“”അയ്യോ ഇതെന്താ കോടതിയോ.. അമ്മേ ആര്യന്റെ ഫോട്ടോ നോക്കി കല്ലു ചിരിച്ചതിനു നിധിൻ കളിയാക്കി അതിനു അവൾ ദേഷ്യം വന്നു നിങ്ങളുടെ കുരങ്ങൻ ചേട്ടൻ എന്നു പറഞ്ഞു…അതാണ് പ്രശ്നം.. “” കിഷോർ താഴേക്കു ഇറങ്ങി വന്നു പറഞ്ഞു
കല്ലു കുനിഞ്ഞു നിന്നു മെല്ലെ ഏറുകണ്ണിട്ടു ഗംഗയുടെ മുഖത്തേക്ക് പാളി നോക്കി..
“”ആന്റിയമ്മേ ഞാൻ അതു വെറുതെ പറഞ്ഞതാ ആ ചേട്ടൻ എന്റെ ആന്റിയമ്മേ പോലെ സുന്ദരി അല്ലേ .. “” ഗംഗയുടെ താടിക്കു പിടിച്ചു കൊഞ്ചുന്ന പോലെ കല്യാണി പറഞ്ഞതും എല്ലാവരും ചിരിച്ചു.
“”പൊടി എന്റെ ചേട്ടൻ പെണ്ണൊന്നുമല്ല.. “” നിധിൻ വീണ്ടും കല്യാണിയെ പ്രകോപിപ്പിക്കാൻ പറഞ്ഞു.
“”ഒന്നടങ്ങിയിരിക്കു ചെറുക്കാ.. ചുമ്മാ വഴക്ക് പിടിക്കാതെ.. “”
ഗംഗ നിധിനെ ശാസിച്ചതും അവൻ അടങ്ങി.. അതു കണ്ട് താൻ വിജയിച്ചു എന്ന അർത്ഥത്തിൽ കല്യാണി തലയാട്ടുകയും നിതിനോടു ചുണ്ടു കൊണ്ട് ഗോഷ്ടി കാണിക്കുകയും ചെയ്തു..
“”മോനെപ്പോള വരുന്നത് ഗംഗേട്ടത്തി.. ” അമൃത ആര്യനെ കുറിച്ച് അന്വേഷിച്ചു.
“”അവൻറെ ക്ലാസ്സ് ഒക്കെ കഴിഞ്ഞു ഈ ആഴ്ച വരുമായിരിക്കും എവിടെയോ കൂട്ടുകാരുടെ വീട്ടിൽ പോണം എന്നൊക്കെ പറഞ്ഞിരുന്നു ഇന്നലെ വിളിക്കുമ്പോ.””
“”ഹ്മ്മ് കണ്ണൻ കൂടെ വന്നിട്ട് ഇവർ രണ്ടു പേരും കൂടെ നോക്കട്ടെ ഇനി കമ്പനി കാര്യങ്ങൾ ഒക്കെ.. കിച്ചുവും കണ്ണനും ..അല്ലേ ഏടത്തി.. ”
അമൃത ഗംഗയോടായി പറഞ്ഞു
“”അതേ അതു ശെരിയാ… ഗംഗ കിഷോറിനെ നോക്കി.. പിന്നെ വേറെ ഒരാഗ്രഹം കൂടെ ഉണ്ട് എനിക്ക്.. സമയം ആവുമ്പോൾ പറയാം.. “”
“” അതെന്താ ആന്റിയമ്മേ ” കല്യാണി ഗംഗയുടെ മുഖത്തേക്ക് നോക്കി.
“” അതൊക്കെ ഉണ്ട്.. “” കല്യാണിയെ ചേർത്തു പിടിച്ചു അവളുടെ കവിളിൽ തഴുകി കൊണ്ടു ഗംഗ അമൃതയുടെ മുഖത്തേക്ക് നോക്കി കണ്ണുകൾ ഇറുക്കി കാണിച്ചു.. അമൃത മനസ്സിലായി എന്ന അർത്ഥത്തിൽ പുഞ്ചിരിച്ചു..
കല്യാണി രണ്ടു പേരെയും പരസ്പരം നോക്കിയെങ്കിലും അവൾക്കൊന്നും മനസിലായില്ല..
“”വാടാ പിള്ളേരെ… ഇനി അച്ഛനെയും കൂട്ടി അരവിന്ദൻ അങ്കിൾ നേരത്തെ വന്നാലോ.. റെഡി ആയിരിക്കാം””
ഗംഗ നിധിനെയും നീരജിനെയും വിളിച്ചു കൊണ്ടു വീട്ടിലേക്ക് നടന്നു.. രണ്ടു വീടുകൾക്കും ഇടയ്ക്കു മതിൽ ഉണ്ടെങ്കിലും ശങ്കർ ആ വില്ല വാങ്ങിയതിന് ശേഷം വില്ലകളെ തമ്മിൽ വേർതിരിച്ചിരുന്ന മതിലിന്റെ ചെറിയൊരു ഭാഗം പൊളിച്ചു അവിടെ ചെറിയൊരു ഗേറ്റ് സ്ഥാപിച്ചിരുന്നത് കൊണ്ട് പരസ്പരം രണ്ടു വില്ലകളിലേക്കും പോകാൻ പുറത്തു റോഡിലേക്കിറങ്ങേണ്ട ആവശ്യം ഉണ്ടായിരുന്നില്ല..
“” അച്ഛ ഇനി പറ്റിക്കുമോ അമ്മേ.. “” കല്യാണി ആശങ്കയോടെ ചോദിച്ചു.
അരവിന്ദിന്റേയും ശങ്കറിന്റെയും തിരക്കുകൾ അറിയാമായിരുന്നത് കൊണ്ട് അമൃതയ്ക്കും അതായിരുന്നു സംശയം.
“” ആർക്കറിയാം.. എന്തായാലും ഒരു അഞ്ചുമണിയാകുമ്പോ വിളിച്ചു നോക്കാം എന്നിട്ട് റെഡിയാവാം ” അമൃത തീരുമാനിച്ചു കഴിഞ്ഞിരുന്നു.
കല്യാണി അഞ്ചു മണി ആകാറായപ്പോൾ തന്നെ അരവിന്ദന്റെ ഫോണിലേക്കു ഡയൽ ചെയ്തു… റിങ് പോകുന്നുണ്ടായിരുന്നെങ്കിലും ആരും എടുക്കുന്നുണ്ടായിരുന്നില്ല… കല്യാണി വീണ്ടും ഡയൽ ചെയ്തു മറു ഭാഗത്തു ബെൽ അടിച്ചു തുടങ്ങിയതും അവൾ ഫോൺ കാതോട് ചേർത്തു..
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
“” അച്ഛ ഇന്നും പറ്റിച്ചു അമ്മേ”” മുകളിൽ നിന്നും ഇറങ്ങി വന്നു ഫോൺ സെറ്റിയിലേക് ഇട്ടു കൊണ്ടു കല്യാണി സങ്കടത്തോടെ പറഞ്ഞു
Nandetta ഈ ഭാഗവും അടിപൊളി ആയി.. ഇത് vaaykan കുറച് വൈകി അതിനു sorrytto. അടുത്ത part vaigathe vaykamtto…
സ്നേഹത്തോടെ❤️
No പ്രോബ്സ്…. പതിയെ മതീന്നെ ❤❤??
വായിച്ചൂട്ടോ. നന്ദാപ്പിയേതായാലും ഈ വഴി വന്നു ആർക്കും മറുപടിയൊന്നും കൊടുക്കുന്നില്ലല്ലോ, അപ്പൊ അഭിപ്രായം പതുക്കെ പറയാമെന്നു വെച്ച്. പറയാം, രണ്ടൂസം കൂടി കഴിയട്ടെ ന്നിട്ട് പറയാം ???
നെക്സ്റ്റ് പാർട്ട് സബ്മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആണു മറുപടി കൊടുക്കാത്തത് ബ്രോ.❤?
ഇപ്പോഴാണ് എല്ലാം പാർട്ടും കൂടി വായിച്ചത്
കഥ നന്നായിട്ടുണ്ട് എല്ലാം ഒപ്പം വായിച്ചപ്പോൾ ഒരു നോവൽ ബുക്ക് വായിച്ചമാതിരി ഫീല് കിട്ടി അടുത്ത പാർട്ടി നായി കാത്തുരിക്കുന്നു
നന്ദി ❤❤❤
നന്ദേട്ടാ കഥ വായിച്ചിട്ടില്ല, വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം ?
മതി മെല്ലെ മതി ❤
?
❤❤❤
❤️❤️❤️
❤❤
കൊള്ളാം waiting 4 next part ???.
എന്റെ ഐഡി തന്നെ വേണം അല്ലെ? ?
Enthunna bro.. idan vere പേര് ഒന്നും കിട്ടിയില്ലെങ്കിൽ സ്വന്തം പേര് ഇട്ടാൽ പോരെ.. അതല്ലേ heroism..
???????
കാമുകന്റെ ഡൂപ്പിനെ കാണാൻ വന്നവർക്ക് ഒത്തു കൂടാൻ ഉള്ള നൂൽ ???
? kollallo S3 part 2 ne ittal mathi
???
മാലാഖയുടെ കാമുകൻ എന്ന ഇട്ടതിനുശേഷം ഒരു കുത്ത് ഇട്ടാൽ മതിയായിരുന്നു…
?
Kollam
താങ്ക്യൂ ❤
??. നന്നായി ഈ ഭാഗവും. ഇതിപ്പോ നായികമാർ 3 ആകുമല്ലോ.
3 ഉം 4 ഉം ആവട്ടെ ❤❤?
Korach vallya oru subjectilek povannu thonnunnu all the very best bro…. randu peril thodangi orupadu characters ayivaratte✌️✌️✌️✌️
❤❤❤
❤️
❤❤
നന്ദൻ ബ്രൊ……
കണ്ടതിൽ സന്തോഷം.ഇപ്പോൾ ആണ് ഈ കഥ കണ്ണിൽ പെട്ടത്. വായിച്ചിട്ട് വരാട്ടോ
ആൽബി
?നന്ദി ആൽബിചായ ❤❤
❤❤❤❤
❤❤❤
നന്ദൻ ബ്രോ ♥️♥️♥️
കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തേർഡ് പാർട്ട് തന്നതിന് ഒരുപാട് നന്ദി…വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഓരോ ഭാഗവും വായിക്കാൻ വളരെ ആകാംക്ഷ ഉണ്ടായിരുന്നു… അതുകൊണ്ടുതന്നെ മൂന്നാം ഭാഗം കണ്ടപ്പോൾ തന്നെ എടുത്തു വായിച്ചു.കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ പറഞ്ഞത് തന്നെ പറയുന്നു.. അടിപൊളിയായിട്ടുണ്ട്…മുൻപ് പറഞ്ഞതുപോലെ തന്നെ വായിക്കുന്ന ഓരോ വരിയിലും അടുത്തത് എന്ത് എന്ന് ചിന്തിക്കുന്ന തരത്തിൽ തന്നെയാണ് എഴുത്. തുടർന്നുള്ള ഭാഗങ്ങളിലും ഈ ഈ രീതി തുടർന്നു കൊണ്ടുപോകണം ???
കഴിഞ്ഞ ഭാഗത്തിൽ എനിക്കു ശങ്കറിനെ ആയിരുന്നു സംശയം… ആ സംശയത്തിൽ കഴമ്പില്ല എന്നാണ് ഈ ഭാഗത്തിൽ നിന്നും മനസ്സിലായത്…ചതിയൻ അയാളുടെ സ്വന്തം അളിയൻ മാത്രമാണ് അല്ലേ… ഞാൻ കരുതിയത് അളിയനും ശങ്കറും കൂടി അരവിന്ദന് ചതിക്കുകയായിരുന്നു എന്ന് ആണ്…എന്തായാലും വിഷപ്പാമ്പിനെ ആണ് അരവിന്ദൻ പാലുകൊടുത്തു വളർത്തിയത്..ഇതാണ് പണ്ടുള്ളവർ പറയുന്നത് രക്തബന്ധത്തിൽ ഉള്ളവരെ ഒരിക്കലും ബിസിനസ്സിൽ പാർട്ണർ ആക്കരുത് എന്ന്…അവരുടെ ചതി നമ്മളെ മാനസികമായി തളർത്തും… അന്യരുടെ ചതിയെക്കാൾ വലുതാണ് അത്.
അങ്ങനെ നമ്മുടെ നായകനും നായികയും ഒരേ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ് അല്ലേ??…ദേവുമോളുടെം ആര്യൻ മോന്റെയും ആ കണ്ടുമുട്ടൽ ആണ് ഞാൻ കാത്തിരിക്കുന്നത്… ഈ കഥയിലെ ഏറ്റവും മനോഹരമായ നിമിഷം അത് തന്നെയായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇതിന്നിടയിൽ ആ ഫ്ലൈറ്റിൽ കൂടെ വന്ന പെണ്ണിന്റെ ആവശ്യം എന്താണെന്ന് മനസ്സിലാവുന്നില്ല??? ഇതിൽ കൂടുതൽ നായികമാരുടെ റോൾ ഉള്ള കഥയാണെന്ന് തോന്നുന്നു… നായകനും നായികയും ഒന്നിക്കുമ്പോൾ കരയാനും ആളു വേണ്ടേ അല്ലേ???
ഇനി കൂടുതൽ എന്താണ് പറയുക വേഗം തന്നെ അടുത്ത ഭാഗവുമായി എത്തണമെന്ന് അപേക്ഷിക്കുന്നു ???
സ്നേഹം ???
-MENON KUTTY
നീണ്ട ആസ്വാധന കുറിപ്പിന് നന്ദി തമ്പുരാൻ… സ്നേഹം ❤.
നൈസ്
താങ്ക്സ് വീരപ്പൻ
Veendum polichu. Exciting development?
നന്ദി
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥♥♥♥❤♥♥♥♥♥♥♥
❤❤❤
വെയ്റ്റിംഗ് ❤❤❤❤???????
നന്ദി
?
?
നന്ദാപ്പി ❤️
❤
❤❤❤
??
???
?