“”അപ്പൊ പ്രതീക്ഷിക്കണ്ട എന്നല്ലേ അമൃതേ “”
ഗംഗ അമൃതയെ നോക്കി ചിരിച്ചു.
അരവിന്ദനും ശിവരാമനും കയറിയ കാർ ഗേറ്റ് കടന്നു പോവുന്നതും നോക്കി അവർ സിറ്റ്ഔട്ടിൽ തന്നെ നിന്നു….
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
നിധിന്റെ ഫോണിലെ ഗാലറിയിൽ ഉള്ള ഫോട്ടോസെല്ലാം കിഷോറിന് കാണിച്ചു കൊടുക്കുകയായിരുന്നു നിധിൻ.
ആഹാ ഇത് ആര്യൻ അല്ലെ… ഒരു ഫോട്ടോയിലേക് ചൂണ്ടി കൊണ്ടു കിഷോർ ചോദിച്ചു.
അതേ കിച്ചുവേട്ട ഇതാണ് ഞങ്ങടെ ചുള്ളൻ കണ്ണേട്ടൻ
“”ആഹാ നല്ല ചുള്ളൻ ആയല്ലോ.. “”
രണ്ടു വിരൽ കൊണ്ടു സ്‌ക്രീനിലെ ഫോട്ടോ സൂം ചെയ്ത് കൊണ്ടു കിഷോർ പറഞ്ഞു..
“”ആഹാ ഞാൻ നോക്കട്ടെ “” ബാൽക്കണിയിൽ തൂക്കി ഇട്ടിരുന്ന ചൂരൽ കസേരയിൽ ഇരുന്നു ആടുകയായിരുന്ന കല്യാണി എണീറ്റു വന്നു നീരജിന്റെ തോളിൽ പിടിച്ചു കൊണ്ട് ഫോണിലേക്കു എത്തി നോക്കി..
അവൾ ആ ഫോട്ടോയിലേക് തന്നെ നോക്കി.. നെറ്റിയിലേക് വീണ ചെമ്പൻ മുടികളും കട്ടി മീശയും കുറ്റി താടിയും ഉള്ള മുഖം…. അവൾ അറിയാതെ ഫോണിന് നേർക്കു കൈ നീട്ടി കിഷോറിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി നോക്കി.. അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു..
“അതേ ഫോട്ടോ ആണ് ചേട്ടൻ തിരിച്ചു ചിരിക്കൂല ” നിധിൻ തമാശ ആയി പറഞ്ഞതും കിച്ചുവും നീരജും കൂടെ ചിരിച്ചു..
“”ഓഹ് നിങ്ങടെ ഒരേട്ടൻ.. കുരങ്ങനെ പോലുണ്ട്.. ങ്ങും.. “” ഫോൺ നിധിന്റെ കയ്യിലേക് കൊടുത്തു കൊണ്ടു കല്യാണി തിരിഞ്ഞു നടന്നു.
” അതേ കല്ലു.. ചേട്ടൻ വിളിക്കുമ്പോ പറയാട്ടോ നിങ്ങൾ രണ്ടും ഒരെ ഫേസ് കട്ട് ആണെന്ന് പറഞ്ഞ കാര്യം.. “”
“”” ഡാ… “”ചൂരൽ കസേരയിൽ ഇരുന്ന കുഷ്യനും എടുത്തു കല്യാണി നിധിന്റെ പുറകെ ഓടി.. അവൾ അതു കൊണ്ടു വരുന്നത് കണ്ട നിധിൻ സ്റ്റെയർ കേസ് ഇറങ്ങി ഓടി ..
“”യ്യോ ഈ പിള്ളേരുടെ ഒരു കാര്യം “”
നിധിൻ ഓടി ഗംഗയുടെ അടുത്തെത്തിയിരുന്നു അപ്പോളേക്കും . .
“എന്തിനാടാ നീ കല്ലു മോളെ ഇട്ടോടിക്കുന്നതു. “”
“ആന്റിയമ്മേ അവൻ എന്നെ കുരങ്ങത്തി എന്നു വിളിച്ചു..””
കല്ലു ചിണുങ്ങി കൊണ്ട് ഗംഗയുടെ അടുത്തേക് വന്നു.
“”നീ അങ്ങനെ വിളിച്ചോടാ.. “” ഗംഗ നിധിന്റെ ചെവിക്കു പിടിച്ചു കൊണ്ടു ചോദിച്ചു…
“”എന്റെ അമ്മേ…അവൾ അമ്മേടെ പുന്നാര മോനെ എന്താ വിളിച്ചേന്നു ചോദിച്ചേ. “”
“”നീ എന്താ കല്ലു വിളിച്ചേ.. “” എല്ലാം കണ്ടു കൊണ്ടു നിന്ന അമൃതയും അവിടേക്കു വന്നു..
Nandetta ഈ ഭാഗവും അടിപൊളി ആയി.. ഇത് vaaykan കുറച് വൈകി അതിനു sorrytto. അടുത്ത part vaigathe vaykamtto…
സ്നേഹത്തോടെ❤️
No പ്രോബ്സ്…. പതിയെ മതീന്നെ ❤❤??
വായിച്ചൂട്ടോ. നന്ദാപ്പിയേതായാലും ഈ വഴി വന്നു ആർക്കും മറുപടിയൊന്നും കൊടുക്കുന്നില്ലല്ലോ, അപ്പൊ അഭിപ്രായം പതുക്കെ പറയാമെന്നു വെച്ച്. പറയാം, രണ്ടൂസം കൂടി കഴിയട്ടെ ന്നിട്ട് പറയാം ???
നെക്സ്റ്റ് പാർട്ട് സബ്‌മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആണു മറുപടി കൊടുക്കാത്തത് ബ്രോ.❤?
ഇപ്പോഴാണ് എല്ലാം പാർട്ടും കൂടി വായിച്ചത്
കഥ നന്നായിട്ടുണ്ട് എല്ലാം ഒപ്പം വായിച്ചപ്പോൾ ഒരു നോവൽ ബുക്ക് വായിച്ചമാതിരി ഫീല് കിട്ടി അടുത്ത പാർട്ടി നായി കാത്തുരിക്കുന്നു
നന്ദി ❤❤❤
നന്ദേട്ടാ കഥ വായിച്ചിട്ടില്ല, വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം ?
മതി മെല്ലെ മതി ❤
?
❤❤❤
❤️❤️❤️
❤❤
കൊള്ളാം waiting 4 next part ???.
എന്റെ ഐഡി തന്നെ വേണം അല്ലെ? ?
Enthunna bro.. idan vere പേര് ഒന്നും കിട്ടിയില്ലെങ്കിൽ സ്വന്തം പേര് ഇട്ടാൽ പോരെ.. അതല്ലേ heroism..
???????
കാമുകന്റെ ഡൂപ്പിനെ കാണാൻ വന്നവർക്ക് ഒത്തു കൂടാൻ ഉള്ള നൂൽ ???
? kollallo S3 part 2 ne ittal mathi
???
മാലാഖയുടെ കാമുകൻ എന്ന ഇട്ടതിനുശേഷം ഒരു കുത്ത് ഇട്ടാൽ മതിയായിരുന്നു…
?
Kollam
താങ്ക്യൂ ❤
??. നന്നായി ഈ ഭാഗവും. ഇതിപ്പോ നായികമാർ 3 ആകുമല്ലോ.
3 ഉം 4 ഉം ആവട്ടെ ❤❤?
Korach vallya oru subjectilek povannu thonnunnu all the very best bro…. randu peril thodangi orupadu characters ayivaratte✌️✌️✌️✌️
❤❤❤
❤️
❤❤
നന്ദൻ ബ്രൊ……
കണ്ടതിൽ സന്തോഷം.ഇപ്പോൾ ആണ് ഈ കഥ കണ്ണിൽ പെട്ടത്. വായിച്ചിട്ട് വരാട്ടോ
ആൽബി
?നന്ദി ആൽബിചായ ❤❤
❤❤❤❤
❤❤❤
നന്ദൻ ബ്രോ ♥️♥️♥️
കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തേർഡ് പാർട്ട് തന്നതിന് ഒരുപാട് നന്ദി…വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഓരോ ഭാഗവും വായിക്കാൻ വളരെ ആകാംക്ഷ ഉണ്ടായിരുന്നു… അതുകൊണ്ടുതന്നെ മൂന്നാം ഭാഗം കണ്ടപ്പോൾ തന്നെ എടുത്തു വായിച്ചു.കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ പറഞ്ഞത് തന്നെ പറയുന്നു.. അടിപൊളിയായിട്ടുണ്ട്…മുൻപ് പറഞ്ഞതുപോലെ തന്നെ വായിക്കുന്ന ഓരോ വരിയിലും അടുത്തത് എന്ത് എന്ന് ചിന്തിക്കുന്ന തരത്തിൽ തന്നെയാണ് എഴുത്. തുടർന്നുള്ള ഭാഗങ്ങളിലും ഈ ഈ രീതി തുടർന്നു കൊണ്ടുപോകണം ???
കഴിഞ്ഞ ഭാഗത്തിൽ എനിക്കു ശങ്കറിനെ ആയിരുന്നു സംശയം… ആ സംശയത്തിൽ കഴമ്പില്ല എന്നാണ് ഈ ഭാഗത്തിൽ നിന്നും മനസ്സിലായത്…ചതിയൻ അയാളുടെ സ്വന്തം അളിയൻ മാത്രമാണ് അല്ലേ… ഞാൻ കരുതിയത് അളിയനും ശങ്കറും കൂടി അരവിന്ദന് ചതിക്കുകയായിരുന്നു എന്ന് ആണ്…എന്തായാലും വിഷപ്പാമ്പിനെ ആണ് അരവിന്ദൻ പാലുകൊടുത്തു വളർത്തിയത്..ഇതാണ് പണ്ടുള്ളവർ പറയുന്നത് രക്തബന്ധത്തിൽ ഉള്ളവരെ ഒരിക്കലും ബിസിനസ്സിൽ പാർട്ണർ ആക്കരുത് എന്ന്…അവരുടെ ചതി നമ്മളെ മാനസികമായി തളർത്തും… അന്യരുടെ ചതിയെക്കാൾ വലുതാണ് അത്.
അങ്ങനെ നമ്മുടെ നായകനും നായികയും ഒരേ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ് അല്ലേ??…ദേവുമോളുടെം ആര്യൻ മോന്റെയും ആ കണ്ടുമുട്ടൽ ആണ് ഞാൻ കാത്തിരിക്കുന്നത്… ഈ കഥയിലെ ഏറ്റവും മനോഹരമായ നിമിഷം അത് തന്നെയായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇതിന്നിടയിൽ ആ ഫ്ലൈറ്റിൽ കൂടെ വന്ന പെണ്ണിന്റെ ആവശ്യം എന്താണെന്ന് മനസ്സിലാവുന്നില്ല??? ഇതിൽ കൂടുതൽ നായികമാരുടെ റോൾ ഉള്ള കഥയാണെന്ന് തോന്നുന്നു… നായകനും നായികയും ഒന്നിക്കുമ്പോൾ കരയാനും ആളു വേണ്ടേ അല്ലേ???
ഇനി കൂടുതൽ എന്താണ് പറയുക വേഗം തന്നെ അടുത്ത ഭാഗവുമായി എത്തണമെന്ന് അപേക്ഷിക്കുന്നു ???
സ്നേഹം ???
-MENON KUTTY
നീണ്ട ആസ്വാധന കുറിപ്പിന് നന്ദി തമ്പുരാൻ… സ്നേഹം ❤.
നൈസ്
താങ്ക്സ് വീരപ്പൻ
Veendum polichu. Exciting development?
നന്ദി
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥♥♥♥❤♥♥♥♥♥♥♥
❤❤❤
വെയ്റ്റിംഗ് ❤❤❤❤???????
നന്ദി
?
?
നന്ദാപ്പി ❤️
❤
❤❤❤
??
???
?