മാറ്റകല്യാണം 4??❤️ [MR WITCHER] 256

അങ്ങനെ പറഞ്ഞു അവൾ എന്റെ ചുണ്ടിന് മുന്നിൽ അവളുടെ ചുണ്ട് കൊണ്ട് വന്നു.. എന്നാൽ ഒരു കാര്യം ഓർത്ത ഞാൻ.. അവളെ വിട്ടു കട്ടിലിൽ നിന്നു എണിറ്റു.. പെട്ടന്ന് എന്റെ ഭവമാറ്റം കണ്ടു അവൾ ഒന്നു പകച്ചു. എന്നിട്ട് എന്റെ മുഖത്തു നോക്കി…
അവൾക്കു ഒന്നും മനസ്സിലായില്ല..

ഞാൻ ഉടനെ തന്നെ പോയി അലമാര തുറന്നു… ഒരു സാധനം ഞാൻ അവിടെ മൊത്തം നോക്കി… അവസാനം എനിക്കു അത് കിട്ടി… ആരും കാണാതെ 2 വർഷം ആയി ഞാൻ ഒളിപ്പിച്ചു വച്ചിരുന്ന ഒരു സാധനം.. എന്റെ ജീവന്റെ ജീവനെ ഇഷ്ടം ആണ് എന്ന് പറയുവാൻ ആയി വാങ്ങിയ ആ മോതിരം.. അത് കിട്ടിയപ്പോൾ എനിക്കു സന്തോഷം ആയി..
അവൾ എന്നെയും നോക്കി നിൽക്കുക ആയിരുന്നു. ഞാൻ അതിൽ നിന്നും മോതിരം എടുത്തു.. അവളുടെ അടുത്ത് പോയി… അവൾക്കു മുന്നിൽ നിന്നു ഞാൻ അവളുടെ വലതു കൈ പിടിച്ചു.. എന്നിട്ട് ആ മോതിരം അവളുടെ കയ്യിൽ അണിയിച്ചു…

” I LOVE YOU AMMUKUTTY?❤️…… നീ എന്നും എന്റേത് മാത്രം ആണ്..”

അതും പറഞ്ഞു ഞാൻ അവളുടെ ചുണ്ടുകൾ കവർന്നെടുത്തു… ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ച ഒന്നാണ് ഇത്.. എന്റെ പെണ്ണിന്റെ തേനുറും ചുണ്ടുകൾ ഞാൻ കവർന്നു.. എന്തോ കാത്തിരുന്നു കിട്ടിയ പോലെ അവളും അവളും അതിനോട് പ്രതികരിച്ചു.. അവളും എന്റെ ചുണ്ടുകളെ നന്നായി രുചിച്ചു… രണ്ടു നാവുകളും പരസ്പരം ഇണച്ചേർന്നു….. ഒരുപാട് നാൾ അടക്കി വച്ച ആവേശം ഞങ്ങൾ അങ്ങനെ ചെയ്തു… ഒരുപാട് നേരം പരസ്പരം ചുണ്ട് കവർന്നു ഞങ്ങൾ ശ്വാസം മുട്ടിയപ്പോൾ ഞങ്ങൾ വിട്ടു മാറി… ഞങ്ങൾ രണ്ടുപേർക്കും നല്ല ആവേശം ആയിരുന്നു..

 

രണ്ടുപേരും നന്നായി കിതച്ചു… ഞാൻ അവളുടെ മുഖത്തു നോക്കി.. ആ മുഖം നന്നയി ചുവന്നു… ഞാൻ അവളെ എന്നിലേക്ക്‌ ചേർത്ത് നിർത്തി…

“രണ്ടു വർഷം മുൻപ് നിന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞു.. നിന്റെ കയ്യിൽ അണിയിക്കാൻ വാങ്ങിയതാ.. അന്ന് എന്റെ അവസാന കോളേജ് ദിവസം വളരെ സന്തോഷം ആയിട്ടാ വന്നത്….. നിന്നെ കണ്ടു അന്ന് ഇഷ്ടം പറഞിരുന്നേൽ അപ്പോഴേ കെട്ടി ഒരു കുട്ടി ആര്യ ആകാൻ ഉള്ള സമയം ആയി…..എല്ലാം വിധി….
നീ പറഞ്ഞില്ലേ അതുപോലെ തന്നെയാ നിന്നെ ആദ്യം കണ്ടപ്പോഴേ നിന്നെ ഇഷ്ടം ആയിരുന്നു .. അന്നേ ഞാൻ ഉറപ്പിച്ചത നീ എന്റേത് ആണെന്ന്.. വിധി നമ്മളെ കുറച്ചു അകറ്റി എങ്കിലും ആ വിധി തന്നെ നമ്മളെ ഒന്നിപ്പിച്ചു ”

ഞാൻ അതും പറഞ്ഞു പിന്നെയും അവളെ ചുംബിച്ചു.. നേരത്തിനെ കാലും ആവേശത്തിൽ ഞങ്ങൾ ചുംബിച്ചു..ഞങ്ങൾ നേരെ കട്ടിലിൽ മറിഞ്ഞു.. ഞങ്ങൾ നന്നയി തന്നെ ചുംബിച്ചു….. ഞങ്ങളുടെ സ്നേഹം ഞങ്ങൾ നന്നയി അറിഞ്ഞു…
ചുംബനം നിർത്തിയ അവൾ എന്റെ t ഷർട്ട്‌ ഉരനായി പിടിച്ചു.. ഞാൻ അവളെ തടഞ്ഞിട്ടു…

” അമ്മുക്കുട്ടി ഇന്ന് തന്നെ വേണോ… നമുക്ക് പിന്നെ പോരേ… നമുക്ക് ഇന്ന് സംസാരിക്കാം ഇന്ന്…. ബാക്കി നാളെ പോരേ ”

അവൾ എന്നെ വല്ലാതെ നോക്കിയിട്ട്

” വേണം ഇന്ന് തന്നെ…. ഇത്രയുംനാൾ ഞാൻ എങ്ങനെ കണ്ട്രോൾ ചെയ്തു നിന്നു എന്ന് എനിക്കു അറിയില്ല.. അടുത്ത് കിടക്കുമ്പോൾ എനിക്കു എന്നെ തന്നെ നഷ്ടം ആകുന്ന പോലെ ആണ്.. കല്യാണം കഴിഞ്ഞു ഇത്രയും ആയില്ലേ”

എന്ന് പറഞ്ഞു അവൾ എന്നെ ഭ്രാന്തമായി ചുംബിച്ചു… ഞാനും… ഞങ്ങൾ ഇത്രയുംനാൾ കാത്തുവച്ച ആവേശം മുഴുവൻ ചുംബനത്തിൽ കാണിച്ചു..ഞാൻ അവളെയും കൊണ്ട് കട്ടിലിൽ ഒരു മലക്കം മറിഞ്ഞു… അവളെ ഞാൻ എന്റെ അടിയിൽ ആക്കി… ഞാൻ അവളുടെ മുഖത്തു മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി…. അവൾ ഞാൻ ചെയ്യുന്നതിന് അനുസരിച്ചു എന്നെയും കെട്ടിപിടിച്ചു കിടന്നു… ഞാൻ അവളുടെ മുഖത്തു നിന്നു താഴോട്ട് പോയി.. അവളുടെ കഴുത്തിൽ ഉമ്മ വക്കാൻ തുടങ്ങി…..

 

ഒരുപാട് നേരത്തെ അംഗത്തിന് ഒടുവിൽ ഞങ്ങൾ തളർന്നു കട്ടിലിൽ കിടന്നു

ഞാൻ അവളെ നോക്കി അവൾ ആകെ തളർന്നു കിടക്കുക ആണ്.. ഞാൻ അവൾ കെട്ടിപിടിച്ചു കിടന്നു.. അവൾ എന്നെ നീരാളിപോലെ കെട്ടിപിടിച്ചു.. ഞങ്ങൾ പിരിയാൻ കഴിയാത്ത പോലെ അങ്ങനെ കിടന്നു..

5 Comments

  1. ഒരു രക്ഷയും ഇല്ല മോനേ…..

  2. Nice thread
    Loved the end

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ലാലാ ബായ്

    മാങ്ങയുള്ള മാവിലെ കല്ലെറിയുള്ളു നിങ്ങളുടെ കഥകൾ കാത്തിരിക്കുന്ന ഒത്തിരി പേര് ഉണ്ട് അവർക്ക് വേണ്ടി ഇനിയും നല്ല കഥകൾ എഴുതു മറ്റുള്ളവർ എന്ത് വേണേലും പറഞ്ഞോട്ടെ

  5. Sathyam parayalo Arya e my&$#@nae ittechu vallonteyum koodae pokanamayirunnu. Tholinja ego’yum.ninnae anu adikkendae. ennitt avalae vattu kalippikkan Oro ooo$#@ya paripadiklum kanikkunnu.parishudha pranayam kop mannkatta.kazhinja partil aryayodu alpam dheshyam vannu.but e partil Evan verum my@#$@n ayi

Comments are closed.