“”ഓഹ് ശിവരാമേട്ടൻ കാണിച്ച പണിയെ കുറിച്ച് പറയുകയായിരുന്നു “” അമൃത വിഷമത്തോടെ പറഞ്ഞു
“” അതൊക്കെ പോട്ടെന്നു.. നമുക്ക് ഉണ്ടാക്കാൻ പറ്റുന്നതൊക്കെയെ നഷ്ട പെട്ടിട്ടുള്ളു…കേട്ടിട്ടില്ലേ പണം ഇന്ന് വരും നാളെ പോകും… ബിസ്സിനെസ്സ് അങ്ങനാണ്.. എന്റെ അവസ്ഥ അറിയില്ലേ എല്ലാം പൊട്ടി പാളീസായി ദാ ഇവളെയും പിള്ളേരെയും കൊണ്ടു റെയിൽപാളത്തിൽ തല വെക്കാൻ പോയപ്പോൾ… അന്ന് രാത്രി ഈ അരവിന്ദനെ കണ്ടില്ലായിരുന്നേൽ ഇന്ന് ഞങ്ങൾ ഭിത്തിയേൽ ഇരുന്നേനെ.. ശിവരാമൻ ചെയ്തത് ഓർത്തു വിഷമിക്കണ്ട… നമ്മുടെ കല്യാണി കാന്താരിക് കൊടുത്ത വാക്ക് പാലിക്കാൻ പറ്റാത്തത് കൊണ്ടു എന്തൊക്കെ സംഭവിക്കും എന്നോർത്ത് മാത്രം ചിന്തിച്ചാൽ മതി… ” ചെറു ചിരിയോടെ ശങ്കർ പറഞ്ഞു..
“”പലപ്പോളും അരവിന്ദനും അത്ഭുത പെടാറുണ്ട് എങ്ങനെയാണ് ശങ്കർ ആദ്യം ബിസിനെസ്സിൽ പരാജയപ്പെട്ടതെന്നു.. കാരണം എത്ര സങ്കീർണമായ പ്രശ്നങ്ങളും നിസ്സാരമായി ഒരു പുഞ്ചിരിയോടെ ശങ്കർ പരിഹാരം കാണുമ്പോൾ.. ആ നൈപുണ്യത്തിനു മുന്നിൽ പലപ്പോളും അരവിന്ദൻ മനസ്സിൽ വണങ്ങാറുണ്ട്.. ബിസിനെസ്സിൽ കുറുക്കന്റെ ബുദ്ധിയാണ് ശങ്കറിനെന്ന് ഓഫീസിലെ കൈമെൾ പറഞ്ഞത് അരവിന്ദൻ ഓർത്തു “”
“” പിന്നെ അരവിന്ദാ നമ്മൾ ഒരുമിച്ച് ചെയ്ത ബിസിനസിലെ നഷ്ടവും ലാഭവും ഒക്കെ നമുക്ക് ഒരുമിച്ച് ഷെയർ ചെയ്യാഡോ… നഷ്ടം നികത്താൻ നിന്റെ ഷെയറിൽ നിന്നും എനിക്ക് തരാം എന്നു പറഞ്ഞതിലെ ഉള്ളു എനിക്ക് പരിഭവം “”
“” അതു ശങ്കരേട്ടാ.. പിന്നെ “”
“”ഒരു പിന്നെയും ഇല്ല.. നമ്മൾ ഒരുമിച്ച് തിരിച്ചു പിടിക്കും നഷ്ട്ടം വന്നതൊക്കെ. അല്ലേൽ നമ്മുടെ കിച്ചുവും കണ്ണനും അല്ലേ ഉള്ളത്…”” ശങ്കർ അരവിന്ദന്റെ പുറത്തൂടെ കയ്യിട്ടു ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു..
“” ഇനി അതാണ് ആഗ്രഹം കുട്ടികളുടെ കീഴിൽ സ്റ്റാഫ് ആയി വർക്ക് ചെയ്യണം അല്ലേ ശങ്കരേട്ടാ “”
“”അതേ അതേ “” ശങ്കറും അതും പറഞ്ഞു ചിരിച്ചതും പുറത്തു ഒരു വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ടു..
“”ദാ കുട്ടികൾ വന്നെന്നു തോന്നുന്നു ” പുറത്തേക് നോക്കി അമൃത പറഞ്ഞു..
“‘എന്തുപറ്റി വാനരസംഘം ഇന്ന് നേരത്തെ ഇങ്ങു പോന്നത്.. “””
ശങ്കർ ചിരിയോടെ ചോദിച്ചു..
“”അമ്മയുടെ ഓർഡർ ഉണ്ടായിരുന്നു അങ്കിളേ പെട്ടെന്ന് വന്നേക്കണം ഈ പെണ്ണിനേയും കൊണ്ട് കറങ്ങരുതെന്നു..”” കിഷോർ മറുപടി പറഞ്ഞു
“”ആ അതു ശെരിയാ കുഞ്ഞു പിള്ളേരെ പിടിച്ചോണ്ട് പോകുന്നവർ ഇവിടൊക്കെ ഉണ്ടെന്ന കേട്ടിരിക്കുന്നെ അല്ലേ അരവിന്ദാ. “”
“”അയ്യടാ അങ്കിളേ ഞാൻ കുഞ്ഞു കുട്ടിയൊന്നും അല്ല.. ദാ കണ്ടോ അമ്മയെക്കാളും പൊക്കം ഉണ്ടെനിക്ക്.. “” അമൃതയുടെ അടുത്തേക് നീങ്ങി നിന്നു കൊണ്ടു കല്യാണി പറഞ്ഞു.
“”അച്ഛ ചിരിക്കണ്ട അച്ഛയോടു ഞാൻ കൂട്ടില്ല.. ഞങ്ങളെ ഔട്ടിങ്ങിനു കൊണ്ടു പോകാന്നു പറഞ്ഞു പറ്റിച്ചതല്ലേ “” കല്യാണി അരവിന്ദനോട് പരിഭവിച്ചു.
“”അല്ല അങ്കിളിന്റെ സമ്മാനം വേണ്ടേ കല്ലു “” റൂമിനുള്ളിലേക് കയറി പോവുക ആയിരുന്ന കല്യാണിയെ നോക്കി ശങ്കർ ചോദിച്ചു..
“”പിന്നെ വേണ്ടാതെ… “” കല്യാണി ഓടി ശങ്കറിനടുത്തേക് വന്നു..
ശങ്കർ പോക്കറ്റിൽ നിന്നും നീല നിറത്തിലുള്ള ഒരു ഡപ്പി എടുത്തു കല്യാണിയുടെ നേർക് നീട്ടി
Nandetta ഈ ഭാഗവും അടിപൊളി ആയി.. ഇത് vaaykan കുറച് വൈകി അതിനു sorrytto. അടുത്ത part vaigathe vaykamtto…
സ്നേഹത്തോടെ❤️
No പ്രോബ്സ്…. പതിയെ മതീന്നെ ❤❤??
വായിച്ചൂട്ടോ. നന്ദാപ്പിയേതായാലും ഈ വഴി വന്നു ആർക്കും മറുപടിയൊന്നും കൊടുക്കുന്നില്ലല്ലോ, അപ്പൊ അഭിപ്രായം പതുക്കെ പറയാമെന്നു വെച്ച്. പറയാം, രണ്ടൂസം കൂടി കഴിയട്ടെ ന്നിട്ട് പറയാം ???
നെക്സ്റ്റ് പാർട്ട് സബ്മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആണു മറുപടി കൊടുക്കാത്തത് ബ്രോ.❤?
ഇപ്പോഴാണ് എല്ലാം പാർട്ടും കൂടി വായിച്ചത്
കഥ നന്നായിട്ടുണ്ട് എല്ലാം ഒപ്പം വായിച്ചപ്പോൾ ഒരു നോവൽ ബുക്ക് വായിച്ചമാതിരി ഫീല് കിട്ടി അടുത്ത പാർട്ടി നായി കാത്തുരിക്കുന്നു
നന്ദി ❤❤❤
നന്ദേട്ടാ കഥ വായിച്ചിട്ടില്ല, വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം ?
മതി മെല്ലെ മതി ❤
?
❤❤❤
❤️❤️❤️
❤❤
കൊള്ളാം waiting 4 next part ???.
എന്റെ ഐഡി തന്നെ വേണം അല്ലെ? ?
Enthunna bro.. idan vere പേര് ഒന്നും കിട്ടിയില്ലെങ്കിൽ സ്വന്തം പേര് ഇട്ടാൽ പോരെ.. അതല്ലേ heroism..
???????
കാമുകന്റെ ഡൂപ്പിനെ കാണാൻ വന്നവർക്ക് ഒത്തു കൂടാൻ ഉള്ള നൂൽ ???
? kollallo S3 part 2 ne ittal mathi
???
മാലാഖയുടെ കാമുകൻ എന്ന ഇട്ടതിനുശേഷം ഒരു കുത്ത് ഇട്ടാൽ മതിയായിരുന്നു…
?
Kollam
താങ്ക്യൂ ❤
??. നന്നായി ഈ ഭാഗവും. ഇതിപ്പോ നായികമാർ 3 ആകുമല്ലോ.
3 ഉം 4 ഉം ആവട്ടെ ❤❤?
Korach vallya oru subjectilek povannu thonnunnu all the very best bro…. randu peril thodangi orupadu characters ayivaratte✌️✌️✌️✌️
❤❤❤
❤️
❤❤
നന്ദൻ ബ്രൊ……
കണ്ടതിൽ സന്തോഷം.ഇപ്പോൾ ആണ് ഈ കഥ കണ്ണിൽ പെട്ടത്. വായിച്ചിട്ട് വരാട്ടോ
ആൽബി
?നന്ദി ആൽബിചായ ❤❤
❤❤❤❤
❤❤❤
നന്ദൻ ബ്രോ ♥️♥️♥️
കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തേർഡ് പാർട്ട് തന്നതിന് ഒരുപാട് നന്ദി…വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഓരോ ഭാഗവും വായിക്കാൻ വളരെ ആകാംക്ഷ ഉണ്ടായിരുന്നു… അതുകൊണ്ടുതന്നെ മൂന്നാം ഭാഗം കണ്ടപ്പോൾ തന്നെ എടുത്തു വായിച്ചു.കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ പറഞ്ഞത് തന്നെ പറയുന്നു.. അടിപൊളിയായിട്ടുണ്ട്…മുൻപ് പറഞ്ഞതുപോലെ തന്നെ വായിക്കുന്ന ഓരോ വരിയിലും അടുത്തത് എന്ത് എന്ന് ചിന്തിക്കുന്ന തരത്തിൽ തന്നെയാണ് എഴുത്. തുടർന്നുള്ള ഭാഗങ്ങളിലും ഈ ഈ രീതി തുടർന്നു കൊണ്ടുപോകണം ???
കഴിഞ്ഞ ഭാഗത്തിൽ എനിക്കു ശങ്കറിനെ ആയിരുന്നു സംശയം… ആ സംശയത്തിൽ കഴമ്പില്ല എന്നാണ് ഈ ഭാഗത്തിൽ നിന്നും മനസ്സിലായത്…ചതിയൻ അയാളുടെ സ്വന്തം അളിയൻ മാത്രമാണ് അല്ലേ… ഞാൻ കരുതിയത് അളിയനും ശങ്കറും കൂടി അരവിന്ദന് ചതിക്കുകയായിരുന്നു എന്ന് ആണ്…എന്തായാലും വിഷപ്പാമ്പിനെ ആണ് അരവിന്ദൻ പാലുകൊടുത്തു വളർത്തിയത്..ഇതാണ് പണ്ടുള്ളവർ പറയുന്നത് രക്തബന്ധത്തിൽ ഉള്ളവരെ ഒരിക്കലും ബിസിനസ്സിൽ പാർട്ണർ ആക്കരുത് എന്ന്…അവരുടെ ചതി നമ്മളെ മാനസികമായി തളർത്തും… അന്യരുടെ ചതിയെക്കാൾ വലുതാണ് അത്.
അങ്ങനെ നമ്മുടെ നായകനും നായികയും ഒരേ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ് അല്ലേ??…ദേവുമോളുടെം ആര്യൻ മോന്റെയും ആ കണ്ടുമുട്ടൽ ആണ് ഞാൻ കാത്തിരിക്കുന്നത്… ഈ കഥയിലെ ഏറ്റവും മനോഹരമായ നിമിഷം അത് തന്നെയായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇതിന്നിടയിൽ ആ ഫ്ലൈറ്റിൽ കൂടെ വന്ന പെണ്ണിന്റെ ആവശ്യം എന്താണെന്ന് മനസ്സിലാവുന്നില്ല??? ഇതിൽ കൂടുതൽ നായികമാരുടെ റോൾ ഉള്ള കഥയാണെന്ന് തോന്നുന്നു… നായകനും നായികയും ഒന്നിക്കുമ്പോൾ കരയാനും ആളു വേണ്ടേ അല്ലേ???
ഇനി കൂടുതൽ എന്താണ് പറയുക വേഗം തന്നെ അടുത്ത ഭാഗവുമായി എത്തണമെന്ന് അപേക്ഷിക്കുന്നു ???
സ്നേഹം ???
-MENON KUTTY
നീണ്ട ആസ്വാധന കുറിപ്പിന് നന്ദി തമ്പുരാൻ… സ്നേഹം ❤.
നൈസ്
താങ്ക്സ് വീരപ്പൻ
Veendum polichu. Exciting development?
നന്ദി
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥♥♥♥❤♥♥♥♥♥♥♥
❤❤❤
വെയ്റ്റിംഗ് ❤❤❤❤???????
നന്ദി
?
?
നന്ദാപ്പി ❤️
❤
❤❤❤
??
???
?