“”മോളും മുത്തശ്ശനുമായി സംസാരിക്കുന്നു”
“”അപ്പോൾ ഇന്നെനിക് ആ ഫോൺ കിട്ടാൻ സാധ്യത ഇല്ല എന്നു അല്ലേ..””
“”അതു പോയി മോളോട് തന്നെ ചോദിക്.””
നില കണ്ണാടിയുടെ മുന്നിൽ നിന്നു മുടി ചീവുകയായിരുന്ന അരവിന്ദന്റെ അരികിലേക്കു അമൃത വന്നു..
“”ദേ മീശ നരച്ചു.. “” മീശയിലേക്ക് നോക്കി അമൃത പറഞ്ഞു
“”നിന്നെ പോലെ പ്രായം കുറയുകയല്ലലോ അമ്മു എനിക്ക്.. ഓരോ ദിവസവും പ്രായം കൂടുകയല്ലേ.. “”
“”ഒന്ന് പോയേ മനുഷ്യ കളിയാക്കാതെ..””
അഴിഞ്ഞു പോയ ബട്ടൻസ് നേരേ ഇട്ടു കൊടുക്കുന്നതിനിടയിൽ അമൃത അരവിന്ദിന്റെ നെഞ്ചിൽ വേദനിക്കാതെ കൈ ചുരുട്ടി ഇടിച്ചു..
അമൃതയെ വലം കയ്യാൽ ചുറ്റി വരിഞ്ഞു നെഞ്ചോടു ചേർത്തു അരവിന്ദ്.. ““ദേ ഇപ്പോളും ഇരുപതല്ലേ ഉള്ളു എന്റെ അമ്മുസിനു””.. പറഞ്ഞതും അമൃതയുടെ കവിളിൽ അരവിന്ദിന്റെ മീശ രോമങ്ങൾ ഉരസി ചുണ്ടിന്റെ ചൂടുള്ള മുദ്ര ഏറ്റു വാങ്ങിയ അമൃതയുടെ കവിളുകളിൽ അപ്പോൾ നാണത്തിന്റെ പൂക്കൾ വിരിഞ്ഞു.
“ഒരു നാണോം ഇല്ലാത്ത മനുഷ്യൻ.. പിള്ളേരെ കെട്ടിക്കാറായി… “”
“”അതിനെന്താടി പിള്ളേരെ കെട്ടിച്ചാൽ നമുക്ക് സ്നേഹിച്ചൂടെ…. ഇതാ ഇതു പോലെ സ്നേഹിക്കണം നമ്മുടെ കൊച്ചു മക്കളും നമ്മുടെ സ്നേഹം കണ്ടു വളരണം.. “” അമൃതയുടെ ഇടുപ്പിലേക് കയ്യമർത്തി അരവിന്ദ് അമൃതയെ തന്നോട് ചേർത്തു .
“”അതെ ഇതു മുതു കൂത്തെന്നു പറയും ഞാൻ പോവ്വാ ഗംഗേട്ടത്തി പുറത്തുണ്ട് “”
ചിരിച്ചോണ്ട് അമൃത ദുർബലമായി കുതറി..
“”ഇന്നെന്താ പതിവില്ലാത്തൊരു സന്തോഷം…”” പിടി വിടാതെ ചേർത്തു തന്നെ പിടിച്ചത് കൊണ്ട് അമൃത ചോദിച്ചു
“”അറിയില്ല ഇനി ഇങ്ങനൊന്നും സന്തോഷിക്കാൻ കഴിഞ്ഞില്ലെങ്കിലോ.. കേട്ടിട്ടില്ലേ ഒന്നും നാളത്തേക്ക് വെക്കരുത്.. അതു ചിരിക്കേണ്ടതായാലും കരയാനുള്ളതായാലും.. നാളത്തേക്ക് വെച്ചാൽ ചിലപ്പോ നമ്മൾ ഉണ്ടായില്ലെങ്കിലോ..””
“ഒന്ന് പോ അരവിന്ദേട്ടാ അറം പറ്റുന്ന ഓരോന്ന് പറയാതെ ” അമൃത അരവിന്ദിന്റെ വാ പൊത്തി കൊണ്ടു അയാളുടെ കണ്ണുകളിലേക്കു നോക്കി.. അവിടെ ഒളിപ്പിച്ച കുസൃതിയിൽ അമൃത അയാളുടെ നെഞ്ചിലേക് തന്നെ പറ്റി ചേർന്നു… ഉള്ളിൽ ഉയർന്ന ഒരു ഭീതി മറക്കാൻ എന്നോണം.
♦️♦️♦️♦️♦️♦️♦️♦️♦️♦️
ഒരെ കോളേജിൽ അമൃതയുടെ സീനിയർ ആയിട്ട് പഠിച്ചതാണ് അരവിന്ദൻ, പഠിക്കുന്ന കാലത്തെ അമൃതയോടു മനസ്സിൽ സൂക്ഷിച്ച ഒരിഷ്ടം അരവിന്ദിന് ഉണ്ടായിരുന്നു.. പക്ഷെ ശങ്കരമംഗലം കോവിലകത്തെ വെറും വാല്യക്കാരനായ ഗോവിന്ദൻ നായരുടെ മകന് കോവിലകത്തെ വലിയ തമ്പുരാന്റെ മകളോടുള്ള ഇഷ്ടം മനസ്സിൽ സൂക്ഷിക്കാൻ മാത്രമേ കഴിഞ്ഞുള്ളു എങ്കിലും കോളേജ് അവസാനിക്കുന്ന ദിവസം പടർന്നു പന്തലിച്ച ഒരു വാക മരച്ചുവട്ടിൽ വെച്ചു അയാൾ തന്റെ ഇഷ്ടം അവളെ അറിയിച്ചു.. അതു കേട്ടു തുടിച്ച അവളുടെ കവിൾ തടങ്ങൾക്കു അവരുടെ മുകളിലേക്കു പൊഴിഞ്ഞു വീണു കൊണ്ടിരുന്ന വാക പൂക്കളേക്കാൾ ചുവപ്പുണ്ടായിരുന്നു… പ്രണയത്തിന്റെ ചുവപ്പ്..
Nandetta ഈ ഭാഗവും അടിപൊളി ആയി.. ഇത് vaaykan കുറച് വൈകി അതിനു sorrytto. അടുത്ത part vaigathe vaykamtto…
സ്നേഹത്തോടെ❤️
No പ്രോബ്സ്…. പതിയെ മതീന്നെ ❤❤??
വായിച്ചൂട്ടോ. നന്ദാപ്പിയേതായാലും ഈ വഴി വന്നു ആർക്കും മറുപടിയൊന്നും കൊടുക്കുന്നില്ലല്ലോ, അപ്പൊ അഭിപ്രായം പതുക്കെ പറയാമെന്നു വെച്ച്. പറയാം, രണ്ടൂസം കൂടി കഴിയട്ടെ ന്നിട്ട് പറയാം ???
നെക്സ്റ്റ് പാർട്ട് സബ്മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആണു മറുപടി കൊടുക്കാത്തത് ബ്രോ.❤?
ഇപ്പോഴാണ് എല്ലാം പാർട്ടും കൂടി വായിച്ചത്
കഥ നന്നായിട്ടുണ്ട് എല്ലാം ഒപ്പം വായിച്ചപ്പോൾ ഒരു നോവൽ ബുക്ക് വായിച്ചമാതിരി ഫീല് കിട്ടി അടുത്ത പാർട്ടി നായി കാത്തുരിക്കുന്നു
നന്ദി ❤❤❤
നന്ദേട്ടാ കഥ വായിച്ചിട്ടില്ല, വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം ?
മതി മെല്ലെ മതി ❤
?
❤❤❤
❤️❤️❤️
❤❤
കൊള്ളാം waiting 4 next part ???.
എന്റെ ഐഡി തന്നെ വേണം അല്ലെ? ?
Enthunna bro.. idan vere പേര് ഒന്നും കിട്ടിയില്ലെങ്കിൽ സ്വന്തം പേര് ഇട്ടാൽ പോരെ.. അതല്ലേ heroism..
???????
കാമുകന്റെ ഡൂപ്പിനെ കാണാൻ വന്നവർക്ക് ഒത്തു കൂടാൻ ഉള്ള നൂൽ ???
? kollallo S3 part 2 ne ittal mathi
???
മാലാഖയുടെ കാമുകൻ എന്ന ഇട്ടതിനുശേഷം ഒരു കുത്ത് ഇട്ടാൽ മതിയായിരുന്നു…
?
Kollam
താങ്ക്യൂ ❤
??. നന്നായി ഈ ഭാഗവും. ഇതിപ്പോ നായികമാർ 3 ആകുമല്ലോ.
3 ഉം 4 ഉം ആവട്ടെ ❤❤?
Korach vallya oru subjectilek povannu thonnunnu all the very best bro…. randu peril thodangi orupadu characters ayivaratte✌️✌️✌️✌️
❤❤❤
❤️
❤❤
നന്ദൻ ബ്രൊ……
കണ്ടതിൽ സന്തോഷം.ഇപ്പോൾ ആണ് ഈ കഥ കണ്ണിൽ പെട്ടത്. വായിച്ചിട്ട് വരാട്ടോ
ആൽബി
?നന്ദി ആൽബിചായ ❤❤
❤❤❤❤
❤❤❤
നന്ദൻ ബ്രോ ♥️♥️♥️
കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തേർഡ് പാർട്ട് തന്നതിന് ഒരുപാട് നന്ദി…വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഓരോ ഭാഗവും വായിക്കാൻ വളരെ ആകാംക്ഷ ഉണ്ടായിരുന്നു… അതുകൊണ്ടുതന്നെ മൂന്നാം ഭാഗം കണ്ടപ്പോൾ തന്നെ എടുത്തു വായിച്ചു.കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ പറഞ്ഞത് തന്നെ പറയുന്നു.. അടിപൊളിയായിട്ടുണ്ട്…മുൻപ് പറഞ്ഞതുപോലെ തന്നെ വായിക്കുന്ന ഓരോ വരിയിലും അടുത്തത് എന്ത് എന്ന് ചിന്തിക്കുന്ന തരത്തിൽ തന്നെയാണ് എഴുത്. തുടർന്നുള്ള ഭാഗങ്ങളിലും ഈ ഈ രീതി തുടർന്നു കൊണ്ടുപോകണം ???
കഴിഞ്ഞ ഭാഗത്തിൽ എനിക്കു ശങ്കറിനെ ആയിരുന്നു സംശയം… ആ സംശയത്തിൽ കഴമ്പില്ല എന്നാണ് ഈ ഭാഗത്തിൽ നിന്നും മനസ്സിലായത്…ചതിയൻ അയാളുടെ സ്വന്തം അളിയൻ മാത്രമാണ് അല്ലേ… ഞാൻ കരുതിയത് അളിയനും ശങ്കറും കൂടി അരവിന്ദന് ചതിക്കുകയായിരുന്നു എന്ന് ആണ്…എന്തായാലും വിഷപ്പാമ്പിനെ ആണ് അരവിന്ദൻ പാലുകൊടുത്തു വളർത്തിയത്..ഇതാണ് പണ്ടുള്ളവർ പറയുന്നത് രക്തബന്ധത്തിൽ ഉള്ളവരെ ഒരിക്കലും ബിസിനസ്സിൽ പാർട്ണർ ആക്കരുത് എന്ന്…അവരുടെ ചതി നമ്മളെ മാനസികമായി തളർത്തും… അന്യരുടെ ചതിയെക്കാൾ വലുതാണ് അത്.
അങ്ങനെ നമ്മുടെ നായകനും നായികയും ഒരേ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ് അല്ലേ??…ദേവുമോളുടെം ആര്യൻ മോന്റെയും ആ കണ്ടുമുട്ടൽ ആണ് ഞാൻ കാത്തിരിക്കുന്നത്… ഈ കഥയിലെ ഏറ്റവും മനോഹരമായ നിമിഷം അത് തന്നെയായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇതിന്നിടയിൽ ആ ഫ്ലൈറ്റിൽ കൂടെ വന്ന പെണ്ണിന്റെ ആവശ്യം എന്താണെന്ന് മനസ്സിലാവുന്നില്ല??? ഇതിൽ കൂടുതൽ നായികമാരുടെ റോൾ ഉള്ള കഥയാണെന്ന് തോന്നുന്നു… നായകനും നായികയും ഒന്നിക്കുമ്പോൾ കരയാനും ആളു വേണ്ടേ അല്ലേ???
ഇനി കൂടുതൽ എന്താണ് പറയുക വേഗം തന്നെ അടുത്ത ഭാഗവുമായി എത്തണമെന്ന് അപേക്ഷിക്കുന്നു ???
സ്നേഹം ???
-MENON KUTTY
നീണ്ട ആസ്വാധന കുറിപ്പിന് നന്ദി തമ്പുരാൻ… സ്നേഹം ❤.
നൈസ്
താങ്ക്സ് വീരപ്പൻ
Veendum polichu. Exciting development?
നന്ദി
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥♥♥♥❤♥♥♥♥♥♥♥
❤❤❤
വെയ്റ്റിംഗ് ❤❤❤❤???????
നന്ദി
?
?
നന്ദാപ്പി ❤️
❤
❤❤❤
??
???
?