രാജവ്യൂഹം അധ്യായം 3
Author : നന്ദൻ
[ Previous Part ]
ബെല്ലാരിയിൽ നിന്നും തിരിച്ചുള്ള യാത്രയിൽ പലവട്ടം ശിവരാമന്റെ കോൾ അരവിന്ദന്റെ ഫോണിലേക്ക് വന്നിരുന്നു… അയാൾ അറ്റൻഡ് ചെയ്തില്ല.. ബോംബയിൽ എത്തി നേരെ വീട്ടിലേക്കു പോകാനായിരുന്നു അരവിന്ദന്റെ തീരുമാനം.. തന്റെ പല ടെൻഷനുകളും മാറുന്നത് അമൃതയ്ക്കും മക്കൾക്കും ഒപ്പം ഇരിക്കുമ്പോൾ ആണെന്ന് അരവിന്ദൻ എപ്പോളും ഓർക്കാറുണ്ട്… കല്യാണിക്കും ശങ്കറിന്റെ മക്കൾക്കും ജയിച്ചതിനുള്ള ഗിഫ്റ്റ് വാങ്ങികൊണ്ടിരിക്കുമ്പോളാണ് വീണ്ടും അരവിന്ദന്റെ ഫോൺ ശബ്ധിച്ചത്.. കുറെ വട്ടം എടുക്കണ്ട എന്നു ചിന്തിച്ചെങ്കിലും ഒടുവിൽ അരവിന്ദ് ഫോൺ അറ്റൻഡ് ചെയ്തു.. മനസ്സിലേക്ക് തികട്ടി വന്ന ദേഷ്യം തന്റെ ശബ്ദത്തിൽ കലർത്താതിരിക്കാൻ അരവിന്ദൻ ശ്രദ്ധിച്ചു..
“”ങാ.. അളിയാ പറയു..””
“”അരവിന്ദാ നീ എവിടാ..””
“”ഞാൻ ഒരു മീറ്റിങ്ങിനു പോയതാ “”
“എവിടെയാ… ഇന്നലെ പോയതാണല്ലോ..”
ശിവരാമൻ എല്ലാം അറിഞ്ഞിട്ടാണ് ചോദ്യം എന്നു അരവിന്ദനു മനസ്സിലായി…
“ഞാൻ ബാംഗ്ലൂർ വരെ പോയതാ…”
“”എന്നാൽ ഞാനും കൂടെ വരില്ലായിരുന്നോ അളിയാ…””
“”എന്നിട്ട് അളിയൻ രാക്കമ്മയെ കണ്ടോ..””
““ഞാൻ അതിനു രാക്കമ്മയെ കാണാൻ ആണ് പോയതെന്ന് പറഞ്ഞില്ലല്ലോ..””
“”അത്… അത്… പിന്നെ… അളിയാ.. ഇവിടുത്തെ സെക്യൂരിറ്റി പറഞ്ഞു അളിയൻ ബാംഗ്ലൂർ ആണ് പോയതെന്ന്.. എന്നോട് ക്ഷമിക്കണം ഞാൻ ആണ് അവർക്കു ലോഡ് എത്തിച്ചു കൊടുത്തത്… പേയ്മെന്റ് ഒക്കെ അഡ്വാൻസ് തന്നെ തന്നത് കൊണ്ട്…””
“”ങ്ങും…””
“”പേയ്മെന്റ് ഒക്കെ അഡ്വാൻസ് തന്നെന്നോ…?? ഞാൻ എന്തായാലും വരട്ടെ… “”
രാക്കമ്മ വിളിച്ചിട്ടുണ്ടാവണം ശിവരാമനെ… അങ്ങനെ എങ്കിൽ ഞാൻ അവിടെ കണ്ട കാര്യങ്ങളും അയാളെ അറിയിച്ചിട്ടുണ്ടാവണം അത് കൊണ്ട് നല്ല പിള്ള ചമയാൻ ഉള്ള പുറപ്പാടാണ്. അരവിന്ദൻ ചിന്തിച്ചു…
“അളിയൻ ഓഫീസിലേക്ക് വരുന്നുണ്ടോ…അതോ വീട്ടിലേക്കു ആണോ…”
“ഞാൻ വീട്ടിൽ പോയിട്ട് വരാം…”
“”എന്നാൽ അളിയൻ ഓഫീസിലേക്ക് വാ ഞാനിവിടെ ഉണ്ട് നമ്മുക് ഒരുമിച്ചു വീട്ടിലേക്കു പോകാം…””
Nandetta ഈ ഭാഗവും അടിപൊളി ആയി.. ഇത് vaaykan കുറച് വൈകി അതിനു sorrytto. അടുത്ത part vaigathe vaykamtto…
സ്നേഹത്തോടെ❤️
No പ്രോബ്സ്…. പതിയെ മതീന്നെ ❤❤??
വായിച്ചൂട്ടോ. നന്ദാപ്പിയേതായാലും ഈ വഴി വന്നു ആർക്കും മറുപടിയൊന്നും കൊടുക്കുന്നില്ലല്ലോ, അപ്പൊ അഭിപ്രായം പതുക്കെ പറയാമെന്നു വെച്ച്. പറയാം, രണ്ടൂസം കൂടി കഴിയട്ടെ ന്നിട്ട് പറയാം ???
നെക്സ്റ്റ് പാർട്ട് സബ്മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആണു മറുപടി കൊടുക്കാത്തത് ബ്രോ.❤?
ഇപ്പോഴാണ് എല്ലാം പാർട്ടും കൂടി വായിച്ചത്
കഥ നന്നായിട്ടുണ്ട് എല്ലാം ഒപ്പം വായിച്ചപ്പോൾ ഒരു നോവൽ ബുക്ക് വായിച്ചമാതിരി ഫീല് കിട്ടി അടുത്ത പാർട്ടി നായി കാത്തുരിക്കുന്നു
നന്ദി ❤❤❤
നന്ദേട്ടാ കഥ വായിച്ചിട്ടില്ല, വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം ?
മതി മെല്ലെ മതി ❤
?
❤❤❤
❤️❤️❤️
❤❤
കൊള്ളാം waiting 4 next part ???.
എന്റെ ഐഡി തന്നെ വേണം അല്ലെ? ?
Enthunna bro.. idan vere പേര് ഒന്നും കിട്ടിയില്ലെങ്കിൽ സ്വന്തം പേര് ഇട്ടാൽ പോരെ.. അതല്ലേ heroism..
???????
കാമുകന്റെ ഡൂപ്പിനെ കാണാൻ വന്നവർക്ക് ഒത്തു കൂടാൻ ഉള്ള നൂൽ ???
? kollallo S3 part 2 ne ittal mathi
???
മാലാഖയുടെ കാമുകൻ എന്ന ഇട്ടതിനുശേഷം ഒരു കുത്ത് ഇട്ടാൽ മതിയായിരുന്നു…
?
Kollam
താങ്ക്യൂ ❤
??. നന്നായി ഈ ഭാഗവും. ഇതിപ്പോ നായികമാർ 3 ആകുമല്ലോ.
3 ഉം 4 ഉം ആവട്ടെ ❤❤?
Korach vallya oru subjectilek povannu thonnunnu all the very best bro…. randu peril thodangi orupadu characters ayivaratte✌️✌️✌️✌️
❤❤❤
❤️
❤❤
നന്ദൻ ബ്രൊ……
കണ്ടതിൽ സന്തോഷം.ഇപ്പോൾ ആണ് ഈ കഥ കണ്ണിൽ പെട്ടത്. വായിച്ചിട്ട് വരാട്ടോ
ആൽബി
?നന്ദി ആൽബിചായ ❤❤
❤❤❤❤
❤❤❤
നന്ദൻ ബ്രോ ♥️♥️♥️
കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തേർഡ് പാർട്ട് തന്നതിന് ഒരുപാട് നന്ദി…വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഓരോ ഭാഗവും വായിക്കാൻ വളരെ ആകാംക്ഷ ഉണ്ടായിരുന്നു… അതുകൊണ്ടുതന്നെ മൂന്നാം ഭാഗം കണ്ടപ്പോൾ തന്നെ എടുത്തു വായിച്ചു.കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ പറഞ്ഞത് തന്നെ പറയുന്നു.. അടിപൊളിയായിട്ടുണ്ട്…മുൻപ് പറഞ്ഞതുപോലെ തന്നെ വായിക്കുന്ന ഓരോ വരിയിലും അടുത്തത് എന്ത് എന്ന് ചിന്തിക്കുന്ന തരത്തിൽ തന്നെയാണ് എഴുത്. തുടർന്നുള്ള ഭാഗങ്ങളിലും ഈ ഈ രീതി തുടർന്നു കൊണ്ടുപോകണം ???
കഴിഞ്ഞ ഭാഗത്തിൽ എനിക്കു ശങ്കറിനെ ആയിരുന്നു സംശയം… ആ സംശയത്തിൽ കഴമ്പില്ല എന്നാണ് ഈ ഭാഗത്തിൽ നിന്നും മനസ്സിലായത്…ചതിയൻ അയാളുടെ സ്വന്തം അളിയൻ മാത്രമാണ് അല്ലേ… ഞാൻ കരുതിയത് അളിയനും ശങ്കറും കൂടി അരവിന്ദന് ചതിക്കുകയായിരുന്നു എന്ന് ആണ്…എന്തായാലും വിഷപ്പാമ്പിനെ ആണ് അരവിന്ദൻ പാലുകൊടുത്തു വളർത്തിയത്..ഇതാണ് പണ്ടുള്ളവർ പറയുന്നത് രക്തബന്ധത്തിൽ ഉള്ളവരെ ഒരിക്കലും ബിസിനസ്സിൽ പാർട്ണർ ആക്കരുത് എന്ന്…അവരുടെ ചതി നമ്മളെ മാനസികമായി തളർത്തും… അന്യരുടെ ചതിയെക്കാൾ വലുതാണ് അത്.
അങ്ങനെ നമ്മുടെ നായകനും നായികയും ഒരേ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ് അല്ലേ??…ദേവുമോളുടെം ആര്യൻ മോന്റെയും ആ കണ്ടുമുട്ടൽ ആണ് ഞാൻ കാത്തിരിക്കുന്നത്… ഈ കഥയിലെ ഏറ്റവും മനോഹരമായ നിമിഷം അത് തന്നെയായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇതിന്നിടയിൽ ആ ഫ്ലൈറ്റിൽ കൂടെ വന്ന പെണ്ണിന്റെ ആവശ്യം എന്താണെന്ന് മനസ്സിലാവുന്നില്ല??? ഇതിൽ കൂടുതൽ നായികമാരുടെ റോൾ ഉള്ള കഥയാണെന്ന് തോന്നുന്നു… നായകനും നായികയും ഒന്നിക്കുമ്പോൾ കരയാനും ആളു വേണ്ടേ അല്ലേ???
ഇനി കൂടുതൽ എന്താണ് പറയുക വേഗം തന്നെ അടുത്ത ഭാഗവുമായി എത്തണമെന്ന് അപേക്ഷിക്കുന്നു ???
സ്നേഹം ???
-MENON KUTTY
നീണ്ട ആസ്വാധന കുറിപ്പിന് നന്ദി തമ്പുരാൻ… സ്നേഹം ❤.
നൈസ്
താങ്ക്സ് വീരപ്പൻ
Veendum polichu. Exciting development?
നന്ദി
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥♥♥♥❤♥♥♥♥♥♥♥
❤❤❤
വെയ്റ്റിംഗ് ❤❤❤❤???????
നന്ദി
?
?
നന്ദാപ്പി ❤️
❤
❤❤❤
??
???
?