രാജവ്യൂഹം 3 [നന്ദൻ] 981

“” ഏട്ടന് അറിയാമോ ആ കമ്പനി?? “”

 

“””അറിയില്ലാരുന്നു പക്ഷെ ഇപ്പോൾ അറിയാം.. അതു  DN exporters എന്നൊരു കമ്പനി ആണ് “”

 

“”അവരുടെ ആരെങ്കിലും നമ്മുടെ കമ്പനിയിൽ ഉണ്ടാവും അരവിന്ദേട്ടാ..””

 

“”ആരെങ്കിലും അല്ല അമ്മു.. ആ കമ്പനിയുടെ ഒരു ഡയറക്ടർ ധ്യാൻ ആണ് ശിവരാമേട്ടന്റെ മകൻ.. “”

 

അമൃത ഞെട്ടലോടെ ആണ് അരവിന്ദൻ പറയുന്നത് കേട്ടത്‌.. 

 

“”ധ്യാനോ… അതിനു അവൻ.. “”

അമൃതയുടെ നെറ്റിയിൽ ചുളിവുകൾ വീണു. 

 

‘”ഡോക്യൂമെന്റസ് അവൻറെ പേരിൽ ഉണ്ടെന്നേ ഉള്ളു അമ്മു എല്ലാം നടത്തിയത് ശിവരാമേട്ടൻ ആണ്.. “

 

“”എന്നാലും ഏട്ടൻ.. പാല് കൊടുത്ത കൈക്കു തന്നെ.. “” അമൃതയുടെ മുഖം സങ്കടവും ദേഷ്യവും കൊണ്ടു ചുവന്നു. 

 

“”ഞാൻ അച്ഛനെ വിളിച്ചു പറയട്ടെ.. ആ ഫോൺ ഇങ്ങു താ ഏട്ടാ.. “”

 

“” വേണ്ട അമ്മു നമ്മളായിട്ട് കൊണ്ടു വന്നതല്ലേ.. അന്നേ അച്ഛൻ പറഞ്ഞതല്ലേ വേണ്ടാന്ന്.  വെറുതെ വിളിച്ചു പറഞ്ഞു ആ അച്ഛന് വിഷമം ഉണ്ടാക്കേണ്ട.. “”

 

“” ശങ്കരേട്ടൻ എന്താ പറഞ്ഞത്… “” അമൃത വീണ്ടും ആകാംഷയോടെ ചോദിച്ചു. 

 

“” കേസ് കൊടുക്കാം എന്നാ ശങ്കരേട്ടൻ പറയുന്നത്.. ഞാൻ പറഞ്ഞു വേണ്ടാന്ന്.. ശങ്കരേട്ടന് ഉണ്ടായ നഷ്ടം എന്റെ ഷെയറിൽ നിന്നു കൊടുക്കാം.. കേസ് കൊടുത്തിട്ടു എന്ത് കാര്യം ഒരിക്കലും തീർപ്പാവില്ല പിന്നെ നമ്മുടെ മക്കൾ അതിനു പുറകെ പോകേണ്ടി വരും “”

 

അമൃതയുടെ മുഖം തെളിഞ്ഞില്ല അവൾ വിഷമത്തോടെ ബെഡിൽ പുറകിലേക്ക് നീങ്ങി ഇരുന്നു മുട്ടുകൾ മടക്കി വെച്ചു അതിലേക്ക്  മുഖം പൂഴ്ത്തി.. ഓരോന്ന് ആലോചിച്ചു അവളുടെ കണ്ണുകൾ നിറഞ്ഞോഴോകി..

 

“” എന്നെ ആശ്വസിപ്പിക്കാൻ വന്ന ആള് ഇരുന്നു കരയുകയാണോ…”” അരവിന്ദൻ അമൃതയുടെ അടുത്തേക് ചേർന്നിരുന്നു.. 

 

“”പോട്ടെടോ ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ടാവണം എന്നത് പ്രകൃതി നിയമം ആണ് ഇപ്പൊ അറിഞ്ഞല്ലോ എന്തായാലും നമ്മൾ വിഷമിച്ചിരുന്നു മക്കളെ കൂടെ വിഷമിപ്പിക്കേണ്ട.. അല്ല അവരവിടെ??  “”

 

കുനിഞ്ഞിരിക്കുകയായിരുന്ന അമൃതയുടെ മുഖം പിടിച്ചു മുകളിലേക്കു ഉയർത്തിയ  അരവിന്ദൻ അവളുടെ കവിളിൽ കണ്ണുനീരൊഴുകിയ പാട് കണ്ടു. 

അരവിന്ദൻ തന്നെ അമൃതയുടെ സാരിയുടെ മുന്താണി എടുത്തു അവളുടെ കവിളിലെ കണ്ണീർ പാടുകൾ തുടച്ചു കൊടുത്തു അവളെ പിടിച്ചെഴുന്നേല്പിച്ചു. 

 

“എവിടെ പോയി രണ്ടാളും ”  അരവിന്ദൻ പിന്നെയും ചോദ്യം ആവർത്തിച്ചു. 

 

“”അവര് പിള്ളേർ എല്ലാം കൂടെ പുറത്തു പോയി.. അച്ഛൻ ഇന്നും പറ്റിച്ചു എന്നു പറഞ്ഞാണ് മോളു പോയേക്കുന്നതു “”

അമൃത മറുപടി പറഞ്ഞു. 

 

“”സാരമില്ല ഞങ്ങൾ നാളെ ഓഫീസിൽ പോകുന്നില്ല.. കൈമളെട്ടൻ ഹാൻഡിൽ ചെയ്തോളാം എന്നു പറഞ്ഞിട്ടുണ്ട്.. നമുക്ക് എന്തായാലും പുറത്തു പോകാം… കല്ലുവിന്റെ പരാതി തീർക്കാം “”

 

51 Comments

  1. Nandetta ഈ ഭാഗവും അടിപൊളി ആയി.. ഇത് vaaykan കുറച് വൈകി അതിനു sorrytto. അടുത്ത part vaigathe vaykamtto…
    സ്നേഹത്തോടെ❤️

    1. No പ്രോബ്സ്…. പതിയെ മതീന്നെ ❤❤??

  2. വായിച്ചൂട്ടോ. നന്ദാപ്പിയേതായാലും ഈ വഴി വന്നു ആർക്കും മറുപടിയൊന്നും കൊടുക്കുന്നില്ലല്ലോ, അപ്പൊ അഭിപ്രായം പതുക്കെ പറയാമെന്നു വെച്ച്. പറയാം, രണ്ടൂസം കൂടി കഴിയട്ടെ ന്നിട്ട് പറയാം ???

    1. നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആണു മറുപടി കൊടുക്കാത്തത് ബ്രോ.❤?

  3. ഒറ്റപ്പാലം ക്കാരൻ

    ഇപ്പോഴാണ് എല്ലാം പാർട്ടും കൂടി വായിച്ചത്
    കഥ നന്നായിട്ടുണ്ട് എല്ലാം ഒപ്പം വായിച്ചപ്പോൾ ഒരു നോവൽ ബുക്ക് വായിച്ചമാതിരി ഫീല് കിട്ടി അടുത്ത പാർട്ടി നായി കാത്തുരിക്കുന്നു

    1. നന്ദി ❤❤❤

  4. നന്ദേട്ടാ കഥ വായിച്ചിട്ടില്ല, വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം ?

    1. മതി മെല്ലെ മതി ❤

  5. ?

    1. ❤❤❤

  6. ❤️❤️❤️

    1. ❤❤

  7. മാലാഖയുടെ കാമുകൻ

    കൊള്ളാം waiting 4 next part ???.

    1. എന്റെ ഐഡി തന്നെ വേണം അല്ലെ? ?

    2. Enthunna bro.. idan vere പേര് ഒന്നും കിട്ടിയില്ലെങ്കിൽ സ്വന്തം പേര് ഇട്ടാൽ പോരെ.. അതല്ലേ heroism..

      1. ചെമ്പരത്തി

        ???????

    3. കാമുകന്റെ ഡൂപ്പിനെ കാണാൻ വന്നവർക്ക് ഒത്തു കൂടാൻ ഉള്ള നൂൽ ???

    4. ?സിംഹരാജൻ

      ? kollallo S3 part 2 ne ittal mathi

    5. Parthasaradhy [ParthuZz]

      ???

    6. മാലാഖയുടെ കാമുകൻ എന്ന ഇട്ടതിനുശേഷം ഒരു കുത്ത് ഇട്ടാൽ മതിയായിരുന്നു…

    7. ?

    1. താങ്ക്യൂ ❤

  8. ??. നന്നായി ഈ ഭാഗവും. ഇതിപ്പോ നായികമാർ 3 ആകുമല്ലോ.

    1. 3 ഉം 4 ഉം ആവട്ടെ ❤❤?

  9. Korach vallya oru subjectilek povannu thonnunnu all the very best bro…. randu peril thodangi orupadu characters ayivaratte✌️✌️✌️✌️

    1. ❤❤❤

    1. ❤❤

  10. നന്ദൻ ബ്രൊ……

    കണ്ടതിൽ സന്തോഷം.ഇപ്പോൾ ആണ് ഈ കഥ കണ്ണിൽ പെട്ടത്. വായിച്ചിട്ട് വരാട്ടോ

    ആൽബി

    1. ?നന്ദി ആൽബിചായ ❤❤

  11. നിധീഷ്

    ❤❤❤❤

    1. ❤❤❤

  12. നന്ദൻ ബ്രോ ♥️♥️♥️

    കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തേർഡ് പാർട്ട് തന്നതിന് ഒരുപാട് നന്ദി…വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഓരോ ഭാഗവും വായിക്കാൻ വളരെ ആകാംക്ഷ ഉണ്ടായിരുന്നു… അതുകൊണ്ടുതന്നെ മൂന്നാം ഭാഗം കണ്ടപ്പോൾ തന്നെ എടുത്തു വായിച്ചു.കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ പറഞ്ഞത് തന്നെ പറയുന്നു.. അടിപൊളിയായിട്ടുണ്ട്…മുൻപ് പറഞ്ഞതുപോലെ തന്നെ വായിക്കുന്ന ഓരോ വരിയിലും അടുത്തത് എന്ത് എന്ന് ചിന്തിക്കുന്ന തരത്തിൽ തന്നെയാണ് എഴുത്. തുടർന്നുള്ള ഭാഗങ്ങളിലും ഈ ഈ രീതി തുടർന്നു കൊണ്ടുപോകണം ???

    കഴിഞ്ഞ ഭാഗത്തിൽ എനിക്കു ശങ്കറിനെ ആയിരുന്നു സംശയം… ആ സംശയത്തിൽ കഴമ്പില്ല എന്നാണ് ഈ ഭാഗത്തിൽ നിന്നും മനസ്സിലായത്…ചതിയൻ അയാളുടെ സ്വന്തം അളിയൻ മാത്രമാണ് അല്ലേ… ഞാൻ കരുതിയത് അളിയനും ശങ്കറും കൂടി അരവിന്ദന് ചതിക്കുകയായിരുന്നു എന്ന് ആണ്…എന്തായാലും വിഷപ്പാമ്പിനെ ആണ് അരവിന്ദൻ പാലുകൊടുത്തു വളർത്തിയത്..ഇതാണ് പണ്ടുള്ളവർ പറയുന്നത് രക്തബന്ധത്തിൽ ഉള്ളവരെ ഒരിക്കലും ബിസിനസ്സിൽ പാർട്ണർ ആക്കരുത് എന്ന്…അവരുടെ ചതി നമ്മളെ മാനസികമായി തളർത്തും… അന്യരുടെ ചതിയെക്കാൾ വലുതാണ് അത്.

    അങ്ങനെ നമ്മുടെ നായകനും നായികയും ഒരേ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ് അല്ലേ??…ദേവുമോളുടെം ആര്യൻ മോന്റെയും ആ കണ്ടുമുട്ടൽ ആണ് ഞാൻ കാത്തിരിക്കുന്നത്… ഈ കഥയിലെ ഏറ്റവും മനോഹരമായ നിമിഷം അത് തന്നെയായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇതിന്നിടയിൽ ആ ഫ്ലൈറ്റിൽ കൂടെ വന്ന പെണ്ണിന്റെ ആവശ്യം എന്താണെന്ന് മനസ്സിലാവുന്നില്ല??? ഇതിൽ കൂടുതൽ നായികമാരുടെ റോൾ ഉള്ള കഥയാണെന്ന് തോന്നുന്നു… നായകനും നായികയും ഒന്നിക്കുമ്പോൾ കരയാനും ആളു വേണ്ടേ അല്ലേ???

    ഇനി കൂടുതൽ എന്താണ് പറയുക വേഗം തന്നെ അടുത്ത ഭാഗവുമായി എത്തണമെന്ന് അപേക്ഷിക്കുന്നു ???

    സ്നേഹം ???

    -MENON KUTTY

    1. നീണ്ട ആസ്വാധന കുറിപ്പിന് നന്ദി തമ്പുരാൻ… സ്നേഹം ❤.

  13. നൈസ്

    1. താങ്ക്സ് വീരപ്പൻ

  14. Deepak RamaKrishnan

    Veendum polichu. Exciting development?

    1. നന്ദി

  15. *വിനോദ്കുമാർ G*❤

    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥♥♥♥❤♥♥♥♥♥♥♥

    1. ❤❤❤

  16. ചെമ്പരത്തി

    വെയ്റ്റിംഗ് ❤❤❤❤???????

    1. നന്ദി

  17. നാരായണന്‍ കുട്ടി

    ?

    1. ?

  18. കുട്ടപ്പൻ

    നന്ദാപ്പി ❤️

  19. മന്നാഡിയാർ

    ❤❤❤

    1. ??

    1. ?

Comments are closed.