” ദേ നിന്റെ ഏട്ടൻ വരുന്നു ” ?
ആരുവിന്റെ കൂടെനിന്ന കൂട്ടുകാരികളിലൊരാൾ ആദി വരുന്നത് കണ്ട് അവളോടായി പറഞ്ഞു…
” അതിന് നീയെന്തിനാ ഇങ്ങനെ കെടന്ന് തുള്ളുന്നെ… വന്നത് എന്റെ ഏട്ടനല്ലേ അല്ലാണ്ട് നിന്റെ കെട്ട്യോനൊന്നുമല്ലല്ലോ “?
ആരു അവളെ നോക്കി പുച്ഛിച്ചുകൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ ആ പെണ്ണ് ആകെ ചൂളിപ്പോയി….
” ആഹ്… ഏട്ടാ അപ്പൊ എങ്ങനാ കാര്യങ്ങൾ? ”
എത്തിയപാടെ ആരു ആദിയോട് ചോദിച്ചു….
” എനിക്കവളോടൊന്ന് സംസാരിക്കണം… തത്കാലം നീ അതിനുള്ള മാർഗ്ഗം നോക്ക് ”
അതും പറഞ്ഞ് ആദി ബൈക്കിൽ നിന്നിറങ്ങി….
” ആരാധ്യാ… ആരാ ഇത് ഏട്ടനാണോ ”
അതിലേ പോയ ടീച്ചേഴ്സിൽ ഒരാൾ ആരുവിനോട് ചോദിച്ചു… ക്ലാസ്സ് ടീച്ചറാണെന്ന് തോന്നുന്നു….
” ഹാ അതേ ടീച്ചർ… എന്റെ ഏട്ടനാ.. പേര് അധ്രിത് ” – ആരു
♥♥♥♥♥♥♥♥
??
Next part vegam ponotee..??
Okdaa?
❤️
??
❤️?
??
Nice
നൈസ് ??
Adhikam late akathe part varunundu page kuravanenkilum kuzhapilla?,kadha epozhethem pole adipoli ayitund adutha part il oru poli match kanam ennu karuthunu appo adutha partil kanam ❤️❤️
ഒരു പാർട്ട് 7 വരെ വേഗം വരും… കാരണം ഇത് വേറെ ഒരിടത്ത് പോസ്റ്റീത… ?
അത് കഴിഞ്ഞാൽ എഴുതിയെഴുതി വരുമ്പലേക്ക് ഇച്ചിരി ടൈം എടുക്കും ?
ഫൈറ്റിൽ കൊറേ പോരായ്മ ഇണ്ടാവും… റൂൾസ് ചിലത് ഫേക്ക് ആണ്…
വാക്കുകൾക്ക് നന്ദി ??
Vegam theerunu poyallo brooo?
Next part vegam undaville???
വേഗം തീർന്നുന്നോ…
വേഗം ഉണ്ടാവോ ന്ന് അറീല ?
തിരക്കാണ് ബ്രോ അതിന്റെടയില എഴുതുന്നെ
??
Ohh ayikottae
ആയ്കോട്ടെ ?❣️
???
??