രാജവ്യൂഹം 3 [നന്ദൻ] 981

അരവിന്ദന് എന്തോ കാര്യമായ ടെൻഷൻ ഉണ്ടെന്നു അമൃതയ്ക് മനസ്സിലായി… തന്റെ കയ്യിലിരുന്ന ചൂട് ചായ ടേബിളിന്റെ പുറത്തേക് വെച്ചു അമൃത അരവിന്ദന്റെ കാൽ ഭാഗത്തെക്ക്  ചെന്നു കാൽ പാദം കയ്യിലെടുത്തു.. ഇട്ടിരുന്ന സോക്സ് രണ്ടും അഴിച്ചെടുത്തു അമൃതയുടെ വിരൽ സ്പർശം ഏറ്റപ്പോൾ  അരവിന്ദൻ കണ്ണുകൾ തുറന്നു.. അമൃത എഴുന്നേറ്റു അരവിന്ദൻ ലൂസ് ആക്കി ഇട്ടിരുന്ന ടൈയും അഴിച്ചു മാറ്റി. 

 

“”എന്ത് പറ്റി അരവിന്ദേട്ടാ എന്ത് ടെൻഷൻ ആണെങ്കിലും എന്നോട് പറ “” അമൃത തന്റെ രണ്ടു കയ്യും അരവിന്ദിന്റെ കവിളുകളിൽ ചേർത്തു വെച്ചു പതിയെ മുഖം ഉയർത്തിക്കൊണ്ടു ചോദിച്ചു.  

 

“”അതു കമ്പനിയിലെ ചില പ്രശ്നങ്ങൾ ആണ് അമ്മു “”

 

“” പരിഹാരങ്ങൾ ഇല്ലാത്ത പ്രശ്നങ്ങൾ ഇല്ലല്ലോ ഏട്ടാ.. ഏട്ടനിപ്പോ ഈ ചായ കുടിക്കു “”

 

അമൃത ടേബിളിൽ ഇരുന്ന ചായ എടുത്തു അരവിന്ദിന്റെ കയ്യിലേക്ക്  കൊടുത്തു.. 

 

അയാൾ അതു ഊതി കുടിക്കുന്നതും നോക്കി അമൃത ബെഡിൽ അയാളുടെ അരികിലേക്കിരുന്നു.. 

 

“” കമ്പനിയുടെ കണക്കുകളിൽ ചില പൊരുത്തക്കേടുകൾ.. ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടന്നിട്ടുണ്ട്.. സപ്ലയഴ്സിന് കൊടുക്കേണ്ടുന്ന ക്യാഷ് കൊടുത്തിട്ടില്ല… കൂടാതെ നമ്മൾ അയക്കുന്ന കൊട്ടേഷനിൽ കുറച്ചു വേറെ ആരോ കോട്ട് ചെയ്യുന്നു. നമുക്ക് കിട്ടി കൊണ്ടിരുന്ന  ഓർഡറുകൾ വേറെ ഒരു കമ്പനിക്ക്  പോകുന്നു.. ഇതൊന്നും അല്ലാതെ മറ്റൊരു വലിയ പ്രശ്നം കൂടെ ഉണ്ടായി.. ഞാൻ നിന്നോട് പറയാതെ ഇരുന്നതാ.. ഞാൻ ഇന്നലെ പോയത് ബാംഗ്ലൂർ ആണ് “”

 

““അതെന്താ അരവിന്ദേട്ട.””

 

““നമ്മുടെ നൂഡിൽസിൽ മയക്കുമരുന്നിന്റെ അംശം എന്നൊരു വാർത്ത മലയാള പത്രങ്ങളിൽ വന്നിരുന്നു””

 

““അയ്യോ അതെങ്ങനെ..””

 

“”കർണാടകയിലെ കൊടും ക്രിമിനലായ രാക്കമ്മ എന്നൊരു ലേഡിയുടെ കമ്പനിയുമായി അളിയൻ കരാർ ഉണ്ടാക്കി.. അവർ നമ്മുടെ സാധനം എടുത്തു കൊണ്ട് റീ പാക്ക് ചെയ്യും അതിലെ മസ്സാല മുഴുവനായി മാറ്റി അവരുടെ മസാല ചേർക്കും… “”

 

“”എന്റെ ഈശ്വരാ..” അമൃത നെഞ്ചിൽ കൈ വെച്ചു 

 

“” അക്കൗണ്ട് കാര്യങ്ങളും നോക്കി കൊണ്ടിരുന്നത് ശിവേട്ടൻ അല്ലേ ” അമൃത സംശയത്തോടെ ചോദിച്ചു.. 

 

“”അതേ.. “”

 

“”എന്നിട്ട് അരവിന്ദേട്ടൻ ചോദിച്ചില്ലേ ഈ കാര്യങ്ങളെല്ലാം ശിവേട്ടനോട്.. “”

 

ശിവേട്ടൻ നാട്ടിലേക്കു പോയി എന്തോ അത്യാവശ്യം ഉണ്ടെന്നു പറഞ്ഞു 

 

“” ങേ എന്നിട്ടു ഞാൻ അറിഞ്ഞില്ല.. എന്നോട് പോലും പറഞ്ഞില്ലാലോ..നിങ്ങൾ ഒരുമിച്ചല്ലേ ഉച്ചക്ക് ഇവിടുന്നു പോയത്  “”

 

“”ഹ്മ്മ് ഓഫീസിൽ ചെന്ന പാടെ അത്യാവശ്യം ഉണ്ടെന്നു പറഞ്ഞു  പോയി… എന്താണെന്നു ചോദിച്ചപ്പോൾ വന്നിട്ട് പറയാം എന്നു പറഞ്ഞു “”

 

“”കമ്പനിയിലെ പൊരുത്തക്കേടുകൾ എങ്ങനെയാ അറിഞ്ഞേ….””

 

“”എനിക്ക് സംശയം ഉണ്ടായിരുന്നു അതു കൊണ്ടാണ് ഇപ്പോൾ ഒരു ഓഡിറ്റിംഗ് നടത്തിയത്.. പിന്നെ ശങ്കറിനെ അയച്ചത് നമുക്ക് സ്ഥിരം ഓർഡർ തന്നു കൊണ്ടിരുന്ന ഒരു കമ്പനിയുടെ എംഡി യെ കാണാൻ ആയിരുന്നു.. അവിടുന്നാണ് അറിഞ്ഞത് അവർ ഓർഡർ എല്ലാം മറ്റൊരു കമ്പനിക്കാണ് കൊടുക്കുന്നതെന്ന്.. “”

 

51 Comments

  1. Nandetta ഈ ഭാഗവും അടിപൊളി ആയി.. ഇത് vaaykan കുറച് വൈകി അതിനു sorrytto. അടുത്ത part vaigathe vaykamtto…
    സ്നേഹത്തോടെ❤️

    1. No പ്രോബ്സ്…. പതിയെ മതീന്നെ ❤❤??

  2. വായിച്ചൂട്ടോ. നന്ദാപ്പിയേതായാലും ഈ വഴി വന്നു ആർക്കും മറുപടിയൊന്നും കൊടുക്കുന്നില്ലല്ലോ, അപ്പൊ അഭിപ്രായം പതുക്കെ പറയാമെന്നു വെച്ച്. പറയാം, രണ്ടൂസം കൂടി കഴിയട്ടെ ന്നിട്ട് പറയാം ???

    1. നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആണു മറുപടി കൊടുക്കാത്തത് ബ്രോ.❤?

  3. ഒറ്റപ്പാലം ക്കാരൻ

    ഇപ്പോഴാണ് എല്ലാം പാർട്ടും കൂടി വായിച്ചത്
    കഥ നന്നായിട്ടുണ്ട് എല്ലാം ഒപ്പം വായിച്ചപ്പോൾ ഒരു നോവൽ ബുക്ക് വായിച്ചമാതിരി ഫീല് കിട്ടി അടുത്ത പാർട്ടി നായി കാത്തുരിക്കുന്നു

    1. നന്ദി ❤❤❤

  4. നന്ദേട്ടാ കഥ വായിച്ചിട്ടില്ല, വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം ?

    1. മതി മെല്ലെ മതി ❤

  5. ?

    1. ❤❤❤

  6. ❤️❤️❤️

    1. ❤❤

  7. മാലാഖയുടെ കാമുകൻ

    കൊള്ളാം waiting 4 next part ???.

    1. എന്റെ ഐഡി തന്നെ വേണം അല്ലെ? ?

    2. Enthunna bro.. idan vere പേര് ഒന്നും കിട്ടിയില്ലെങ്കിൽ സ്വന്തം പേര് ഇട്ടാൽ പോരെ.. അതല്ലേ heroism..

      1. ചെമ്പരത്തി

        ???????

    3. കാമുകന്റെ ഡൂപ്പിനെ കാണാൻ വന്നവർക്ക് ഒത്തു കൂടാൻ ഉള്ള നൂൽ ???

    4. ?സിംഹരാജൻ

      ? kollallo S3 part 2 ne ittal mathi

    5. Parthasaradhy [ParthuZz]

      ???

    6. മാലാഖയുടെ കാമുകൻ എന്ന ഇട്ടതിനുശേഷം ഒരു കുത്ത് ഇട്ടാൽ മതിയായിരുന്നു…

    7. ?

    1. താങ്ക്യൂ ❤

  8. ??. നന്നായി ഈ ഭാഗവും. ഇതിപ്പോ നായികമാർ 3 ആകുമല്ലോ.

    1. 3 ഉം 4 ഉം ആവട്ടെ ❤❤?

  9. Korach vallya oru subjectilek povannu thonnunnu all the very best bro…. randu peril thodangi orupadu characters ayivaratte✌️✌️✌️✌️

    1. ❤❤❤

    1. ❤❤

  10. നന്ദൻ ബ്രൊ……

    കണ്ടതിൽ സന്തോഷം.ഇപ്പോൾ ആണ് ഈ കഥ കണ്ണിൽ പെട്ടത്. വായിച്ചിട്ട് വരാട്ടോ

    ആൽബി

    1. ?നന്ദി ആൽബിചായ ❤❤

  11. നിധീഷ്

    ❤❤❤❤

    1. ❤❤❤

  12. നന്ദൻ ബ്രോ ♥️♥️♥️

    കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തേർഡ് പാർട്ട് തന്നതിന് ഒരുപാട് നന്ദി…വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഓരോ ഭാഗവും വായിക്കാൻ വളരെ ആകാംക്ഷ ഉണ്ടായിരുന്നു… അതുകൊണ്ടുതന്നെ മൂന്നാം ഭാഗം കണ്ടപ്പോൾ തന്നെ എടുത്തു വായിച്ചു.കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ പറഞ്ഞത് തന്നെ പറയുന്നു.. അടിപൊളിയായിട്ടുണ്ട്…മുൻപ് പറഞ്ഞതുപോലെ തന്നെ വായിക്കുന്ന ഓരോ വരിയിലും അടുത്തത് എന്ത് എന്ന് ചിന്തിക്കുന്ന തരത്തിൽ തന്നെയാണ് എഴുത്. തുടർന്നുള്ള ഭാഗങ്ങളിലും ഈ ഈ രീതി തുടർന്നു കൊണ്ടുപോകണം ???

    കഴിഞ്ഞ ഭാഗത്തിൽ എനിക്കു ശങ്കറിനെ ആയിരുന്നു സംശയം… ആ സംശയത്തിൽ കഴമ്പില്ല എന്നാണ് ഈ ഭാഗത്തിൽ നിന്നും മനസ്സിലായത്…ചതിയൻ അയാളുടെ സ്വന്തം അളിയൻ മാത്രമാണ് അല്ലേ… ഞാൻ കരുതിയത് അളിയനും ശങ്കറും കൂടി അരവിന്ദന് ചതിക്കുകയായിരുന്നു എന്ന് ആണ്…എന്തായാലും വിഷപ്പാമ്പിനെ ആണ് അരവിന്ദൻ പാലുകൊടുത്തു വളർത്തിയത്..ഇതാണ് പണ്ടുള്ളവർ പറയുന്നത് രക്തബന്ധത്തിൽ ഉള്ളവരെ ഒരിക്കലും ബിസിനസ്സിൽ പാർട്ണർ ആക്കരുത് എന്ന്…അവരുടെ ചതി നമ്മളെ മാനസികമായി തളർത്തും… അന്യരുടെ ചതിയെക്കാൾ വലുതാണ് അത്.

    അങ്ങനെ നമ്മുടെ നായകനും നായികയും ഒരേ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ് അല്ലേ??…ദേവുമോളുടെം ആര്യൻ മോന്റെയും ആ കണ്ടുമുട്ടൽ ആണ് ഞാൻ കാത്തിരിക്കുന്നത്… ഈ കഥയിലെ ഏറ്റവും മനോഹരമായ നിമിഷം അത് തന്നെയായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇതിന്നിടയിൽ ആ ഫ്ലൈറ്റിൽ കൂടെ വന്ന പെണ്ണിന്റെ ആവശ്യം എന്താണെന്ന് മനസ്സിലാവുന്നില്ല??? ഇതിൽ കൂടുതൽ നായികമാരുടെ റോൾ ഉള്ള കഥയാണെന്ന് തോന്നുന്നു… നായകനും നായികയും ഒന്നിക്കുമ്പോൾ കരയാനും ആളു വേണ്ടേ അല്ലേ???

    ഇനി കൂടുതൽ എന്താണ് പറയുക വേഗം തന്നെ അടുത്ത ഭാഗവുമായി എത്തണമെന്ന് അപേക്ഷിക്കുന്നു ???

    സ്നേഹം ???

    -MENON KUTTY

    1. നീണ്ട ആസ്വാധന കുറിപ്പിന് നന്ദി തമ്പുരാൻ… സ്നേഹം ❤.

  13. നൈസ്

    1. താങ്ക്സ് വീരപ്പൻ

  14. Deepak RamaKrishnan

    Veendum polichu. Exciting development?

    1. നന്ദി

  15. *വിനോദ്കുമാർ G*❤

    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥♥♥♥❤♥♥♥♥♥♥♥

    1. ❤❤❤

  16. ചെമ്പരത്തി

    വെയ്റ്റിംഗ് ❤❤❤❤???????

    1. നന്ദി

  17. നാരായണന്‍ കുട്ടി

    ?

    1. ?

  18. കുട്ടപ്പൻ

    നന്ദാപ്പി ❤️

  19. മന്നാഡിയാർ

    ❤❤❤

    1. ??

    1. ?

Comments are closed.