രാജവ്യൂഹം 3 [നന്ദൻ] 981

“ഞാൻ ഇതിപ്പോ ഇട്ടിട്ട് വരാവേ.. ” ഓട്ടത്തിനിടയിൽ എന്തോ മറന്ന പോലെ തിരിഞ്ഞു നിന്നു പെരുവിരൽ ഉയർത്തി കാട്ടി ഒരു സിംബൽ കാണിച്ചു വീണ്ടും അവളുടെ മുറിയിലേക്കു ഓടി. 

 

കല്യാണിയുടെ പ്രവർത്തികൾ കണ്ടു എല്ലാവരും ചിരിച്ചു കൊണ്ടു നിക്കുകയായിരുന്നു.. 

 

“”നിങ്ങളെ മറന്നിട്ടില്ല കേട്ടോ.. “”

നീരജിന്റെയും നിധിന്റെയും അരികിലെത്തിയ അരവിന്ദ് അവരെ ചേർത്തു പിടിച്ചു. 

 

അരവിന്ദ് തന്റെ കയ്യിൽ ഉണ്ടായിരുന്ന അടുത്ത രണ്ടു ബോക്സ്‌ കൾ നീരജിനും നിതിനുമായി നൽകി.. രണ്ടിലും ഒരു പോലുള്ള വിലയേറിയ രണ്ടു വാച്ചുകൾ ആയിരുന്നു…

 

“”താങ്ക്യു അങ്കിൾ “” ബോക്സ്‌ വാങ്ങി കൊണ്ടു രണ്ടു പേരും നന്ദി പറഞ്ഞു.. 

 

“”ചുമ്മാ പൈസ കളയാൻ ഓരോ ഏർപ്പാടുകൾ “” ശിവരാമൻ പിറു പിറുത്തതു ശിവരാമന്റെ അടുത്ത് നിന്ന കിഷോർ വ്യക്തമായി കേട്ടു.. അവൻ തന്റെ അമ്മാവനെ ദേഷ്യത്തോടെ നോക്കി.. 

 

“”ശങ്കരേട്ടൻ വന്നില്ലേ അരവിന്ദേട്ടാ.. “”

അമൃത അന്വേഷിച്ചു. 

 

“”ഇല്ല  ഒരു ക്ലയന്റ് മീറ്റിംഗ് ഉണ്ടായിരുന്നു.. ഞാൻ ഇവിടില്ലാരുന്നല്ലോ അതോണ്ട് ശങ്കറിനെ വിട്ടു.. ആരെങ്കിലും പോയില്ലെങ്കിൽ ശെരിയാവില്ല അമ്മു.”” (അരവിന്ദൻ അമൃതയെ അമ്മു എന്നാണ് വിളിക്കാറ് )

 

“”ശിവേട്ടനെ വിട്ടാൽ മതിയരുന്നല്ലോ ഇന്നലെയും ബിസി ഇന്ന്നെങ്കിലും ഫ്രീ ആകും എന്നു വിചാരിച്ചിട്ടു…. കുട്ടികളുടെ റിസൾട്ട്‌ വന്നതല്ലേ അവർക്കു ആഗ്രഹം ഉണ്ടാവില്ലേ അവരുടെ അച്ഛന്റെ കൂടെ ഒരു ദിവസം സന്തോഷത്തോടെ ഇരിക്കാൻ.. “”

 

“” അങ്ങനെ വിട്ടു കളയാൻ പറ്റുന്ന ഓർഡർ അല്ല അമ്മു അതു “” അയാൾ തന്റെ മുറിയിലേക്കു നടക്കുന്നതിനിടയിൽ അമൃതയോടായി പറഞ്ഞു.

 

അരവിന്ദന്റെ മറുപടി ശിവരാമന് നാണക്കേടായിട്ടാണ് തോന്നിയത്.. അയാൾ പല്ലുകൾ ഇറുമ്മി.. 

 

“”അതേടി അമ്മു.. അളിയന് അല്ലേലും നമ്മളെക്കാൾ വിശ്വാസം വേറെ ആൾക്കാരെ ആണല്ലോ…”” പെങ്ങളുടെ മുന്നിൽ ചെറിയ വിഷമം അഭിനയിച്ചു ശിവരാമൻ. 

 

“” ഹേയ് ചേട്ടനങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതൊന്നും അല്ല വെറുതെ എന്തിനാ എഴുതാപ്പുറം വായിക്കുന്നത് “”

 

“””വാ നമുക്ക് ഭക്ഷണം കഴിക്കാം “”അമൃത എല്ലാവരെയും ഊണ് കഴിക്കാൻ വിളിച്ചു. 

 

“”കൂട്ടുകാരന് സുന്ദരിയായ ഭാര്യ ഉണ്ടെങ്കിൽ കമ്പനി തന്നെ എഴുതി കൊടുക്കും ചില ഷണ്ഡന്മാർ “”

എല്ലാവരും ഊണ് മുറിയിലേക്കു നടന്നപ്പോൾ ശങ്കറിന്റെ ഭാര്യ ഗംഗ മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ ശിവരാമൻ പരിഹാസ സ്വരത്തിൽ പറഞ്ഞു..

 

പരിഹാസത്തിൽ മുഖം മ്ലാനമായെങ്കിലും ഗംഗ അതേ താളത്തിൽ തന്നെ തിരിച്ചടിച്ചു 

“ചില എച്ചില് തിന്നു ജീവിക്കുന്ന ചാവാലി പട്ടികൾ ഉണ്ട്, തിന്നിട്ട്  ഉടമസ്ഥനെ തന്നെ കടിക്കുന്ന ഇനം,  തീട്ടം തിന്നുന്ന പട്ടിക്ക്  പായസം കൊടുക്കുന്നതാണ് തെറ്റ്  “”

 

51 Comments

  1. Nandetta ഈ ഭാഗവും അടിപൊളി ആയി.. ഇത് vaaykan കുറച് വൈകി അതിനു sorrytto. അടുത്ത part vaigathe vaykamtto…
    സ്നേഹത്തോടെ❤️

    1. No പ്രോബ്സ്…. പതിയെ മതീന്നെ ❤❤??

  2. വായിച്ചൂട്ടോ. നന്ദാപ്പിയേതായാലും ഈ വഴി വന്നു ആർക്കും മറുപടിയൊന്നും കൊടുക്കുന്നില്ലല്ലോ, അപ്പൊ അഭിപ്രായം പതുക്കെ പറയാമെന്നു വെച്ച്. പറയാം, രണ്ടൂസം കൂടി കഴിയട്ടെ ന്നിട്ട് പറയാം ???

    1. നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആണു മറുപടി കൊടുക്കാത്തത് ബ്രോ.❤?

  3. ഒറ്റപ്പാലം ക്കാരൻ

    ഇപ്പോഴാണ് എല്ലാം പാർട്ടും കൂടി വായിച്ചത്
    കഥ നന്നായിട്ടുണ്ട് എല്ലാം ഒപ്പം വായിച്ചപ്പോൾ ഒരു നോവൽ ബുക്ക് വായിച്ചമാതിരി ഫീല് കിട്ടി അടുത്ത പാർട്ടി നായി കാത്തുരിക്കുന്നു

    1. നന്ദി ❤❤❤

  4. നന്ദേട്ടാ കഥ വായിച്ചിട്ടില്ല, വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം ?

    1. മതി മെല്ലെ മതി ❤

  5. ?

    1. ❤❤❤

  6. ❤️❤️❤️

    1. ❤❤

  7. മാലാഖയുടെ കാമുകൻ

    കൊള്ളാം waiting 4 next part ???.

    1. എന്റെ ഐഡി തന്നെ വേണം അല്ലെ? ?

    2. Enthunna bro.. idan vere പേര് ഒന്നും കിട്ടിയില്ലെങ്കിൽ സ്വന്തം പേര് ഇട്ടാൽ പോരെ.. അതല്ലേ heroism..

      1. ചെമ്പരത്തി

        ???????

    3. കാമുകന്റെ ഡൂപ്പിനെ കാണാൻ വന്നവർക്ക് ഒത്തു കൂടാൻ ഉള്ള നൂൽ ???

    4. ?സിംഹരാജൻ

      ? kollallo S3 part 2 ne ittal mathi

    5. Parthasaradhy [ParthuZz]

      ???

    6. മാലാഖയുടെ കാമുകൻ എന്ന ഇട്ടതിനുശേഷം ഒരു കുത്ത് ഇട്ടാൽ മതിയായിരുന്നു…

    7. ?

    1. താങ്ക്യൂ ❤

  8. ??. നന്നായി ഈ ഭാഗവും. ഇതിപ്പോ നായികമാർ 3 ആകുമല്ലോ.

    1. 3 ഉം 4 ഉം ആവട്ടെ ❤❤?

  9. Korach vallya oru subjectilek povannu thonnunnu all the very best bro…. randu peril thodangi orupadu characters ayivaratte✌️✌️✌️✌️

    1. ❤❤❤

    1. ❤❤

  10. നന്ദൻ ബ്രൊ……

    കണ്ടതിൽ സന്തോഷം.ഇപ്പോൾ ആണ് ഈ കഥ കണ്ണിൽ പെട്ടത്. വായിച്ചിട്ട് വരാട്ടോ

    ആൽബി

    1. ?നന്ദി ആൽബിചായ ❤❤

  11. നിധീഷ്

    ❤❤❤❤

    1. ❤❤❤

  12. നന്ദൻ ബ്രോ ♥️♥️♥️

    കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തേർഡ് പാർട്ട് തന്നതിന് ഒരുപാട് നന്ദി…വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഓരോ ഭാഗവും വായിക്കാൻ വളരെ ആകാംക്ഷ ഉണ്ടായിരുന്നു… അതുകൊണ്ടുതന്നെ മൂന്നാം ഭാഗം കണ്ടപ്പോൾ തന്നെ എടുത്തു വായിച്ചു.കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ പറഞ്ഞത് തന്നെ പറയുന്നു.. അടിപൊളിയായിട്ടുണ്ട്…മുൻപ് പറഞ്ഞതുപോലെ തന്നെ വായിക്കുന്ന ഓരോ വരിയിലും അടുത്തത് എന്ത് എന്ന് ചിന്തിക്കുന്ന തരത്തിൽ തന്നെയാണ് എഴുത്. തുടർന്നുള്ള ഭാഗങ്ങളിലും ഈ ഈ രീതി തുടർന്നു കൊണ്ടുപോകണം ???

    കഴിഞ്ഞ ഭാഗത്തിൽ എനിക്കു ശങ്കറിനെ ആയിരുന്നു സംശയം… ആ സംശയത്തിൽ കഴമ്പില്ല എന്നാണ് ഈ ഭാഗത്തിൽ നിന്നും മനസ്സിലായത്…ചതിയൻ അയാളുടെ സ്വന്തം അളിയൻ മാത്രമാണ് അല്ലേ… ഞാൻ കരുതിയത് അളിയനും ശങ്കറും കൂടി അരവിന്ദന് ചതിക്കുകയായിരുന്നു എന്ന് ആണ്…എന്തായാലും വിഷപ്പാമ്പിനെ ആണ് അരവിന്ദൻ പാലുകൊടുത്തു വളർത്തിയത്..ഇതാണ് പണ്ടുള്ളവർ പറയുന്നത് രക്തബന്ധത്തിൽ ഉള്ളവരെ ഒരിക്കലും ബിസിനസ്സിൽ പാർട്ണർ ആക്കരുത് എന്ന്…അവരുടെ ചതി നമ്മളെ മാനസികമായി തളർത്തും… അന്യരുടെ ചതിയെക്കാൾ വലുതാണ് അത്.

    അങ്ങനെ നമ്മുടെ നായകനും നായികയും ഒരേ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ് അല്ലേ??…ദേവുമോളുടെം ആര്യൻ മോന്റെയും ആ കണ്ടുമുട്ടൽ ആണ് ഞാൻ കാത്തിരിക്കുന്നത്… ഈ കഥയിലെ ഏറ്റവും മനോഹരമായ നിമിഷം അത് തന്നെയായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇതിന്നിടയിൽ ആ ഫ്ലൈറ്റിൽ കൂടെ വന്ന പെണ്ണിന്റെ ആവശ്യം എന്താണെന്ന് മനസ്സിലാവുന്നില്ല??? ഇതിൽ കൂടുതൽ നായികമാരുടെ റോൾ ഉള്ള കഥയാണെന്ന് തോന്നുന്നു… നായകനും നായികയും ഒന്നിക്കുമ്പോൾ കരയാനും ആളു വേണ്ടേ അല്ലേ???

    ഇനി കൂടുതൽ എന്താണ് പറയുക വേഗം തന്നെ അടുത്ത ഭാഗവുമായി എത്തണമെന്ന് അപേക്ഷിക്കുന്നു ???

    സ്നേഹം ???

    -MENON KUTTY

    1. നീണ്ട ആസ്വാധന കുറിപ്പിന് നന്ദി തമ്പുരാൻ… സ്നേഹം ❤.

  13. നൈസ്

    1. താങ്ക്സ് വീരപ്പൻ

  14. Deepak RamaKrishnan

    Veendum polichu. Exciting development?

    1. നന്ദി

  15. *വിനോദ്കുമാർ G*❤

    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥♥♥♥❤♥♥♥♥♥♥♥

    1. ❤❤❤

  16. ചെമ്പരത്തി

    വെയ്റ്റിംഗ് ❤❤❤❤???????

    1. നന്ദി

  17. നാരായണന്‍ കുട്ടി

    ?

    1. ?

  18. കുട്ടപ്പൻ

    നന്ദാപ്പി ❤️

  19. മന്നാഡിയാർ

    ❤❤❤

    1. ??

    1. ?

Comments are closed.