രാജവ്യൂഹം 3 [നന്ദൻ] 981

“” എന്താ കല്ലു ഇതു.. നിനക്ക് അറിയുന്നതല്ലേ അച്ഛെടെ തിരക്കുകൾ..”” കല്ലു സെറ്റിയിലേക് ഇട്ട ഫോൺ കയ്യിലെടുത്തു പരിഭവിച്ചു നിൽക്കുന്ന കല്ലുവിനെ ചേർത്ത് പിടിച്ചു കൊണ്ടു കിഷോർ പറഞ്ഞു…

 

“”മോളൊരു കാര്യം ചെയ്.. റെഡിയായിട്ട് വാ, ചേട്ടൻ പുറത്തു കൊണ്ടു പോകാം..””

 

കല്ലുവിന്റെ മുഖം തെളിഞ്ഞു..

 

“”എന്നാൽ നമുക്ക് പാർക്കിൽ പോകാം ഏട്ടാ.. “”

 

“”ഹ്മ്മ് അപ്പുറതെ കുട്ടി കുരങ്ങന്മാരെ കൂടെ വിളിക്കട്ടെ ഏട്ടാ “”

 

വിളിചോ വിളിച്ചോ.. 

 

‘”‘അമ്മ വരുന്നുണ്ടോ അമ്മേ.. “”

 

“”ഹേയ് ഞാനൊന്നും ഇല്ല നിങ്ങള് പോയിട്ട് വാ.. രാത്രിയിൽ അധികം കറങ്ങും ഒന്നും വേണ്ട.. കൂടെ ഒരു പെൺകുട്ടിയ ഉള്ളതെന്ന് ഓർമ വേണം.. “”

 

‘”എന്റമ്മേ നമ്മൾ ബോംബെയിൽ ആണുള്ളത്.. അമ്മ ഇപ്പോളും ആ കുഗ്രാമത്തീന്നു ഇങ്ങു പോന്നിട്ടില്ലല്ലോ “”

 

“” ഹ്മ്മ് കുഗ്രാമം ആയാലും നഗരം ആയാലും പെണ്ണ് പെണ്ണ് തന്നെയാ സൂക്ഷിച്ചാൽ ദുഖിക്കണ്ട എന്നാ.. ” 

 

“” എന്റമ്മേ ഞങ്ങൾ പെട്ടെന്ന് വരാം അല്ലേൽ ഒരുത്തി ഇന്ന് കരച്ചിലും പിഴിച്ചിലും ആയിരിക്കും നല്ല ദിവസം  ആയിട്ട് വെറുതെ കരയിപ്പിക്കണ്ടല്ലോ “” 

 

“” ഹ്മ്മ് കെട്ടിച്ചു വിടണ്ട പെണ്ണാ..  എന്നും കണ്ണീരൊപ്പാൻ ചേട്ടൻ പോകുവോ “”

 

“” എന്റെ പെങ്ങളെ കരയിപ്പിക്കാത്ത ഒരുത്തന്റെ കൂടയേ അവളെ വിടുവൊള്ളൂ അപ്പോളോ അമ്മേ “”  

 

കിഷോർ പറഞ്ഞത് കേട്ട അമൃതയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.. 

 

അല്ലെങ്കിലും കല്ലുവിന്റെ  കണ്ണൊന്നു നിറഞ്ഞാൽ സങ്കടം മുഴുവൻ കിഷോറിനാണ്.. കല്ലു എന്തിനെങ്കിലും പിണങ്ങി കിടന്നാൽ.. ഭക്ഷണം കഴിക്കാതെ കിടന്നാൽ കിഷോറും കഴിക്കില്ല.. അതു കല്ലുവിനും അറിയാം അതു കൊണ്ടു തന്നെ അവളുടെ പരിഭവങ്ങൾക്കു ആയുസ്സും കുറവാണു അവൾടെ ഏറ്റവും വലിയ കൂട്ടുകാരനും അവളുടെ കിച്ചു ഏട്ടൻ ആണ്.. അമൃത ഓർത്തു…

 

മുറിയിലേക്കു പോയ കല്യാണി ഒരു ജീൻസും ഒരു ടോപ്പും ധരിച്ചു അതിനു പുറത്തു ഒരു സ്ട്രഗ്ഗും ഇട്ടു പുറത്തേക് വന്നപ്പോളേക്കും ഡ്രസ്സ്‌ മാറി കിഷോറും പുറത്തേക് വന്നിരുന്നു.

 

അമൃത മകളെ തന്നെ നോക്കി… തന്റെ ഒപ്പം പൊക്കം വെച്ചിരിക്കുന്നു കല്ലു.. നേരിയ ചെമ്പൻ നിറമുള്ള മുടിയിഴകൾ ഇടതൂർന്നു  വളർന്നു നിതംബത്തെ മറക്കുന്നു.. മനോഹരിയാണ് തന്റെ മകൾ കവിളുകൾക്കു റോസാ ദളത്തിന്റെ നിറം വെച്ചിരിക്കുന്നു. ശില്പ ഭംഗിയുള്ള ശരീരത്തിൽ യൗവനം തുടിച്ചു നിക്കുന്നു.. കട മിഴിയിൽ സ്വപ്നങ്ങളുടെ തിളക്കം ഉണ്ടോ..??

 

“”എന്താ അമ്മേ ഇങ്ങനെ നോക്കുന്നത്..? ‘”

നിരയൊത്ത പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് കല്യാണി ചോദിച്ചു..

 

‘”ഒന്നുല്ല മോളുടെ വളർച്ച കാണുകയായിരുന്നു അമ്മ…””കല്യാണിയുടെ നെറുകയിൽ ഒരുമ്മ കൊടുത്തു കൊണ്ട് അമൃത പറഞ്ഞു 

 

“”ഒന്ന് പോ അമ്മേ ഞാൻ വളർന്നൊന്നും ഇല്ല.. ഞാനിപ്പോളും കുഞ്ഞല്ലേ…”” കല്യാണിയും അമൃതയുടെ കവിളിൽ ഉമ്മ വെച്ചു…

 

“”എന്നേക്കാൾ സുന്ദരി എന്റെ അമ്മയാട്ടോ… “” കല്യാണി ചിരിയോടെ പറഞ്ഞു.. അവളുടെ ചിരിയിൽ അധരങ്ങളുടെയും മിഴികളുടെയും ഭംഗി കൂടുന്നത് അമൃത കണ്ടു.. പെൺകുട്ടികൾ ഒരു പ്രായം കഴിഞ്ഞാൽ ആരുടെയെങ്കിലും കൈ പിടിച്ചു ഏല്പിക്കുന്നത് വരെ ടെൻഷൻ ആണ്… ഇപ്പോൾ ആണെങ്കിൽ വല്ലാത്തൊരു കാലവും.. കല്ലുവിനെ ചേർത്ത് പിടിക്കുമ്പോൾ അമൃതയുടെ മനസ്സിൽ ഇതൊക്കെയായിരുന്നു ചിന്ത…

 

“”ഇതെന്താ.. സംഭവം.. “‘ അമൃത കല്ലുവിനെ കെട്ടിപിടിച്ചു നിക്കുന്നത് കണ്ട കിച്ചു കളിയാക്കി..

 

“”പോടാ… “” അമൃത കിച്ചുവിന്റെ കയ്യിൽ ഒരടി കൊടുത്തു…

 

“”അവന്മാരെ വിളിച്ചോ കല്ലു “”

 

“”വിളിച്ചു കിച്ചേട്ടാ.. “” മറുപടി പറഞ്ഞ കല്ലു കിഷോറിന്റെ കൂടെ ഹാളിലേക് നടന്നു 

 

51 Comments

  1. Nandetta ഈ ഭാഗവും അടിപൊളി ആയി.. ഇത് vaaykan കുറച് വൈകി അതിനു sorrytto. അടുത്ത part vaigathe vaykamtto…
    സ്നേഹത്തോടെ❤️

    1. No പ്രോബ്സ്…. പതിയെ മതീന്നെ ❤❤??

  2. വായിച്ചൂട്ടോ. നന്ദാപ്പിയേതായാലും ഈ വഴി വന്നു ആർക്കും മറുപടിയൊന്നും കൊടുക്കുന്നില്ലല്ലോ, അപ്പൊ അഭിപ്രായം പതുക്കെ പറയാമെന്നു വെച്ച്. പറയാം, രണ്ടൂസം കൂടി കഴിയട്ടെ ന്നിട്ട് പറയാം ???

    1. നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആണു മറുപടി കൊടുക്കാത്തത് ബ്രോ.❤?

  3. ഒറ്റപ്പാലം ക്കാരൻ

    ഇപ്പോഴാണ് എല്ലാം പാർട്ടും കൂടി വായിച്ചത്
    കഥ നന്നായിട്ടുണ്ട് എല്ലാം ഒപ്പം വായിച്ചപ്പോൾ ഒരു നോവൽ ബുക്ക് വായിച്ചമാതിരി ഫീല് കിട്ടി അടുത്ത പാർട്ടി നായി കാത്തുരിക്കുന്നു

    1. നന്ദി ❤❤❤

  4. നന്ദേട്ടാ കഥ വായിച്ചിട്ടില്ല, വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം ?

    1. മതി മെല്ലെ മതി ❤

  5. ?

    1. ❤❤❤

  6. ❤️❤️❤️

    1. ❤❤

  7. മാലാഖയുടെ കാമുകൻ

    കൊള്ളാം waiting 4 next part ???.

    1. എന്റെ ഐഡി തന്നെ വേണം അല്ലെ? ?

    2. Enthunna bro.. idan vere പേര് ഒന്നും കിട്ടിയില്ലെങ്കിൽ സ്വന്തം പേര് ഇട്ടാൽ പോരെ.. അതല്ലേ heroism..

      1. ചെമ്പരത്തി

        ???????

    3. കാമുകന്റെ ഡൂപ്പിനെ കാണാൻ വന്നവർക്ക് ഒത്തു കൂടാൻ ഉള്ള നൂൽ ???

    4. ?സിംഹരാജൻ

      ? kollallo S3 part 2 ne ittal mathi

    5. Parthasaradhy [ParthuZz]

      ???

    6. മാലാഖയുടെ കാമുകൻ എന്ന ഇട്ടതിനുശേഷം ഒരു കുത്ത് ഇട്ടാൽ മതിയായിരുന്നു…

    7. ?

    1. താങ്ക്യൂ ❤

  8. ??. നന്നായി ഈ ഭാഗവും. ഇതിപ്പോ നായികമാർ 3 ആകുമല്ലോ.

    1. 3 ഉം 4 ഉം ആവട്ടെ ❤❤?

  9. Korach vallya oru subjectilek povannu thonnunnu all the very best bro…. randu peril thodangi orupadu characters ayivaratte✌️✌️✌️✌️

    1. ❤❤❤

    1. ❤❤

  10. നന്ദൻ ബ്രൊ……

    കണ്ടതിൽ സന്തോഷം.ഇപ്പോൾ ആണ് ഈ കഥ കണ്ണിൽ പെട്ടത്. വായിച്ചിട്ട് വരാട്ടോ

    ആൽബി

    1. ?നന്ദി ആൽബിചായ ❤❤

  11. നിധീഷ്

    ❤❤❤❤

    1. ❤❤❤

  12. നന്ദൻ ബ്രോ ♥️♥️♥️

    കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തേർഡ് പാർട്ട് തന്നതിന് ഒരുപാട് നന്ദി…വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഓരോ ഭാഗവും വായിക്കാൻ വളരെ ആകാംക്ഷ ഉണ്ടായിരുന്നു… അതുകൊണ്ടുതന്നെ മൂന്നാം ഭാഗം കണ്ടപ്പോൾ തന്നെ എടുത്തു വായിച്ചു.കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ പറഞ്ഞത് തന്നെ പറയുന്നു.. അടിപൊളിയായിട്ടുണ്ട്…മുൻപ് പറഞ്ഞതുപോലെ തന്നെ വായിക്കുന്ന ഓരോ വരിയിലും അടുത്തത് എന്ത് എന്ന് ചിന്തിക്കുന്ന തരത്തിൽ തന്നെയാണ് എഴുത്. തുടർന്നുള്ള ഭാഗങ്ങളിലും ഈ ഈ രീതി തുടർന്നു കൊണ്ടുപോകണം ???

    കഴിഞ്ഞ ഭാഗത്തിൽ എനിക്കു ശങ്കറിനെ ആയിരുന്നു സംശയം… ആ സംശയത്തിൽ കഴമ്പില്ല എന്നാണ് ഈ ഭാഗത്തിൽ നിന്നും മനസ്സിലായത്…ചതിയൻ അയാളുടെ സ്വന്തം അളിയൻ മാത്രമാണ് അല്ലേ… ഞാൻ കരുതിയത് അളിയനും ശങ്കറും കൂടി അരവിന്ദന് ചതിക്കുകയായിരുന്നു എന്ന് ആണ്…എന്തായാലും വിഷപ്പാമ്പിനെ ആണ് അരവിന്ദൻ പാലുകൊടുത്തു വളർത്തിയത്..ഇതാണ് പണ്ടുള്ളവർ പറയുന്നത് രക്തബന്ധത്തിൽ ഉള്ളവരെ ഒരിക്കലും ബിസിനസ്സിൽ പാർട്ണർ ആക്കരുത് എന്ന്…അവരുടെ ചതി നമ്മളെ മാനസികമായി തളർത്തും… അന്യരുടെ ചതിയെക്കാൾ വലുതാണ് അത്.

    അങ്ങനെ നമ്മുടെ നായകനും നായികയും ഒരേ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ് അല്ലേ??…ദേവുമോളുടെം ആര്യൻ മോന്റെയും ആ കണ്ടുമുട്ടൽ ആണ് ഞാൻ കാത്തിരിക്കുന്നത്… ഈ കഥയിലെ ഏറ്റവും മനോഹരമായ നിമിഷം അത് തന്നെയായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇതിന്നിടയിൽ ആ ഫ്ലൈറ്റിൽ കൂടെ വന്ന പെണ്ണിന്റെ ആവശ്യം എന്താണെന്ന് മനസ്സിലാവുന്നില്ല??? ഇതിൽ കൂടുതൽ നായികമാരുടെ റോൾ ഉള്ള കഥയാണെന്ന് തോന്നുന്നു… നായകനും നായികയും ഒന്നിക്കുമ്പോൾ കരയാനും ആളു വേണ്ടേ അല്ലേ???

    ഇനി കൂടുതൽ എന്താണ് പറയുക വേഗം തന്നെ അടുത്ത ഭാഗവുമായി എത്തണമെന്ന് അപേക്ഷിക്കുന്നു ???

    സ്നേഹം ???

    -MENON KUTTY

    1. നീണ്ട ആസ്വാധന കുറിപ്പിന് നന്ദി തമ്പുരാൻ… സ്നേഹം ❤.

  13. നൈസ്

    1. താങ്ക്സ് വീരപ്പൻ

  14. Deepak RamaKrishnan

    Veendum polichu. Exciting development?

    1. നന്ദി

  15. *വിനോദ്കുമാർ G*❤

    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥♥♥♥❤♥♥♥♥♥♥♥

    1. ❤❤❤

  16. ചെമ്പരത്തി

    വെയ്റ്റിംഗ് ❤❤❤❤???????

    1. നന്ദി

  17. നാരായണന്‍ കുട്ടി

    ?

    1. ?

  18. കുട്ടപ്പൻ

    നന്ദാപ്പി ❤️

  19. മന്നാഡിയാർ

    ❤❤❤

    1. ??

    1. ?

Comments are closed.