“”എന്താ ബുദ്ധിമുട്ട് ഉണ്ടോ “”
“”ബുദ്ധിമുട്ടിന്റെ അല്ല അച്ഛാ.. “”
അരവിന്ദൻ സ്നേഹ നിധിയായ അച്ഛൻ ആണ്.. തന്റെ ഒരാഗ്രഹത്തിനും എതിര് നിക്കാത്ത ആഗ്രഹങ്ങൾ ഒക്കെ സാധിച്ചു തരുന്ന അച്ഛൻ.. പക്ഷെ അച്ഛൻ ഒരു തീരുമാനം എടുത്താൽ അതിൽ നിന്നും പിന്തിരിയാറും ഇല്ല.. തനിക്കു പറയാൻ കാരണങ്ങൾ ഒന്നുമില്ല പക്ഷെ പെട്ടെന്ന് അച്ഛൻ പറഞ്ഞപ്പോൾ.. വലിയൊരു ഉത്തരവാദിത്വം ഏല്പിക്ക പെട്ടപോലെ കിഷോറിന് തോന്നി.. അതു മനസ്സിലാക്കിയെന്ന പോലെ അരവിന്ദൻ തുടർന്നു
“”ഉത്തരവാദിത്വം വലുതാണ് ഒരു പക്ഷെ നാളെ ഒറ്റക് വലിയൊരു പ്രശ്നത്തെ അഭുമുഖീകരിക്കേണ്ടി വന്നാലും പതറാതിരിക്കാൻ ഒളിച്ചോടാതെ പ്രശ്നങ്ങളോട് യുദ്ധം ചെയ്തു തന്നെ പഠിക്കണം.. പിന്നെ എല്ലാ കാര്യത്തിലും കാലത്തിനൊത്തു സഞ്ചരിക്കണം.. പുതിയ ടെക്നോളജിയും പുതിയ മാർക്കറ്റിംഗ് രീതികളും ഞങ്ങളെ പോലെ പഴയ ആൾക്കാരെക്കാൾ വഴങ്ങുക നിങ്ങൾ ചെറുപ്പക്കാർക്കാണ് എസ്റ്റാബ്ലിഷ്ഡ് ആയിരിക്കുന്ന ഒരു കമ്പനിയുടെ മാനേജർ ആവുന്നതിനേക്കാൾ സംതൃപ്തിയാണ് പുതിയ ഒരു കമ്പനിയെ വളർത്തി കൊണ്ടു വരിക എന്നത്.. എന്നു വെച്ചാൽ നമ്മുടെ കമ്പനി പുതിയത് എന്നല്ല.. പക്ഷെ നമ്മൾ വളരെ കുറച്ചു കസ്റ്റമേഴ്സിനെ മാത്രം ആശ്രയിച്ചു നിന്നിരുന്ന ഒരു കമ്പനിയാണ് അതു നഷ്ടപ്പെടുമ്പോൾ അതിന്റെതായ പ്രശ്നനങ്ങളും ഉണ്ട് അതൊക്കെ പരിഹരിച്ചു നല്ലൊരു കമ്പനിയായി വളർത്തി കൊണ്ടു വരാൻ നിങ്ങൾക് കഴിയും. കഴിയണം. “” അരവിന്ദൻ പറഞ്ഞു നിർത്തി.
” അവൻ ഒന്നു ആലോചിക്കട്ടെ അരവിന്ദേട്ടാ.. “”
“” ആലോചിച്ചോളൂ.. ആലോചിക്കാൻ സമയവും ഉണ്ട് പക്ഷെ ഉചിതമായ തീരുമാനങ്ങൾ ഉചിതമായ സമയത്തു എടുക്കണം എന്നു മാത്രം.. മോൻ പോയി കിടന്നോളു അച്ഛൻ പറഞ്ഞത് മറക്കണ്ട..””
കിഷോർ മുറിയിലേക്കു കയറി പുവുന്നതും നോക്കി അരവിന്ദനും അമൃതയും സ്റ്റെയർ കെയ്സ് ഇറങ്ങി താഴേക്കു വന്നു..
“”എന്താ അരവിന്ദേട്ടാ ഇങ്ങനൊരു തീരുമാനം പെട്ടെന്ന്.. “”
മുറിയിലേക്കു കയറി കതക് ബോൾട് ഇടുന്നതിനിടയിൽ അമൃത ചോദിച്ചു
“”പെട്ടെന്നല്ല അമ്മു ഞാനും ശങ്കരേട്ടനും മുൻപേ തന്നെ സംസാരിച്ചിരുന്ന കാര്യം ആണ്.. കണ്ണന്റെ കോഴ്സ് കഴിഞ്ഞു വരാൻ വെയിറ്റ് ചെയ്യുക ആയിരുന്നു എന്നു മാത്രം. അവനും കൂടെ വന്നാൽ പിന്നെ ഞങ്ങൾ ഫ്രീ ആയി.. “‘
“”ഹോ അപ്പോളെങ്കിലും തിരക്കുകൾ ഇല്ലാത്ത അരവിന്ദേട്ടനെ എനിക്ക് കിട്ടുമല്ലോ…”” ഭിത്തിയുടെ അരികിലേക്കു കയറി കിടന്നു കൊണ്ട് അമൃത പറഞ്ഞു..
“”ഞാനിപ്പോളും ഫ്രീയാ… “” തിരിഞ്ഞു കിടന്നു അമൃതയെ കെട്ടി പിടിച്ചു കൊണ്ടു അരവിന്ദ് പറഞ്ഞു..
“”ഹ്മ്മ് ഫ്രീ പകൽ വെളിച്ചത്തിൽ ആളെ കാണാൻ കൂടി കിട്ടാറില്ല “”
“” ഈ സീറോ വാട്ട് ബൾബിന്റെ വെളിച്ചത്തിൽ ഇങ്ങനെ കിട്ടുന്നുണ്ടല്ലോ..” ചെറുചിരിയോടെ പറഞ്ഞ അരവിന്ദന്റെ ചുണ്ടുകൾ അമൃതയുടെ നെറ്റിയിലൂടെ ഇഴഞ്ഞു അവളുടെ ചെഞ്ചോടികളെ സ്വന്തമാക്കിയിരുന്നു…ആനന്ദത്തിന്റെ നിർവൃതിയിൽ അലിഞ്ഞു അരവിന്ദന്റെ കൈക്കുള്ളിൽ അയാളുടെ നെഞ്ചിലേക് തല വെച്ചു അമൃത പതിയെ ഉറക്കത്തിലേക്കു വഴുതി വീണു.
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
“”എടാ ആര്യാ .. ഒന്നു വണ്ടി നിർത്താൻ പറ… “”
“”എന്താടാ കോപ്പേ.. ” ആര്യൻ ദേഷ്യത്തിൽ തിരിഞ്ഞു നോക്കി.
“എടാ എന്റെ പാസ്പോർട്ടും സർട്ടിഫിക്കറ്റും ഒക്കെ വെച്ച ബാഗ് എടുക്കാൻ മറന്നു പോയി.. “
“”മറന്നു പോവാതിരിക്കാൻ നീ ടേബിളിൽ വെച്ച ബാഗോ “”
Nandetta ഈ ഭാഗവും അടിപൊളി ആയി.. ഇത് vaaykan കുറച് വൈകി അതിനു sorrytto. അടുത്ത part vaigathe vaykamtto…
സ്നേഹത്തോടെ❤️
No പ്രോബ്സ്…. പതിയെ മതീന്നെ ❤❤??
വായിച്ചൂട്ടോ. നന്ദാപ്പിയേതായാലും ഈ വഴി വന്നു ആർക്കും മറുപടിയൊന്നും കൊടുക്കുന്നില്ലല്ലോ, അപ്പൊ അഭിപ്രായം പതുക്കെ പറയാമെന്നു വെച്ച്. പറയാം, രണ്ടൂസം കൂടി കഴിയട്ടെ ന്നിട്ട് പറയാം ???
നെക്സ്റ്റ് പാർട്ട് സബ്മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആണു മറുപടി കൊടുക്കാത്തത് ബ്രോ.❤?
ഇപ്പോഴാണ് എല്ലാം പാർട്ടും കൂടി വായിച്ചത്
കഥ നന്നായിട്ടുണ്ട് എല്ലാം ഒപ്പം വായിച്ചപ്പോൾ ഒരു നോവൽ ബുക്ക് വായിച്ചമാതിരി ഫീല് കിട്ടി അടുത്ത പാർട്ടി നായി കാത്തുരിക്കുന്നു
നന്ദി ❤❤❤
നന്ദേട്ടാ കഥ വായിച്ചിട്ടില്ല, വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം ?
മതി മെല്ലെ മതി ❤
?
❤❤❤
❤️❤️❤️
❤❤
കൊള്ളാം waiting 4 next part ???.
എന്റെ ഐഡി തന്നെ വേണം അല്ലെ? ?
Enthunna bro.. idan vere പേര് ഒന്നും കിട്ടിയില്ലെങ്കിൽ സ്വന്തം പേര് ഇട്ടാൽ പോരെ.. അതല്ലേ heroism..
???????
കാമുകന്റെ ഡൂപ്പിനെ കാണാൻ വന്നവർക്ക് ഒത്തു കൂടാൻ ഉള്ള നൂൽ ???
? kollallo S3 part 2 ne ittal mathi
???
മാലാഖയുടെ കാമുകൻ എന്ന ഇട്ടതിനുശേഷം ഒരു കുത്ത് ഇട്ടാൽ മതിയായിരുന്നു…
?
Kollam
താങ്ക്യൂ ❤
??. നന്നായി ഈ ഭാഗവും. ഇതിപ്പോ നായികമാർ 3 ആകുമല്ലോ.
3 ഉം 4 ഉം ആവട്ടെ ❤❤?
Korach vallya oru subjectilek povannu thonnunnu all the very best bro…. randu peril thodangi orupadu characters ayivaratte✌️✌️✌️✌️
❤❤❤
❤️
❤❤
നന്ദൻ ബ്രൊ……
കണ്ടതിൽ സന്തോഷം.ഇപ്പോൾ ആണ് ഈ കഥ കണ്ണിൽ പെട്ടത്. വായിച്ചിട്ട് വരാട്ടോ
ആൽബി
?നന്ദി ആൽബിചായ ❤❤
❤❤❤❤
❤❤❤
നന്ദൻ ബ്രോ ♥️♥️♥️
കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തേർഡ് പാർട്ട് തന്നതിന് ഒരുപാട് നന്ദി…വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഓരോ ഭാഗവും വായിക്കാൻ വളരെ ആകാംക്ഷ ഉണ്ടായിരുന്നു… അതുകൊണ്ടുതന്നെ മൂന്നാം ഭാഗം കണ്ടപ്പോൾ തന്നെ എടുത്തു വായിച്ചു.കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ പറഞ്ഞത് തന്നെ പറയുന്നു.. അടിപൊളിയായിട്ടുണ്ട്…മുൻപ് പറഞ്ഞതുപോലെ തന്നെ വായിക്കുന്ന ഓരോ വരിയിലും അടുത്തത് എന്ത് എന്ന് ചിന്തിക്കുന്ന തരത്തിൽ തന്നെയാണ് എഴുത്. തുടർന്നുള്ള ഭാഗങ്ങളിലും ഈ ഈ രീതി തുടർന്നു കൊണ്ടുപോകണം ???
കഴിഞ്ഞ ഭാഗത്തിൽ എനിക്കു ശങ്കറിനെ ആയിരുന്നു സംശയം… ആ സംശയത്തിൽ കഴമ്പില്ല എന്നാണ് ഈ ഭാഗത്തിൽ നിന്നും മനസ്സിലായത്…ചതിയൻ അയാളുടെ സ്വന്തം അളിയൻ മാത്രമാണ് അല്ലേ… ഞാൻ കരുതിയത് അളിയനും ശങ്കറും കൂടി അരവിന്ദന് ചതിക്കുകയായിരുന്നു എന്ന് ആണ്…എന്തായാലും വിഷപ്പാമ്പിനെ ആണ് അരവിന്ദൻ പാലുകൊടുത്തു വളർത്തിയത്..ഇതാണ് പണ്ടുള്ളവർ പറയുന്നത് രക്തബന്ധത്തിൽ ഉള്ളവരെ ഒരിക്കലും ബിസിനസ്സിൽ പാർട്ണർ ആക്കരുത് എന്ന്…അവരുടെ ചതി നമ്മളെ മാനസികമായി തളർത്തും… അന്യരുടെ ചതിയെക്കാൾ വലുതാണ് അത്.
അങ്ങനെ നമ്മുടെ നായകനും നായികയും ഒരേ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ് അല്ലേ??…ദേവുമോളുടെം ആര്യൻ മോന്റെയും ആ കണ്ടുമുട്ടൽ ആണ് ഞാൻ കാത്തിരിക്കുന്നത്… ഈ കഥയിലെ ഏറ്റവും മനോഹരമായ നിമിഷം അത് തന്നെയായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇതിന്നിടയിൽ ആ ഫ്ലൈറ്റിൽ കൂടെ വന്ന പെണ്ണിന്റെ ആവശ്യം എന്താണെന്ന് മനസ്സിലാവുന്നില്ല??? ഇതിൽ കൂടുതൽ നായികമാരുടെ റോൾ ഉള്ള കഥയാണെന്ന് തോന്നുന്നു… നായകനും നായികയും ഒന്നിക്കുമ്പോൾ കരയാനും ആളു വേണ്ടേ അല്ലേ???
ഇനി കൂടുതൽ എന്താണ് പറയുക വേഗം തന്നെ അടുത്ത ഭാഗവുമായി എത്തണമെന്ന് അപേക്ഷിക്കുന്നു ???
സ്നേഹം ???
-MENON KUTTY
നീണ്ട ആസ്വാധന കുറിപ്പിന് നന്ദി തമ്പുരാൻ… സ്നേഹം ❤.
നൈസ്
താങ്ക്സ് വീരപ്പൻ
Veendum polichu. Exciting development?
നന്ദി
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥♥♥♥❤♥♥♥♥♥♥♥
❤❤❤
വെയ്റ്റിംഗ് ❤❤❤❤???????
നന്ദി
?
?
നന്ദാപ്പി ❤️
❤
❤❤❤
??
???
?