ളൂ… അപ്പോള് അവള് അല്ലേ നായിക..ഗൗരി ആണോ…. കൺഫ്യൂഷൻ.. എന്തായാലും സംഗതി ജോർ അവുന്നുണ്ട്… കവി ആകെ നാണം കെട്ടു.. അപ്പോ ഒരു വില്ലൻ ready.. പിന്നെ അനൂ അവളെ കാര്യം എങ്ങനാ…..
ബാക്കി അറിയാൻ waiting
എല്ലാം അങ്ങ് സെറ്റ് ആക്കാമെന്നെ ?.
ആരെയൊക്കെ കൊല്ലണം എന്ന് പ്ലാൻ ചെയ്യട്ടെ ?
കുട്ടപ്പാ ❤️❤️❤️❤️❤️❤️❣️?
❤
കുട്ടപ്പാ..
അടിപൊളി.. നല്ല ഇന്ട്രെസ്റ്റിംഗ് സ്റ്റോറി 3ഭാഗം കഴിഞ്ഞത് അറിഞ്ഞില്ല.
BMW F900R, RollsRoyce Cullinan Black Badge,Range Rover Evoque, ആണ്ടവാ ഇതൊക്കെ ആണ് ലൈഫ്, സത്യം പറഞ്ഞ നല്ല അസൂയ ഉണ്ട്,.
ലാസ്റ്റ് ആ പെണ്ണ് കണ്ടത് സീൻ ആയി തോന്നുന്നു, റിസ്ക് എടുക്കാൻ നിക്കേണ്ട ഓളെ അങ്ങ് തീർത്തേക്ക്?.
കുറെ ഏറെ നിഗൂഢതകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന് മനസ്സിലായി,കൂടുതൽ അറിയാൻ വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ
ZAYED ❤️
Mazood മോഞ്ഞേ ?..
അസൂയ ഇണ്ടായിട്ട് കാര്യം ഇല്ലല്ലോ. ഇങ്ങനെയങ്ങു ആഗ്രഹമൊക്കെ തീർത്തേക്കണം ?.
എന്നാലും പാവം ന്റെ അനൂനെ നിങ്ങള് കൊല്ലാൻ പറഞ്ഞല്ലോ ദുഷ്ടാ ?…
അവളെ ഞാനെടുത്തോളം…
ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം ഒപ്പം ഒരുലോഡ് സ്നേഹം ❤
ഒരു അടി പ്രതീക്ഷിച്ചിടത്തു ഒരു phne call കൊണ്ട് സംഭവം solve ചെയ്തു. ഈ ഭാഗവും ??
സ്നേഹം ❤
????
❤❤?
Poli ???❣
Waiting for next part
സ്നേഹം ❤
♥♥♥♥സൂപ്പർ കൊള്ളാം കിടു ♥♥♥♥
അടുത്ത പാർട്ട് ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു????????????
Thanks bro
Nalloru theme..nalla presentation..super part ❤️❤️❤️❤️❤️
താങ്ക്യൂ കൃഷ് bro ❤
കുട്ടപ്പനാശാനെ കഥ പൊളിച്ചു . ഇനി എന്നാ അടുത്ത പാർട്ട് വരുന്നേ ഒരു date പറയാമോ കാത്തിരിക്കാൻ പറ്റുമോ എന്ന് തോന്നുന്നില്ല ??
Bro… അടുത്ത പാർട്ട് കുറേയേറെ വൈകാൻ സാധ്യതയുണ്ട്. വീട്ടിലൊരു ഫങ്ക്ഷൻ നടക്കാൻ പോകുവാ… ഇപ്പൊ മൊത്തം അതിന്റെ ഓട്ടത്തിലാണ്. അതുകൊണ്ട് ഫ്രീ ആയാലും മൈൻഡ് കഥയിലേക്ക് എത്തുന്നില്ല. അതുകൊണ്ടാണ് ഡേറ്റ് ഒന്നും പറയാത്തത്. പറഞ്ഞാലും പറഞ്ഞ ഡേറ്റ്നു തരാൻ പറ്റില്ല എന്നത് തന്നെ കാരണം ?
മോനെ കിടുക്കി സ്നേഹത്തോടെ കാത്തിരിക്കുന്നു അടുത്ത പർട്ടിനായ്
Hanan bro
സ്നേഹം ❤
❤♥♥❤❤?
❤
Ithil sathyathil arane nayika????
ഹഹ വെറൈറ്റി അല്ലെ ?.
ആർക്കുവേണേലും നായിക ആവാം… ?
കുട്ടാപ്പീ മോനെ …കിടു …കൊള്ളാ ട്ടാ ….
നല്ലോണം ഇഷ്ടായി …
തോനെ ഹാർട്സ്
കൊറേ സ്നേഹം ❤.
വായിച്ചിട്ട് നല്ലൊരു കമന്റിടുന്നതാണ്
അതു വരെ ❤️???♥️ ഇത് സ്വീകരിച്ചാലും.
വൊക്കെടാ മോനെ ?. സമയംപോലെ മതി. നിന്റെ കഥയ്ക്ക് വേണ്ടി വെയ്റ്റിംഗ് ആണ്
❤️???♥️?
മോനെ കിടുക്കി സ്നേഹത്തോടെ കാത്തിരിക്കുന്നു അടുത്ത പർട്ടിനായ്
???
ഇക്കൂസേ ❤
?❤?
❤?