രാജവ്യൂഹം 3 [നന്ദൻ] 981

അമൃത തന്നെയാണ് ശിവരാമനോട് കാര്യം അവതരിപ്പിച്ചത്… ആദ്യം എതിർത്തെങ്കിലും ഭാര്യ ജയയുടെ സ്വർണ പണ്ടങ്ങൾ ഒന്നും പണയം വെക്കാൻ ഇല്ലാത്തതിനാലും അച്ഛൻ ഇടഞ്ഞു നിക്കുന്നതിനാലും തത്കാലം നാട് വിടുന്നതായൊരിക്കും നല്ലതെന്നു ശിവരാമന് മനസ്സിലായി അതുകൊണ്ട് വെകേഷൻ കഴിഞ്ഞു മുംബയിലേക് തിരിച്ചുവരാൻ നേരം ശിവരാമനും കൂടെ ഉണ്ടായിരുന്നു.. പതിയെ പതിയെ ഓരോ ഉത്തരവാദിത്വങ്ങൾ ഏല്പിച്ചു തുടങ്ങിയപ്പോൾ ശിവരാമൻ അതൊക്കെ കൃത്യമായി ചെയ്തു കൊണ്ടിരുന്നു.. പക്ഷെ അരവിന്ദൻ അറിയാതെ ശിവരാമന്റെ പുതിയ  കൂട്ടു കെട്ടുകൾ വളരുന്നത് അരവിന്ദൻ ശ്രദ്ധിച്ചിരുന്നില്ല.. 

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

അതിനിടയിൽ കിഷോറും കല്യാണിയും മുറിയിലേക്കു കടന്നു വന്നത് കണ്ട  അമൃത അരവിന്ദന്റെ നെഞ്ചിൽ നിന്നും അകന്നു മാറി.. 

 

“”പോ മനുഷ്യാ നാണമില്ലാതെ “”അയാളെ ഉന്തിക്കൊണ്ട് അമൃത പറഞ്ഞു.. 

 

””അയ്യെടി എന്റെ നെഞ്ചിൽ പറ്റി ചേർന്നു കിടന്നിട്ടു ഇപ്പൊ പിള്ളേര് വന്നപ്പോ എന്റെ കുറ്റം അല്ലേ.. “”

 

“”ഈ മനുഷ്യനെ കൊണ്ടു തോറ്റു.. “”

അമൃതയുടെ പറച്ചിൽ കേട്ട കിഷോറും കല്യാണിയും അടക്കി ചിരിച്ചു… 

 

കുഞ്ഞു പിണക്കങ്ങളും വലിയ ഇണക്കവും കളികളും തമാശകളും ഒക്കെ കൊണ്ടു തീർത്ത സ്വപ്ന ലോകം ആയിരുന്നു അവർക്കു ദേവവിഹാർ.. പരിഭവങ്ങൾക്കൊന്നും സ്ഥാനമില്ലാത്ത സ്നേഹം ഒരു തൂവൽ സ്പർശമായി ഒരു നറു മണമായി ചുറ്റും വ്യാപിപ്പിക്കുന്ന അച്ഛനും അമ്മയും. കൂടിച്ചേരുമ്പോൾ ഇമ്പമുള്ള കുടുംബം അതിന്റെ അർത്ഥം ഒട്ടും ചോരാത്ത ദേവവിഹാർ…

 

“”മോൾക്കിഷ്ടയോ ചെയിൻ “”

കല്യാണിയുടെ കഴുത്തിലെ ചെയിൻ പിടിച്ചു നോക്കി അരവിന്ദ് ചോദിച്ചു. 

 

“”പിന്നേ ഇഷ്ടം ആവാതെ…'”

“” ഒരുപാട് ഇഷ്ടം ആയി.. “”

അച്ഛനെ ചുറ്റി പിടിച്ചു കൊണ്ടു കല്യാണി പറഞ്ഞു 

 

“”അച്ഛേ അച്ഛന്റെ ദേഹത്തു അമ്മയുടെ മണം.. “”

അരവിന്ദന്റെ നെഞ്ചിലേക് ചേർന്നു നിന്നുകൊണ്ട് അമൃതയെ നോക്കി ചിരിച്ചു കൊണ്ട്  കല്യാണി പറഞ്ഞു.. 

 

“”പോ പെണ്ണെ നിന്നു കൊഞ്ചാതെ “”

പരിഭവത്തോടെ അടുക്കളയിലേക്കു നടന്നു പോകുന്ന പോക്കിൽ അരവിന്ദനെ നോക്കി ചിറി കോട്ടാനും  അമൃത മറന്നില്ല.. 

 

അതു കണ്ട മൂവരും ചിരിച്ചു.. 

 

“””വൈകുന്നേരം വേഗം വരാൻ നോക്കാം വന്നാൽ നമുക്ക് ഔട്ടിങ്ങിനു പോകാം.. “”

ഓഫീസിലേക്ക് ഇറങ്ങുന്നതിനു മുൻപ് അരവിന്ദൻ അമൃതയോടായി പറഞ്ഞു.. 

 

“”ശങ്കരനും കൂടെ ഫ്രീ ആകുവാണെങ്കിലേ വരൂ കേട്ടോ “” ഗംഗയോടായി അരവിന്ദൻ കൂട്ടി ചേർത്തു.. 

 

51 Comments

  1. Nandetta ഈ ഭാഗവും അടിപൊളി ആയി.. ഇത് vaaykan കുറച് വൈകി അതിനു sorrytto. അടുത്ത part vaigathe vaykamtto…
    സ്നേഹത്തോടെ❤️

    1. No പ്രോബ്സ്…. പതിയെ മതീന്നെ ❤❤??

  2. വായിച്ചൂട്ടോ. നന്ദാപ്പിയേതായാലും ഈ വഴി വന്നു ആർക്കും മറുപടിയൊന്നും കൊടുക്കുന്നില്ലല്ലോ, അപ്പൊ അഭിപ്രായം പതുക്കെ പറയാമെന്നു വെച്ച്. പറയാം, രണ്ടൂസം കൂടി കഴിയട്ടെ ന്നിട്ട് പറയാം ???

    1. നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആണു മറുപടി കൊടുക്കാത്തത് ബ്രോ.❤?

  3. ഒറ്റപ്പാലം ക്കാരൻ

    ഇപ്പോഴാണ് എല്ലാം പാർട്ടും കൂടി വായിച്ചത്
    കഥ നന്നായിട്ടുണ്ട് എല്ലാം ഒപ്പം വായിച്ചപ്പോൾ ഒരു നോവൽ ബുക്ക് വായിച്ചമാതിരി ഫീല് കിട്ടി അടുത്ത പാർട്ടി നായി കാത്തുരിക്കുന്നു

    1. നന്ദി ❤❤❤

  4. നന്ദേട്ടാ കഥ വായിച്ചിട്ടില്ല, വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം ?

    1. മതി മെല്ലെ മതി ❤

  5. ?

    1. ❤❤❤

  6. ❤️❤️❤️

    1. ❤❤

  7. മാലാഖയുടെ കാമുകൻ

    കൊള്ളാം waiting 4 next part ???.

    1. എന്റെ ഐഡി തന്നെ വേണം അല്ലെ? ?

    2. Enthunna bro.. idan vere പേര് ഒന്നും കിട്ടിയില്ലെങ്കിൽ സ്വന്തം പേര് ഇട്ടാൽ പോരെ.. അതല്ലേ heroism..

      1. ചെമ്പരത്തി

        ???????

    3. കാമുകന്റെ ഡൂപ്പിനെ കാണാൻ വന്നവർക്ക് ഒത്തു കൂടാൻ ഉള്ള നൂൽ ???

    4. ?സിംഹരാജൻ

      ? kollallo S3 part 2 ne ittal mathi

    5. Parthasaradhy [ParthuZz]

      ???

    6. മാലാഖയുടെ കാമുകൻ എന്ന ഇട്ടതിനുശേഷം ഒരു കുത്ത് ഇട്ടാൽ മതിയായിരുന്നു…

    7. ?

    1. താങ്ക്യൂ ❤

  8. ??. നന്നായി ഈ ഭാഗവും. ഇതിപ്പോ നായികമാർ 3 ആകുമല്ലോ.

    1. 3 ഉം 4 ഉം ആവട്ടെ ❤❤?

  9. Korach vallya oru subjectilek povannu thonnunnu all the very best bro…. randu peril thodangi orupadu characters ayivaratte✌️✌️✌️✌️

    1. ❤❤❤

    1. ❤❤

  10. നന്ദൻ ബ്രൊ……

    കണ്ടതിൽ സന്തോഷം.ഇപ്പോൾ ആണ് ഈ കഥ കണ്ണിൽ പെട്ടത്. വായിച്ചിട്ട് വരാട്ടോ

    ആൽബി

    1. ?നന്ദി ആൽബിചായ ❤❤

  11. നിധീഷ്

    ❤❤❤❤

    1. ❤❤❤

  12. നന്ദൻ ബ്രോ ♥️♥️♥️

    കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തേർഡ് പാർട്ട് തന്നതിന് ഒരുപാട് നന്ദി…വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഓരോ ഭാഗവും വായിക്കാൻ വളരെ ആകാംക്ഷ ഉണ്ടായിരുന്നു… അതുകൊണ്ടുതന്നെ മൂന്നാം ഭാഗം കണ്ടപ്പോൾ തന്നെ എടുത്തു വായിച്ചു.കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ പറഞ്ഞത് തന്നെ പറയുന്നു.. അടിപൊളിയായിട്ടുണ്ട്…മുൻപ് പറഞ്ഞതുപോലെ തന്നെ വായിക്കുന്ന ഓരോ വരിയിലും അടുത്തത് എന്ത് എന്ന് ചിന്തിക്കുന്ന തരത്തിൽ തന്നെയാണ് എഴുത്. തുടർന്നുള്ള ഭാഗങ്ങളിലും ഈ ഈ രീതി തുടർന്നു കൊണ്ടുപോകണം ???

    കഴിഞ്ഞ ഭാഗത്തിൽ എനിക്കു ശങ്കറിനെ ആയിരുന്നു സംശയം… ആ സംശയത്തിൽ കഴമ്പില്ല എന്നാണ് ഈ ഭാഗത്തിൽ നിന്നും മനസ്സിലായത്…ചതിയൻ അയാളുടെ സ്വന്തം അളിയൻ മാത്രമാണ് അല്ലേ… ഞാൻ കരുതിയത് അളിയനും ശങ്കറും കൂടി അരവിന്ദന് ചതിക്കുകയായിരുന്നു എന്ന് ആണ്…എന്തായാലും വിഷപ്പാമ്പിനെ ആണ് അരവിന്ദൻ പാലുകൊടുത്തു വളർത്തിയത്..ഇതാണ് പണ്ടുള്ളവർ പറയുന്നത് രക്തബന്ധത്തിൽ ഉള്ളവരെ ഒരിക്കലും ബിസിനസ്സിൽ പാർട്ണർ ആക്കരുത് എന്ന്…അവരുടെ ചതി നമ്മളെ മാനസികമായി തളർത്തും… അന്യരുടെ ചതിയെക്കാൾ വലുതാണ് അത്.

    അങ്ങനെ നമ്മുടെ നായകനും നായികയും ഒരേ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ് അല്ലേ??…ദേവുമോളുടെം ആര്യൻ മോന്റെയും ആ കണ്ടുമുട്ടൽ ആണ് ഞാൻ കാത്തിരിക്കുന്നത്… ഈ കഥയിലെ ഏറ്റവും മനോഹരമായ നിമിഷം അത് തന്നെയായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇതിന്നിടയിൽ ആ ഫ്ലൈറ്റിൽ കൂടെ വന്ന പെണ്ണിന്റെ ആവശ്യം എന്താണെന്ന് മനസ്സിലാവുന്നില്ല??? ഇതിൽ കൂടുതൽ നായികമാരുടെ റോൾ ഉള്ള കഥയാണെന്ന് തോന്നുന്നു… നായകനും നായികയും ഒന്നിക്കുമ്പോൾ കരയാനും ആളു വേണ്ടേ അല്ലേ???

    ഇനി കൂടുതൽ എന്താണ് പറയുക വേഗം തന്നെ അടുത്ത ഭാഗവുമായി എത്തണമെന്ന് അപേക്ഷിക്കുന്നു ???

    സ്നേഹം ???

    -MENON KUTTY

    1. നീണ്ട ആസ്വാധന കുറിപ്പിന് നന്ദി തമ്പുരാൻ… സ്നേഹം ❤.

  13. നൈസ്

    1. താങ്ക്സ് വീരപ്പൻ

  14. Deepak RamaKrishnan

    Veendum polichu. Exciting development?

    1. നന്ദി

  15. *വിനോദ്കുമാർ G*❤

    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥♥♥♥❤♥♥♥♥♥♥♥

    1. ❤❤❤

  16. ചെമ്പരത്തി

    വെയ്റ്റിംഗ് ❤❤❤❤???????

    1. നന്ദി

  17. നാരായണന്‍ കുട്ടി

    ?

    1. ?

  18. കുട്ടപ്പൻ

    നന്ദാപ്പി ❤️

  19. മന്നാഡിയാർ

    ❤❤❤

    1. ??

    1. ?

Comments are closed.