” ആഹാ നൈസ് നെയിം… അധ്രിത് എന്താ ചെയ്യുന്നേ ” – ടീച്ചർ
” ഞാൻ ഡിഗ്രി കഴിഞ്ഞു… ഇപ്പൊ ചുമ്മാ വീട്ടിൽ ഇരിക്കുന്നു ” ? – ആദി
” ഏട്ടൻ ബോക്സറാ ടീച്ചറെ… സ്റ്റേറ്റ് ചാമ്പ്യൻ ആണ് ” – ആരു
” ആഹാ.. അത് കൊള്ളാലോ… ” – ടീച്ചർ
” ഹാ അടുത്തമാസം 20 ന് ഒരു മാച്ചുണ്ട്… പറ്റുവെങ്കി എല്ലാരും വാ ട്ടോ ”
– ആദി
” അന്ന് തിരക്കൊന്നുമില്ലെങ്കിൽ ഷുവർ ആയിട്ടും വരാം ” – ടീച്ചർ
അതും പറഞ്ഞ് ടീച്ചർ അവിടെ നിന്നും പോയി….
എന്നാൽ ആദി കുറെ പെണ്പിള്ളേരുടെ ഇടയിൽ നിന്ന് കൊഞ്ചിക്കുഴയുന്നത് ദൂരെ നിന്ന് കണ്ട ഒരാൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.. അവൾ ദേഷ്യവും അസൂയയും ഒക്കെക്കൂടെ കലർന്ന് സഹികെട്ട് ഗ്രൗണ്ടിന്റെ അടുത്തുള്ള സ്റ്റെപ്പിൽ പോയിരുന്നു….
കുറച്ച് കഴിഞ്ഞപ്പോൾ തന്റെ അടുത്ത് ആരുടെയോ സാന്നിധ്യം അവൾ തിരിച്ചറിഞ്ഞു….
അവൾ അരികിൽ വന്നിരുന്ന ആളുടെ മുഖത്തേക്ക് നോക്കി….
???????????????
” ഡീ..ദേ നോക്കിയേ ആരാധ്യയുടെ കൂടെ ഒരു പൊളി ചെക്കൻ ”
ശില്പ പറഞ്ഞപ്പോളാണ് മീനാക്ഷി അങ്ങോട്ടേക്ക് നോക്കിയത്… എന്നാൽ നോക്കിയ മീനാക്ഷി കാണുന്നത് പെൺപിള്ളേരുടെ നടുവിൽ ചിരിച്ച് നിൽക്കുന്ന ആദിയെ ആണ്…
” നിങ്ങൾ നടന്നോ… ഞാൻ ഇപ്പൊ വരാം ”
കൂട്ടുകാരികളോട് അതും പറഞ്ഞ് അവൾ ഗ്രൗണ്ടിന്റെ ഭാഗത്തേക്ക് പോയി അവിടെയുള്ള തണലിൽ ഇരുന്നു….
!!!! കാലമാടൻ… അവളുമാരുടെ നടുവിൽ കിണിച്ചോണ്ട് നിക്കുന്ന കണ്ടില്ലേ… ഇയാളാര് കൃഷ്ണനോ!!!! ?
♥♥♥♥♥♥♥♥
??
Next part vegam ponotee..??
Okdaa?
❤️
??
❤️?
??
Nice
നൈസ് ??
Adhikam late akathe part varunundu page kuravanenkilum kuzhapilla?,kadha epozhethem pole adipoli ayitund adutha part il oru poli match kanam ennu karuthunu appo adutha partil kanam ❤️❤️
ഒരു പാർട്ട് 7 വരെ വേഗം വരും… കാരണം ഇത് വേറെ ഒരിടത്ത് പോസ്റ്റീത… ?
അത് കഴിഞ്ഞാൽ എഴുതിയെഴുതി വരുമ്പലേക്ക് ഇച്ചിരി ടൈം എടുക്കും ?
ഫൈറ്റിൽ കൊറേ പോരായ്മ ഇണ്ടാവും… റൂൾസ് ചിലത് ഫേക്ക് ആണ്…
വാക്കുകൾക്ക് നന്ദി ??
Vegam theerunu poyallo brooo?
Next part vegam undaville???
വേഗം തീർന്നുന്നോ…
വേഗം ഉണ്ടാവോ ന്ന് അറീല ?
തിരക്കാണ് ബ്രോ അതിന്റെടയില എഴുതുന്നെ
??
Ohh ayikottae
ആയ്കോട്ടെ ?❣️
???
??